Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Cinema
ഇൻഡിഗോ, അപ്പം, ട്രെയിൻ ഇതൊക്കെ കേട്ടാൽ ആളുകൾ ചിരിക്കും: സിപിഎമ്മിനെതിരെ പിഷാരടി
Friday, May 26, 2023 3:23 PM IST
തൃശൂരിൽ നടന്ന യൂത്ത് കോൺഗ്രസ് സമ്മേളനവേദിയിൽ സിപിഎമ്മിനെ പരസ്യമായി വിമർശിച്ച് നടനും സംവിധായകനുമായ രമേഷ് പിഷാരടി. വി.ഡി. സതീശൻ, രമേശ് ചെന്നിത്തലയടക്കം വേദിയിലും സദസിലുമുണ്ടായിരുന്നവരെ ചിരിപ്പിക്കുന്ന പ്രസംഗമാണ് പിഷാരടി നടത്തിയത്.
സിപിഎമ്മിനെതിരെയുള്ള വിമർശനം സരസമായി അവതരിപ്പിച്ച് കോൺഗ്രസ് പ്രവർത്തകരുടെ കൈയടി നേടിയിരിക്കുകയാണ് പിഷാരടി. ഇൻഡിഗോ വിമാനയാത്രാ വിവാദവും, കെ-റെയിലും, അപ്പം പരാമർശവുമെല്ലാം പ്രസംഗത്തിൽ കടന്നുവന്നു.
രമേഷ് പിഷാരടിയുടെ പ്രസംഗം
ഈ പ്രസ്ഥാനത്തിന് സാരഥ്യം വഹിക്കുന്നവർ പ്രസംഗിച്ച ശേഷം എന്നെ സംസാരിക്കാൻ വിളിച്ചപ്പോൾ നിങ്ങൾ കൈയടിച്ചതിൽ എനിക്ക് വലിയ സന്തോഷമുണ്ട്. കാരണം ഈ കൈയടി ജനുവിനാണ്.
നിങ്ങൾ എല്ലാവരും ഈ പരിപാടി നടക്കുന്നതറിഞ്ഞും കേട്ടും ബസിലും വണ്ടിയിലുമൊക്കെ കയറി വന്നവരാണ്. അല്ലാതെ വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ പേടിപ്പിച്ച് കൊണ്ടുവന്നവരല്ല എന്ന ബോധ്യം എനിക്കുണ്ട്. ഇതിനിപ്പോൾ നിങ്ങൾ കയ്യടിച്ചില്ലെങ്കിലും കുഴപ്പമില്ല.
നിങ്ങൾ കയ്യടിച്ചില്ലെങ്കില്‍ നാളെ നിങ്ങൾക്ക് പണിതരുമെന്ന് ഈ വേദിയിലിരിക്കുന്ന ഒരാളും ആരോടും പറയാൻ പോകുന്നില്ല. സിനിമാ മേഖലയിൽ നിന്ന് ഞാനും കമൽഹാസനും മാത്രമേ സധൈര്യം ജോഡോ യാത്രയിലേക്ക് ഇറങ്ങി വന്ന് നടന്നിട്ടുള്ളൂ. ബാക്കിയുള്ളവർക്ക് പേടിയുണ്ടാകും.
എന്റെ ഒരു കൂട്ടുകാരനുണ്ട്. അവനെന്നോട് വലിയ സ്നേഹമാണ്. ഒരുദിവസം ഇലക്ഷൻ അടുത്ത സമയത്ത് എന്നെ വിളിച്ചു. നീ എന്താണ് ഓടിച്ചെന്ന് കോൺഗ്രസിൽ ചേർന്നത്. ഞാൻ കലാലയകാലം മുതൽ കെഎസ്യുവിൽ ഉണ്ടായിരുന്നുവെന്ന് അവനോട് മറുപടി പറഞ്ഞു.
ഇപ്പോള്‍ കോൺഗ്രസിന്റെ ആശയം എന്തെന്നായിരുന്നു അവന്റെ അടുത്ത ചോദ്യം. ജനാധിപത്യമൂല്യവും ഭരണഘടനയുമാണ് കോൺഗ്രസ് പാർട്ടിയുടെ ആശയം.
അല്ലാതെ നൂറ് നൂറ്റമ്പത് വർഷം മുമ്പ് ഇന്ന് ഈ ലോകത്തെക്കുറിച്ച് ചിന്തിക്കാൻപോലും പറ്റാത്ത കാലത്ത് ഒരാൾ എഴുതിയ ബുക്കും കെട്ടിപ്പിടിച്ച് ഒരു ദിവസം സ്വർഗം വരും എന്നു പറഞ്ഞു കെട്ടിപ്പിടിക്കാൻ എനിക്കാകില്ല എന്നാണ് ഞാൻ ആ ചോദ്യത്തിനും മറുപടി പറഞ്ഞത്.
നിനക്ക് സിനിമയും സ്റ്റേജ് പരിപാടിയും ഉള്ളതല്ലേ? ഇതിനെയൊക്കെ ഇത് ബാധിക്കാൻ സാധ്യതയുണ്ട്. സ്റ്റേജിൽ കയറി തമാശ ഉണ്ടാക്കിയാല്‍ പോരെ അതെല്ലേ ഏറ്റവും എളുപ്പമുള്ള കാര്യം എന്നായിരുന്നു അവന്റെ അടുത്ത ചോദ്യം.
ഞാൻ പറഞ്ഞു, അതിനും വലിയ വെല്ലുവിളി നേരിടുന്ന സമയമാണിത്. എവിടെയെങ്കിലും നിന്ന് തമാശ പറയാൻ പറ്റാത്ത കാലമാണിത്. കാരണം നമുക്കെതിരെ മത്സരത്തിന് വന്നിരിക്കുന്നത് വലിയ വലിയ നേതാക്കളാണ്. അവർക്കൊപ്പം നിന്ന് തമാശ പറഞ്ഞ് ജയിക്കുക എളുപ്പമുള്ള കാര്യമല്ല.
ഉദാഹരണത്തിന് ഞാൻ സ്റ്റേജിൽ കയറി നല്ലൊരു തമാശ പറയുന്നതിന് മുമ്പേ ആകാശത്തുകൂടി ഒരു വിമാനം പറന്നുപോയി. ഇതുകണ്ട് ആളുകൾ പൊട്ടിപ്പൊട്ടി ചിരിക്കാൻ തുടങ്ങി.
വിമാനത്താവളത്തിനെതിരെയുള്ള സമരത്തെക്കുറിച്ച് ആലോചിച്ചാണോ ഇവർ ചിരിക്കുന്നതെന്നതാണ് എന്റെ ചിന്ത. നോക്കുമ്പോൾ താണുപറക്കുന്ന വിമാനത്തിൽ ഇൻഡിഗോ എന്നെഴുതിവെച്ചിട്ടുണ്ട്.
അത്ര പ്രത്യേകതയൊന്നുമില്ലാത്ത ആംഗ്യം കാണിച്ച് ഞാൻ ആളുകളെ ശാന്തരാക്കി. എന്നിട്ട് ഞാൻ പറഞ്ഞു, നിങ്ങൾ എന്റെ മിമിക്രി കേൾക്കണം ഒരു ട്രെയിനിന്റെ ശബ്ദം അനുകരിക്കാം എന്നു പറഞ്ഞു.
ട്രെയിൻ എന്നു കേട്ടതും പിന്നെയും ആളുകൾ ചിരിക്കാൻ തുടങ്ങി. ഞാൻ പറഞ്ഞു, ഞാനൊരു തമാശ പറയും അപ്പം ചിരിച്ചാൽ മതിയെന്ന്. അപ്പം എന്ന് കേട്ടതും അവർ പിന്നെയും ചിരിക്കാൻ തുടങ്ങി.
ഒന്നും പറയാൻ പറ്റുന്നില്ല. ഞങ്ങളുടെ മേഖലയിൽ ടൈറ്റ് കോംപറ്റീഷൻ നടക്കുകയാണ്. ആരൊക്കെയാണ് തമാശയുടെ രംഗത്തേക്കിറങ്ങിയതെന്നതിന് കയ്യും കണക്കുമില്ല.
കോൺഗ്രസ് പാർട്ടിയിൽ എന്തിനെന്ന് ഇവൻ ആദ്യം ചോദിച്ചതിന്റെ ഉത്തരം പറയാം. ചിലപ്പോള്‍ സർക്കാർ പരിപാടികളിലൊന്നും വിളിച്ചില്ലെന്നു വരും. എന്റെ ഭാഗത്തുനിന്ന് എന്നാൽ കഴിയുന്ന പിന്തുണ ചെയ്യുകയും പറയുകയും ചെയ്യേണ്ട സമയം ഇതാണ് എന്ന ബോധ്യം വന്നതുകൊണ്ടാണ് ഞാൻ ഈ പാർട്ടിക്കൊപ്പം നിൽക്കുന്നത്. രമേശ് പിഷാരടി പറഞ്ഞു.
കോൺഗ്രസിന് അംഗങ്ങളും അണികളുമുണ്ടെങ്കിലും അടിമകളില്ല. ലോകത്തിന്റെ ഏതുകോണിൽ എന്ത് നല്ല കാര്യം നടന്നാലും അതിന് പിന്നിൽ തങ്ങളാണെന്ന് പറയുന്ന പരിപാടി പണ്ടുമുതൽക്കേ ചിലർക്കുണ്ട്.
എ ഐ ക്യാമറ ഉണ്ടാക്കിയ പ്രശ്നങ്ങൾ കോൺഗ്രസിലെ എ, ഐ ഗ്രൂപ്പുകൾ ഉണ്ടാക്കിട്ടിയില്ലെന്നും അദ്ദേഹം പരിഹസിച്ചു. നിയമസഭയിലെ കമ്പ്യൂട്ടർ വരെ എടുത്തു കളയുന്നവർക്ക് കമ്പ്യൂട്ടറിനോടുള്ള വിരോധം തീർന്നിട്ടില്ലെന്നും രമേഷ് പിഷാരടി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
തനിനാടൻ പെൺകുട്ടി, കസവുമുണ്ടിൽ തിളങ്ങി ഹണി റോസ്; വീഡിയോ
നാടൻലുക്കിൽ കസവുമുണ്ടുടുത്ത് എത്തിയ നടി ഹണി റോസിന്റെ വീഡിയോയാണ് ഇപ്പോൾ സമൂ
ഭാര്യയ്ക്കൊപ്പം പോയി താമസിക്കൂ; ആരാധികയുടെ ഉപദേശത്തിന് മറുപടിയുമായി ബാല
സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട് ഉപദേശിക്കാൻ വന്ന ആരാധികയ്ക്ക് മറുപടിയുമാ
മഹേഷിന്റെ പ്രതികാരത്തിൽ നായിക ആകേണ്ടിയിരുന്നത് സായ് പല്ലവി; മാറിയത് ഇക്കാരണം കൊണ്ട്
ദിലീഷ് പോത്തൻ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിൽ നായിക ആകേണ്ട
ആ സമയത്ത് ഞാൻ ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ച് ചിന്തിച്ചു: തുറന്നു പറഞ്ഞ് കമൽഹാസൻ
യൗവനകാലഘട്ടത്തിൽ താൻ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരുന്നു എന്ന് തുറന്നു പറ
അടുത്തകാലത്ത് ജനിച്ച മകൾ എന്നൊരു തോന്നലാണ്, 18 വയസായി അവൾക്ക്; എനിക്ക് 55വയസും
മകൾ ഹൻസികയ്ക്ക് 18 വയസായെന്നും അടുത്ത കാലത്ത് ജനിച്ചൊരു മകൾ എന്ന തോന്നലായി
ലിജോ ജോസ് പെല്ലിശേരിയുടെ പുതിയ ചിത്രത്തിൽ കുഞ്ചാക്കോ ബോബനും മഞ്ജു വാര്യറും
മലൈക്കോട്ടൈ വാലിബൻ എന്ന ചിത്രത്തിന് ശേഷം ലിജോ ജോസ് പെല്ലിശേരി ഒരുക്കുന്ന പുതിയ
കണ്ണൂർ സ്ക്വാഡിന്റെ വിജയം വീട്ടിൽ ആഘോഷിച്ച് മമ്മൂട്ടി; ഒപ്പം ഭാര്യയും
തിയറ്റുകളിൽ വൻവിജയം നേടി മുന്നേറുന്ന കണ്ണൂർ സ്ക്വാഡ് എന്ന ചിത്രത്തിന്റെ വിജയം
നാലരവർഷത്തെ അധ്വാനമാണ് കണ്ണൂർ സ്ക്വാഡ്; കണ്ണുനിറഞ്ഞ് റോണി
നാലരവർഷത്തെ തങ്ങളുടെ അധ്വാനത്തിന്റെ ഫലമാണ് കണ്ണൂർ സ്ക്വാഡ് എന്ന ചിത്രത്തിന്
അവൻ തിരിച്ചു വരുന്നു; എംപുരാൻ ടൈറ്റിൽ ലോഞ്ച് ടീസർ
മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഹിറ്റ് ചിത്രം ലൂസിഫറിന്റെ രണ
സൂപ്പര്‍നാച്ചുറല്‍ ഹൊറര്‍ ത്രില്ലര്‍ ദ എക്സോർസിസ്റ്റ്: ബിലീവർ പ്രദർശനത്തിനെത്തുന്നു
ഡേവിഡ് ഗോര്ഡോണ് ഗ്രീന്‍ സംവിധാനം ചെയ്യുന്ന അമേരിക്കന്‍ സൂപ്പര്‍നാച്ചുറല്‍ ഹൊ
"മഹായാനം' നിർമിച്ച് കടക്കെണിയിലായ നിർമാതാവ്; കണ്ണൂർ സ്ക്വാഡിലൂടെ കടം തീർത്ത് മക്കളും മമ്മൂട്ടിയും
കണ്ണൂർ സ്ക്വാഡ് എന്ന ചിത്രം വൻ വിജയം നേടി മുന്നേറുന്പോൾ മമ്മൂട്ടി വീട്ടുന്നത് 34 വ
ദിലീപിനോട് മീര അങ്ങനെ പറഞ്ഞതാണ് അവരെ കാസ്റ്റ് ചെയ്യണ്ട എന്ന തീരുമാനത്തിലെത്തിച്ചത്: ലാൽ ജോസ്
മുല്ല എന്ന ചിത്രത്തിൽ നടി മീര ജാസ്മിനെയായിരുന്നു നായികയായി തീരുമാനിച്ചിരുന്ന
കാരവാനിൽ പോയി വിശ്രമിക്കാൻ പറഞ്ഞു, നയൻതാര നൽകിയ പരിചരണത്തെക്കുറിച്ച് ശരണ്യ മോഹൻ
യാരഡി നീ മോഹിനി എന്ന സിനിമയുടെ സെറ്റിൽ വച്ച് നയൻതാര നൽകിയ പരിചരണത്തെക്കുറ
പ്രഭാസിന്റെ സലാർ ഡിസംബറിൽ; റിലീസിംഗ് തിയതി പ്രഖ്യാപിച്ചു
പ്രഭാസിനെ നായകനാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന സലാർ ചിത്രത്തിന്റെ റിലീ
മാസ് ആയി വിജയ് ; അനിരുദ്ധ് ആലപിച്ച 'ലിയോ'യിലെ ലിറിക്കൽ വീഡിയോ പുറത്ത്
ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലോകേഷ്-വിജയ് ചിത്രം ലിയോയിലെ രണ്ടാമത്തെ

സങ്കടക്കടലിലും പ്രമോഷനെത്തി നടൻ വിജയ് ആന്റണി; എത്തിയത് രണ്ടാമത്തെ മകൾക്കൊപ്പം
മകൾ മീര മരിച്ചിട്ട് പത്തു ദിനം മാത്രമേ ആയിട്ടുള്ളുവെങ്കിലും സങ്കടം ഉള്ളിലൊതു
ശാന്തനായ വ്യക്തിയിൽ നിന്നും ക്രൂരനായ ഗ്യാംഗ്സ്റ്റർ, രൺബീറിന്റെ അനിമൽ; ടീസർ
രണ്‍ബീര്‍ കപൂര്‍ നായകനാകുന്ന ആക്ഷൻ ത്രില്ലർ ‘അനിമല്‍’ ടീസര്‍ ഇറങ്ങി. സന്ദീപ
മക്കളുടെ ജൻമദിനം വിദേശത്ത് ആഘോഷിച്ച് നയൻതാരയും വിഗ്നേഷും വീഡിയോ
മക്കളായ ഉയിരിന്റെയും ഉലഗിന്റെയും ഒന്നാം പിറന്നാൾ വിദേശത്ത് ആഘോഷിച്ച് നയൻതാ
മാര്‍ക്ക് ആന്റണി സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിന് ആറര ലക്ഷം കൈക്കൂലി: വെളിപ്പെടുത്തലുമായി വിശാൽ
മാർക്ക് ആന്റണി എന്ന ചിത്രത്തിന്റെ സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിന് കൈക്കൂ
മോഹൻലാലും ജോഷിയും വീണ്ടും ഒന്നിക്കുന്നു? തിരക്കഥ ചെന്പൻ വിനോദ്
മോഹൻലാലും ജോഷിയും വീണ്ടും ഒന്നിക്കുന്നുവെന്ന് റിപ്പോർട്ട്. നടൻ ചെമ്പൻ വിനോദ് ആ
നിങ്ങൾ വിവാഹമോചിതയായോ എന്ന ചോദ്യത്തിന് സ്വാതി റെഡ്ഡി നൽകിയ മറുപടി കയ്യടി നേടുന്നു
നിങ്ങൾ വിവാഹമോചിതയായോ എന്ന ഒരു ചോദ്യം പെട്ടെന്ന് നേരിടേണ്ടി വരുന്പോൾ ചിലരെങ്ക
നെടുമുടിയുടെ അവസാനചിത്രം ‘കോപം’ ഒക്ടോബര്‍ ആറിന് റിലീസിനെത്തുന്നു
മലയാളത്തിന്റെ അതുല്യ നടനായിരുന്ന നെടുമുടി വേണു അവസാനമായി അഭിനയിച്ച ചിത്രം
അറ്റ്ലിയുമായി നയൻതാര ഉടക്കിയെന്ന വാർത്തകൾ; മാനനഷ്ടക്കേസ് നൽകാനൊരുങ്ങി താരം?
തെന്നിന്ത്യയുടെ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടെ ബോളിവുഡിലെ തുടക്കം വന്പൻ ഹിറ്റ
തമിഴിലെ പ്രശസ്ത നടൻ തന്നോട് അപമര്യാദയായി പെരുമാറി! വാസ്തവം വെളിപ്പെടുത്തി നിത്യ മേനൻ
തമിഴ് സിനിമയുടെ ഷൂട്ടിനിടയില്‍ വച്ച് നടി നിത്യ മേനനോട് തമിഴ് നടൻ അപമര്യാദയ
ബാംഗ്ലൂർ ഡേയ്സ് ഹിന്ദി റീമേക്ക് യാരിയാൻ 2; ട്രെയിലർ
2014ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാള ചിത്രം ബാംഗ്ലൂർ ഡേയ്സ് ഹിന്ദി റീമേക്ക് ഒ
പൂജ ഹെഗ്ഡെ ക്രിക്കറ്റ് താരവുമായി പ്രണയത്തിൽ?
തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ തിളങ്ങുന്ന താരസുന്ദരിയാണ് പൂജ ഹെഗ്ഡെ. മോ
വിവാദങ്ങൾ അവസാനിപ്പിക്കണം, എല്ലാം ഡാഡിയുടെ തീരുമാനങ്ങളാണ്; കെ.ജി. ജോർജിന്റെ മകൾ
അന്തരിച്ച പ്രശസ്ത സംവിധായകൻ കെ.ജി. ജോർജിന്റെ മരണത്തിനൊപ്പം അദ്ദേഹത്തിന്റെ
എന്തുകൊണ്ട് 2018 ഓസ്കറിന്? ഗിരീഷ് കാസറവള്ളി പറയുന്നു
ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 2018 എന്ന ചിത്രത്തെ എന്തുകൊണ്ട് ഓസ്കർ പട്ടികയി
ചേതൻ കുമാർ - രാക്ഷ് രാം ആക്ഷൻ ത്രില്ലർ "ബർമ'
രാക്ഷ് രാം ആദ്യമായി നായകനാകുന്ന ആക്ഷൻ ത്രില്ലർ ചിത്രം ബർമ ഒരുങ്ങുന്നു. പാൻ ഇന്‍
അഭിമാനം! ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രിയായി ജൂഡ് ആന്തണിയുടെ 2018
ഓസ്കർ നോമിനേഷനിൽ ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി ജൂഡ് ആന്തണി ജോസഫ് സംവിധാനം
Latest News
പിക്ക്അപ്പ് വാൻ കൊക്കയിലേക്ക് മറിഞ്ഞ് ആസാം സ്വദേശി മരിച്ചു
പരാതിക്കാരനെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമം; കണ്ടല സഹകരണ ബാങ്കിന്റെ മുൻ പ്രസിഡന്റിനും മകനുമെതിരേ പരാതി
ആലപ്പുഴയില്‍ ആയിരംകുപ്പി വ്യാജമദ്യം പിടികൂടി
പ്രതിഷേധിക്കാൻ ഡൽഹിക്ക് പോയി; തൃണമൂൽ പ്രവർത്തകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു
ഹാങ്ഷൗവിൽ മലയാളിത്തിളക്കം; വെള്ളി നേടി ശ്രീശങ്കർ,വെങ്കലനേട്ടവുമായി ജിൻസൻ ജോൺസൻ

Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top