ന​ട​ന്‍ സാ​ബു​മോ​ന്‍റെ മാ​താ​വ് അ​ന്ത​രി​ച്ചു
Tuesday, August 9, 2022 1:56 PM IST
ന​ട​നും ടെ​ലി​വി​ഷ​ന്‍ അ​വ​താ​ര​ക​നു​മാ​യ സാ​ബു​മോ​ന്‍റെ മാ​താ​വ് ഫ​ത്തീ​ല ഇ.എ​ച്ച്. (72) അ​ന്ത​രി​ച്ചു. ചൊ​വ്വാ​ഴ്ച രാ​വി​ലെ തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലായിരുന്നു അ​ന്ത്യം. വാ​ര്‍​ധ​ക്യ സ​ഹ​ജ​മാ​യ രോ​ഗ​ങ്ങ​ള്‍ മൂ​ലം ഏ​റെ നാ​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

കാ​യം​കു​ളം ക​യ്യാ​ല​ക്ക​ല്‍ ഹൗ​സി​ല്‍ (പ​ട്ട​ന്‍റെ പ​റ​മ്പി​ല്‍) അ​ബ്ദു​സ​മ​ദി​ന്‍റെ ഭാ​ര്യ​യാ​ണ്. ലി​ജി​മോ​ള്‍, ബാ​ബു​മോ​ന്‍ എ​ന്നി​വ​രാ​ണ് മ​റ്റു മ​ക്ക​ള്‍. സം​സ്‌​കാ​രം ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടിന് കാ​യം​കു​ളം ശ​ഹീ​ദാ​ര്‍ പ​ള്ളി​യി​ല്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.