Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Cinema
മിസ്റ്ററി ത്രില്ലറുമായി ജോജു ജോർജും പൃഥ്വിരാജും
Wednesday, April 7, 2021 4:25 PM IST
അബാം മൂവീസിന്റെ ബാനറിൽ അബ്രഹാം മാത്യു നിർമിച്ച് ജോജു ജോർജ്, പൃഥ്വിരാജ് സുകുമാരൻ എന്നിവർക്കൊപ്പം ഷീലു എബ്രഹാമും മുഖ്യ വേഷത്തിൽ എത്തുന്ന പുതിയ ചിത്രമാണ് "സ്റ്റാർ'. ഡൊമിൻ ഡിസിൽവ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഏപ്രിൽ ഒന്‍പതിന് തിയറ്ററുകളിലെത്തും.
മിസ്റ്ററി ത്രില്ലർ വിഭാഗത്തിൽപ്പെട്ട ഈ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ, ഫസ്റ്റ് ലുക്ക് പോസ്റ്റർ എന്നിവ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. "സ്റ്റാർ' എന്ന് പേരിട്ടിരിക്കുന്ന ചിത്രം വിശ്വാസങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണെന്നാണ് പോസ്റ്ററിൽ നിന്ന് വ്യക്തമാകുന്നത്.
മലയാളത്തിന്റെ പ്രിയ താരങ്ങളായ മമ്മൂട്ടി, ദിലീപ്, ജയറാം എന്നിവർ ചേർന്ന് താരങളുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയിലർ പുറത്തിറക്കിയത്. "പൈപ്പിന് ചുവട്ടിലെ പ്രണയം' എന്ന ചിത്രത്തിനു ശേഷം ഡോമിന് ഡിസില്‍വ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് "സ്റ്റാര്‍'.
പൃഥ്വിരാജ്, ജോജു ജോർജ്
ചിത്രത്തിൽ അതിഥിതാരമായാണ് പൃഥ്വിരാജ് എത്തുന്നതെങ്കിലും ഏറെ പ്രാധാന്യമുള്ള കഥാപാത്രത്തെ യാണ് അദ്ദേഹം അവതരിപ്പിക്കുന്നത് എന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. നായക നിരയിലെ ജോജു - പൃഥ്വി കോംബോ തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. റോയ് എന്ന ഗൃഹനാഥനായി ജോജുവും ഡെറിക് എന്ന ഡോക്ടറായി പൃഥ്വിരാജും വേഷമിടുന്നു. ആർദ്ര എന്ന നായിക കഥാപാത്രമായാണ് ഷീലു എബ്രഹാം ചിത്രത്തിൽ എത്തുന്നത്.
റോയിയും ആർദ്രയും മക്കളുമടങ്ങുന്ന കുടുംബത്തിൽ ഒരു പ്രത്യേക സാഹചര്യത്തിൽ ഉടലെടുക്കുന്ന പ്രശ്നങ്ങളും അതിലേക്ക് കടന്നു വരുന്ന ഡോ. ഡെറിക് തുടർന്ന് കുടുംബത്തിലെ പ്രശ്നങ്ങൾക്കുള്ള കാരണം കണ്ടെത്തുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.
ഷീലു ഏബ്രഹാം
ജോജു ജോർജ്, പൃഥ്വിരാജ് സുകുമാരൻ, ഷീലു എബ്രഹാം എന്നിവരെ കൂടാതെ സാനിയ ബാബു, ബേബി ശ്രീലക്ഷ്മി, ഗായത്രി അശോക്, തൻമയ് മിഥുൻ, ജാഫർ ഇടുക്കി, സബിത, ഷൈനി സാറ, രാജേഷ്ജി, സുബലക്ഷ്മി അമ്മ, സരസ ബാലുശേരി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.
മിസ്റ്ററി ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന നവാഗതനായ സുവിന് എസ് സോമശേഖരന്റേതാണ് രചന. എം.ജയചന്ദ്രനും രഞ്ജിൻ രാജും ചേർന്നാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകരുന്നത്. ഹരിനാരായണന്റേതാണ് വരികൾ.
ഛായാഗ്രഹണം തരുൺ ഭാസ്കർ
ബാദുഷയാണ് പ്രൊജക്ട് ഡിസൈനർ. തരുൺ ഭാസ്കരനാണ് ഛായാഗ്രഹകൻ. ലാൽ കൃഷ്ണനാണ് ചിത്രസംയോജനം നിർവഹിക്കുന്നത്. വില്യം ഫ്രാൻസിസാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ആ ചിത്രം എനിക്ക് ഏറെ സ്പെഷൽ
പളുങ്ക് എന്ന ചിത്രത്തിലൂടെ ബാലതാരമായി അഭിനയരംഗത്തെത്തി മലയാളികളുടെ മനംകവ
കോട്ടയം അച്ചായനായി പൃഥ്വിരാജ്; "കടുവ' തുടങ്ങി
ഷാജി കൈലാസ്- പൃഥ്വിരാജ് ചിത്രം കടുവയുടെ ചിത്രീകരണം ആരംഭിച്ചു. വെള്ള ജുബ്ബയും മ
മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ട്; അമ്പിളിയുടേത് വ്യാജ ആരോപണമെന്ന് ആദിത്യൻ
വിവാഹ ബന്ധത്തിൽ പ്രശ്നങ്ങളുണ്ടെന്ന് വെളിപ്പെടുത്തി ടെലിവിഷൻ-സിനിമാ താരവും നർ
നരന് സിനിമ എഴുതിയത് മമ്മൂട്ടിക്ക് വേണ്ടി; പിന്നെ സംഭവിച്ചത്..
മോഹന്‍ലാലിന്റെ ശക്തനായ നായകനായിരുന്നു നരന് എന്ന ചിത്രത്തിലെ മുള്ളന്‍കൊല്ലി
"അത്തരമൊരു പ്രണയകഥയ്ക്കായി ഞാൻ കാത്തിരിക്കുന്നു'
മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. വിവാഹമോചനത്തിനു ശേഷം രണ്ടാ
ഓടുമോ എന്ന് സംശയമെന്ന് മോഹൻലാൽ; നൂറുദിവസം ഓടുമെന്ന് സണ്ണി
ഫഹദ് ഫാസിൽ നായകനായി എത്തിയ ജോജി മികച്ച അഭിപ്രായവുമായി മുന്നേറുകയാണ്. ചിത്ര
മനപ്പൂര്‍വമുള്ള നോവിക്കലുകള്‍ എനിക്ക് തിരിച്ചറിയാനാവും: കൈലാഷ്
യുവതാരം കൈലാഷ് നായകനാകുന്ന മിഷൻ സി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ
"ആ കാലത്ത് ഏറെ സമ്മർദങ്ങൾ നേരിടേണ്ടിവന്നു'
ഭാവഗായിക സുജാതയുടെ മകൾ എന്ന ലേബലിൽ മലയാളസിനിമയിലെത്തി പിന്നീട് തെന്നിന്ത്യ
"അപ്പോൾ ഞാൻ കണ്ണാടിയിൽ നോക്കി നില്ക്കും'
മികച്ച വേഷങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് അനു സിതാര. അ
തിരിച്ചുവരവില്ലാത്ത യാത്ര; വീഡിയോ പങ്കുവച്ച് ജോമോൻ
ജോജി എന്ന സിനിമയിലെ ലൊക്കേഷൻ വീഡിയോ പങ്കുവച്ച് ബാബുരാജ്. തിരിച്ചുവരവില്ലാത്ത
വിഷ്ണു ഉണ്ണികൃഷ്ണൻ ചിത്രം'ശലമോൻ' ചിത്രീകരണം തുടങ്ങി
വിഷ്ണു ഉണ്ണികൃഷ്ണനെ നായകനായി എത്തുന്ന പുതിയ ചിത്രമായ 'ശലമോൻ' ചിത്രീകരണം തുട
ഹൃദയത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
വിനീത് ശ്രീനിവാസന് ചിത്രമായ ഹൃദയത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
"ഹാപ്പി ബർത്ത്ഡേ ഇത്ത; മറിയത്തിന്റെ അമ്മായി എന്ന റോളാണ് ഏറ്റവും പ്രിയപ്പെട്ടത്'
പ്രിയപ്പെട്ട സഹോദരിക്ക് പിറന്നാൾ ആശംസകളുമായി ദുൽഖർ സല്മാൻ. ഇത്തയുടെ സ്വക
"രമേഷ് പിഷാരടി എന്റർടെയിൻമെന്റ്സ്'; പുതിയ വിശേഷവുമായി രമേഷ് പിഷാരടി
നിർമാണ കന്പനിയുമായി നടനും സംവിധായകനുമായ രമേഷ് പിഷാരടി. രമേഷ് പിഷാരടി എന
തമിഴ്- മലയാള ചിത്രവുമായി അപര്‍ണ; ഉലയുടെ ഫസ്റ്റ്ലുക്ക് എത്തി
സൂപ്പര്‍ ഹിറ്റ് ചിത്രം സുരൈ പോട്രുവിന് ശേഷം അപര്‍ണ ബാലമുരളി കേന്ദ്ര കഥാപാത്രത്ത

ഒറ്റയ്ക്ക് ജീവിക്കുന്നതല്ലേ നല്ലതെന്ന് ആരാധകൻ, മറുപടിയുമായി അർച്ചന
നീലത്താമര എന്ന ചിത്രത്തിലൂടെയെത്തി മലയാളികള്‍ക്ക് ഏറെ സുപരിചിതയായ മലയാളി
അനിയത്തിപ്രാവിലെ ആ ഒരു മൂളല്‍ കിട്ടാന്‍ വേണ്ടി!
കുഞ്ചാക്കോ ബോബന് നായകനായെത്തിയ ആദ്യ ചിത്രം. ബാലനടിയായി സിനിമയിലെത്തിയ ശാലി
പ്ലസ്ടു വിദ്യാർഥിയുടെ പോരാട്ടത്തിന്റെ കഥയുമായി ദിശ
സമൂഹവും കുടുംബവും അടിച്ചേല്പിക്കുന്ന ദുരന്തങ്ങൾക്കു നടുവിൽ അകപ്പെട്ടുപോകുന
"അച്ഛൻ സുഖമായിരിക്കുന്നു'; വ്യാജ വാർത്തകൾക്കെതിരേ മണിയൻപിള്ള രാജുവിന്റെ മകൻ
മണിയൻപിള്ള രാജുവിനെക്കുറിച്ച് വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് മകനും നട
"പനച്ചേല്‍ തറവാടിന്റെ തകർച്ചക്ക് കാരണം ബിൻസി; ജോജി പാവം: വെളിപ്പെടുത്തലുമായി ജോമോൻ'
പനച്ചേല്‍ തറവാടിന്റെ തകർച്ചക്ക് കാരണം ജയ്സൺ ബിൻസിയെ കെട്ടിക്കൊണ്ട് വന്നതാണെന്
"മഹാനെ സഹകരിക്കണം'; തന്റെ കാറിൽ ഇടിച്ച വാഹനയുടമയെത്തേടി ജൂഡ്
സംവിധായകനും നടനുമായ ജൂഡ് ആന്തണി ജോസഫ് ഒരു വാഹന ഉടമയെ കണ്ടെത്താനുള്ള ശ്രമത
"എനിക്ക് കിട്ടിയ ഏറ്റവും വിലയേറിയ വിഷുക്കൈനീട്ടം'; സന്തോഷം പങ്കുവച്ച് ജയറാം
സത്യൻ അന്തിക്കാടിന്റെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം തനിക്ക് കിട്ടിയ ഏറ്റവും വ
"കൈലാഷിനെതിരേ മനോരോഗികൾ'; പിന്തുണയുമായി സലാം ബാപ്പു
സൈബർ ആക്രമണത്തിൽ നടൻ കൈലാഷിനെ പിന്തുണച്ച് സംവിധായകൻ സലാം ബാപ്പു. മിഷൻ സി എ
സത്യൻ അന്തിക്കാട് -ജയറാം ചിത്രം; നായികയായി മീര ജാസ്മിൻ
പുതിയ സിനിമയുടെ വിശേഷം പങ്കുവച്ച് സംവിധായകൻ സത്യൻ അന്തിക്കാട്. ജയറാം നായകന
അച്ഛന്റെ പേരിൽ കിട്ടുന്ന വേഷങ്ങളിൽ താത്പര്യമില്ല
അനശ്വര ഹാസ്യസാമ്രാട്ട് കുതിരവട്ടം പപ്പുവിന്റെ മകൻ ബിനു പപ്പു ഇപ്പോൾ മലയാള സിനി
"അങ്ങനെ ഞങ്ങൾ വേർപിരിഞ്ഞു'
ഒരുവർഷം മാത്രം നീണ്ട ദാമ്പത്യത്തിനു ശേഷം നടി ശ്വേത ബസുവും ഭർത്താവ് രോഹിത് മിത്ത
"സുരേഷേട്ടാ നിങ്ങള്‍ പിന്മാറണം, മേനകയെ കെട്ടേണ്ടത് നിങ്ങളല്ല, ശങ്കറേട്ടനാണ്'
ഒരിക്കല്‍ സൂപ്പര്‍ഹിറ്റ് സിനിമകളിലൂടെ മലയാളികളുടെ ഇഷ്ടജോഡിയായി മാറിയ താര
കീർത്തിക്ക് പൂർണിമയുടെ മനോഹര സമ്മാനം; നന്ദിയറിയിച്ച് താരം
മലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ് കീര്‍ത്തി സുരേഷ്. മലയാളത്തിനു പുറമെ തമിഴി
"സിനിമാ സംഘടനകളുടെ മുഖത്തേക്ക് കാർക്കിച്ച് തുപ്പുന്നു'; ഹരീഷ് പേരടി
പാലക്കാട് സിനിമ ചിത്രീകരണം തടഞ്ഞതില്‍ പ്രതിഷേധവുമായി നടന് ഹരീഷ് പേരടി. ഫേ
അന്ന് തൊരപ്പൻ ബാസ്റ്റിൻ, ഇന്ന് പി.കെ. കുട്ടപ്പൻ; വെള്ളിത്തിരയിൽ താരമായി സണ്ണി
വാകത്താനം സ്വദേശിയായ പി.എൻ. സണ്ണി എന്ന റിട്ട. പോലീസ് ഉദ്യോഗസ്ഥൻ ഒരു രാത്രികൊ
Latest News
ആൻഡമാൻ, നിക്കോബാർ ദ്വീപിൽ ഭൂചലനം
പാക്കിസ്ഥാനിൽ ചൈനീസ് അംബാസിഡർ താമസിച്ച ഹോട്ടലിൽ സ്ഫോടനം; നാല് മരണം
ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം 14.43 കോടി കടന്നു
ഫ്ലാറ്റിലെ രക്തക്കറ വൈഗയുടേത് തന്നെ; ഡിഎന്‍എ പരിശോധനാ ഫലം പോലീസിന് ലഭിച്ചു
കോവിഡ്: ക്വാറന്റൈൻ,ഐസൊലേഷൻ മാനദണ്ഡങ്ങൾ പുതുക്കി

Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top