ഇ​വ​ൾ ഗോ​പി​ക 29ന് ​തീ​യ​റ്റ​റു​ക​ളി​ലേ​ക്ക്
Thursday, January 28, 2021 1:23 PM IST
ദേ​വ​ദാ​സ് ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ ക​ല്ല​യം സു​രേ​ഷ് നി​ർ​മി​ച്ച് അ​മ്പ​ല​പ്പു​ഴ രാ​ധാ​കൃ​ഷ്ണ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന "ഇ​വ​ൾ ഗോ​പി​ക' എ​ന്ന ചി​ത്രം ജ​നു​വ​രി 29ന് ​തീ​യ​റ്റ​റു​ക​ളി​ൽ എ​ത്തും. സം​വി​ധാ​യ​ക​ന്‍റെ ത​ന്നെ ക​ഥ​യ്ക്ക് തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വും ഒ​രു​ക്കി​യ​ത് ടി.​എം.​സി​ദ്ദി​ഖാ​ണ്.

മ​ല​യാ​ള​ത്തി​ലും ത​മി​ഴി​ലു​മാ​യി ചി​ത്രീ​ക​രി​ച്ച സി​നി​മ​യി​ൽ ഉ​ണ്ണി രാ​ജേ​ഷ്, ദേ​വ​ൻ, ബെ​ന്നി ജോ​ൺ, കാ​ശി​നാ​ഥ്, ഹ​സ​ൻ, നി​മി​ഷ നാ​യ​ർ, ശോ​ഭാ മോ​ഹ​ൻ, രേ​ഖ തു​ട​ങ്ങി​യ​വ​ർ അ​ഭി​ന​യി​ക്കു​ന്നു. ഷം​സു നി​ല​മ്പൂ​ർ ഛായാ​ഗ്രാ​ഹ​ണ​വും ലി​ൻ​സ​ൺ റാ​ഫേ​ൽ എ​ഡി​റ്റിം​ഗും നി​ർ​വ​ഹി​ക്കു​ന്നു.

എം.​ഡി.​മ​നോ​ജ്, ശ്രീ​ദേ​വി എ​ന്നി​വ​രു​ടെ വ​രി​ക​ൾ​ക്ക് ജോ​യ് മാ​ധ​വ് സം​ഗീ​തം ഒ​രു​ക്കി. വി​ത​ര​ണം ദേ​വ​ദാ​സ് ഫി​ലിം​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.