വെ​ള്ള​ക്കാ​ര​ന്‍റെ കാ​മു​കി 28ന് ​നീസ്ട്രീ​മി​ൽ
Tuesday, October 26, 2021 4:00 PM IST
പു​തു​മു​ഖ​ങ്ങ​ളാ​യ ര​ൺ​ദേ​വ് ശ​ർ​മ, അ​ഭി​രാ​മി എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി അ​നി​സ് ബി.​എ​സ്. തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വു​മെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന വെ​ള്ള​ക്കാ​ര​ന്‍റെ കാ​മു​കി 28 ന് ​നീ സ്ട്രീം, ​ജ​യ്ഹോ മു​വീ​സ് പ്ലാ​റ്റ് ഫോ​മു​ക​ളി​ലൂ​ടെ വേ​ൾ​ഡ് വൈ​ഡ് സ്ട്രീ​മിം​ഗ് ചെ​യ്യു​ന്നു.

അ​നി​യ​പ്പ​ൻ, ജാ​ഫ​ർ ഇ​ടു​ക്കി, അ​നീ​ഷ്, വി​ജ​യ​ൻ കാ​ര​ന്തൂ​ർ, രാ​ജ​ൻ ഇ​ടു​ക്കി, ഹ​സീ​ബ്, അ​ശ്വ​ന്ത്, ഷൈ​ജു ടി. ​വേ​ൽ, അ​നു ജോ​സ​ഫ്, സു​ധ തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റു പ്ര​ധാ​ന താ​ര​ങ്ങ​ൾ. ന​ർ​മ​ത്തി​ന് പ്രാ​ധാ​ന്യം ന​ൽ​കു​ന്ന ചി​ത്രം, ഒ​രു മ​ദ്യ​പ​ന്‍റെ ജീ​വി​ത​ത്തി​ലൂ​ടെ​യു​ള്ള യാ​ത്ര​യാ​ണ് ച​ർ​ച്ച ചെ​യ്യു​ന്ന​ത്.

ആ​ചാ​ര്യ സി​നി​മാ​സ് ആ​ണ് നി​ർ​മാ​ണം. അ​നീ​ഷ് ടീം ​നെ​ട്ടൂ​രി​ന്‍റെ വ​രി​ക​ൾ​ക്ക് വി.​കെ.​സു​നേ​ഷ് സം​ഗീ​തം പ​ക​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.