"കോ​ൺ​ഗ്ര​സു​കാ​രാ​ണെ​ങ്കി​ലും ആ​രും പു​റ​ത്തു പ​റ​യി​ല്ല'
Tuesday, December 1, 2020 4:32 PM IST
സി​നി​മാ​രം​ഗ​ത്ത് കോ​ണ്‍​ഗ്ര​സു​കാ​ര്‍ വ​ള​രെ കു​റ​വാ​ണ്. ചു​രു​ക്കം ചി​ല കോ​ണ്‍​ഗ്ര​സു​കാ​രു​ണ്ടെ​ങ്കി​ലും അ​ത് ആ​രും പ​റ​യാ​റി​ല്ല. ഇ​ക്കാ​ര്യം വെ​ട്ടി​ത്തു​റ​ന്ന് പ​റ​യു​ന്നൊ​രാ​ൾ താ​ൻ മാ​ത്ര​മാ​ണെ​ന്ന് ന​ട​ൻ ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി.

കോ​ൺ​ഗ്ര​സു​മാ​യി ബ​ന്ധ​പ്പെ​ട്ട സൗ​ഹൃ​ദ​ങ്ങ​ളും പി​ന്തു​ണ​യും ല​ഭി​ക്കാ​റു​ണ്ട്. ഹൈ​ബി ഈ​ഡ​ൻ, ശ​ശി ത​രൂ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ള്‍​ക്ക് താ​ൻ കോ​ണ്‍​ഗ്ര​സ് അ​നു​ഭാ​വി​യാ​ണെ​ന്നും സ്ഥാ​ന​ങ്ങ​ള്‍ വ​ഹി​ച്ചി​ട്ടു​ള്ള​യാ​ളാ​ണെ​ന്നും അ​റി​യാം.

രാ​ഷ്ട്രീ​യ നി​ല​പാ​ടു​ക​ൾ പ​ല​പ്പോ​ഴും വെ​ട്ടി​ത്തു​റ​ന്ന് പ​റ​ഞ്ഞ് പു​ല​വാ​ല് പി​ടി​ച്ചി​ട്ടു​ണ്ട്. പ​ര​സ്യ നി​ല​പാ​ടി​ന്‍റെ പേ​രി​ൽ സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ളും ഭീ​ഷ​ണി​ക​ളും ഉ​ണ്ടാ​കാ​റു​ണ്ടെ​ന്നും ധ​ർ​മ​ജ​ൻ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.