ആ​ശാ ശ​ര​ത്തി​ന്‍റെ മ​ക​ൾ ഉ​ത്ത​ര വി​വാ​ഹി​താ​യി; വീ​ഡി‌​യോ
Saturday, March 18, 2023 12:33 PM IST
ന​ടി ആ​ശാ ശ​ര​ത്തി​ന്‍റെ മ​ക​ളും ന​ടി​യു​മാ​യ ഉ​ത്ത​ര ശ​ര​ത്ത് വി​വാ​ഹി​ത​യാ​യി. മും​ബൈ മ​ല​യാ​ളി ആ​ദി​ത്യ മേ​നോ​നാ​ണ് വ​ര​ൻ. കൊ​ച്ചി​യി​ൽ അ​ഡ്‌​ല​ക്‌​സ് ഇ​ന്റ​ർ​നാ​ഷ്ന​ൽ ക​ൺ​വെ​ൻ​ഷ​നി​ൽ വ​ച്ച് ന​ട​ക്കു​ന്ന വി​വാ​ഹ​ത്തി​ൽ നി​ര​വ​ധി താ​ര​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.

ന​ട​ൻ ദി​ലീ​പ്, കാ​വ്യ മാ​ധ​വ​ൻ, ല​ക്ഷ്മി ഗോ​പാ​ല​സ്വാ​മി, അ​നു​ശ്രീ, നി​ർ​മാ​താ​വ് ആ​ന്‍റോ ജോ​സ​ഫ്, ര​ഞ്ജി പ​ണി​ക്ക​ർ, ഹൈ​ബി ഈ​ഡ​ൻ തു​ട​ങ്ങി നി​ര​വ​ധി പേ​രാ​ണ് ന​വ​ദ​ന്പ​തി​ക​ൾ​ക്ക് ആ​ശം​സ​ക​ളു​മാ​യെ​ത്തി​യ​ത്.



മും​ബൈ​യി​ൽ ജൂ​ഹു ബീ​ച്ചി​ന് സ​മീ​പ​മു​ള്ള ഹോ​ട്ട​ലി​ൽ വി​വാ​ഹ റി​സ​പ്ഷ​നും ന​ട​ക്കും. ക​ഴി​ഞ്ഞ കു​റ​ച്ചു​ദി​വ​സ​ങ്ങ​ളാ​യി ഉ​ത്ത​ര​യു​ടെ മെ​ഹ​ന്ദി​യു​ടെ​യും സം​ഗീ​ത് നൈ​റ്റി​ന്‍റെ​യും ച​ട​ങ്ങു​ക​ൾ വൈ​റ​ലാ​യി​രു​ന്നു.



2022 ഒ​ക്ടോ​ബ​ർ 23നാ​യി​രു​ന്നു ഉ​ത്ത​ര​യു​ടെ വി​വാ​ഹ​നി​ശ്ച​യം. കൊ​ച്ചി​യി​ൽ വ​ച്ച് ന​ട​ന്ന ച​ട​ങ്ങി​ൽ മ​മ്മൂ​ട്ടി, സു​രേ​ഷ് ഗോ​പി, ര​ഞ്ജി പ​ണി​ക്ക​ർ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി താ​ര​ങ്ങ​ൾ പ​ങ്കെ​ടു​ത്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.