നി​ർ​ണ​യം എ​ഴു​തി​യ​ത് മ​മ്മൂ​ട്ടി​ക്കാ​യി...
Wednesday, January 13, 2021 4:35 PM IST
മ​ല​യാ​ള​സി​നി​മ​യി​ലെ താ​ര​രാ​ജാ​ക്ക​ന്മാ​രാ​ണ് മോ​ഹ​ൻ​ലാ​ലും മ​മ്മൂ​ട്ടി​യും. മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി നി​ര​വ​ധി ഹി​റ്റു​ക​ൾ സൃ​ഷ്ടി​ച്ച തി​ര​ക്ക​ഥാ​കൃ​ത്താ​ണ് ചെ​റി​യാ​ൻ ക​ൽ​പ്പ​ക​വാ​ടി.

മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി നി​ര​വ​ധി ഹി​റ്റു​ക​ൾ സ​മ്മാ​നി​ച്ച​പ്പോ​ൾ മ​മ്മൂ​ട്ടി​യെ എ​ന്തു കൊ​ണ്ട് നാ​യ​ക​നാ​ക്കി ചി​ത്ര​ങ്ങ​ൾ ചെ​യ്തി​ല്ല​യെ​ന്ന് തു​റ​ന്നു പ​റ​യു​ക​യാ​ണ് ഇ​ദ്ദേ​ഹം. ഒ​രു ടെ​ലി​വി​ഷ​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ഇ​തേ​ക്കു​റി​ച്ച് ഇ​ദ്ദേ​ഹം തു​റ​ന്നു പ​റ​ഞ്ഞ​ത്.

ഞാ​നും മോ​ഹ​ൻ​ലാ​ലും കോ​ള​ജി​ൽ പ​ഠി​ക്കു​ന്ന സ​മ​യ​ത്ത് ത​ന്നെ അ​ടു​പ്പ​മു​ണ്ടാ​യി​രു​ന്നു. പി​ന്നീ​ട് ഞാ​ൻ എ​ഴു​തി​യ ആ​ദ്യ​സി​നി​മ​യി​ൽ നാ​യ​ക​നാ​യ​തും മോ​ഹ​ൻ​ലാ​ൽ ആ​ണ്. സ​ർ​വ​ക​ലാ​ശാ​ല എ​ന്ന ചി​ത്ര​ത്തി​ൽ. അ​ങ്ങ​നെ ഞ​ങ്ങ​ൾ ത​മ്മി​ൽ ഒ​രു ഹൃ​ദ​യ​ബ​ന്ധ​മു​ണ്ടാ​യി.

പി​ന്നീ​ടു തു​ട​രെ​ത്തു​ട​രെ സി​നി​മ​ക​ൾ സം​ഭ​വി​ച്ചു. മോ​ഹ​ൻ​ലാ​ൽ മ​റ്റൊ​രു സി​നി​മ​യു​ടെ ലൊ​ക്കേ​ഷ​നി​ൽ ആ​യി​രി​ക്കു​ന്പോ​ൾ ഞാ​ൻ ഒ​രു പു​തി​യ ക​ഥ പ​റ​യും. മോ​ഹ​ൻ​ലാ​ലി​ന് അ​ത് ഇ​ഷ്ട​പ്പെ​ട്ടി​ട്ട് എ​ഴു​താ​ൻ പ​റ​യും. അ​ങ്ങ​നെ മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി തു​ട​രെ​ത്തു​ട​രെ സി​നി​മ​ക​ൾ എ​ഴു​താ​ൻ എ​നി​ക്ക് ക​ഴി​ഞ്ഞു.

അ​തു​കൊ​ണ്ട് മ​മ്മൂ​ട്ടി​യു​ടെ കാ​ര്യ​ത്തി​ലേ​ക്ക് ചി​ന്ത വ​ന്നി​ല്ല. പി​ന്നീ​ട് നി​ർ​ണ​യം എ​ന്ന സി​നി​മ മ​മ്മൂ​ട്ടി​ക്ക് വേ​ണ്ടി എ​ഴു​തി​യ​താ​ണ്. അ​ത് പി​ന്നീ​ടു ന​ട​ക്കാ​തെ നീ​ണ്ടു​പോ​യി. ഇ​ങ്ങ​നെ നീ​ണ്ടു പോ​യ​പ്പോ​ൾ ലാ​ൽ നി​ർ​ണ​യ​ത്തി​ന്‍റെ ക​ഥ കേ​ട്ടു. ന​ല്ല ക​ഥ​യാ​ണ​ല്ലോ ചെ​യ്യാ​മെ​ന്ന് പ​റ​ഞ്ഞു. അ​ങ്ങ​നെ ആ ​സി​നി​മ​യി​ലും മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​യി- ചെ​റി​യാ​ൻ ക​ൽ​പ്പ​ക​വാ​ടി പ​റ​യു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.