ന​ട​നാ​യും നി​ർ​മാ​താ​വാ​യും തി​ള​ങ്ങി​യ അ​ജു വ​ര്‍​ഗീ​സ് ഇ​നി തി​ര​ക്ക​ഥാ​കൃ​ത്താ​കു​ന്നു. "സാ​ജ​ന്‍ ബേ​ക്ക​റി സി​ൻ​സ് 1962' എ​ന്ന സി​നി​മ​യ്ക്ക് വേ​ണ്ടി​യാ​ണ് അ​രു​ൺ ച​ന്തു​വി​നൊ​പ്പം ചേ​ർ​ന്ന് അ​ജു വ​ർ​ഗീ​സ് തി​ര​ക്ക​ഥാ ര​ച​ന ന​ട​ത്തു​ന്ന​ത്.

സാ​യാ​ഹ്ന വാ​ര്‍​ത്ത​ക​ൾ എ​ന്ന സി​നി​മ സം​വി​ധാ​നം ചെ​യ്ത​ത് അ​രു​ൺ ച​ന്തു ആ​യി​രു​ന്നു. "സാ​ജ​ന്‍ ബേ​ക്ക​റി സി​ൻ​സ് 1962' ഒ​രു കൊ​ച്ചു​സി​നി​മ​യാ​ണെ​ന്നാ​ണ് അ​ജു വ​ര്‍​ഗീ​സ് പ​റ​യു​ന്ന​ത്. ഇ​തി​ൽ ഒ​രു പ്ര​ധാ​ന വേ​ഷ​ത്തി​ൽ അ​ജു അ​ഭി​ന​യി​ക്കു​ന്നു​മു​ണ്ട്.

ചി​ത്ര​ത്തി​ലെ മ​റ്റ് താ​ര​നി​ര്‍​ണ്ണ​യ​ങ്ങ​ളൊ​ന്നും പൂ​ര്‍​ത്തി​യാ​യി​ട്ടി​ല്ല. ത​ട്ട​ത്തി​ന്‍ മ​റ​യ​ത്ത്, തി​ര, ലൗ ​ആ​ക്ഷ​ന്‍ ഡ്രാ​മ എ​ന്നീ ചി​ത്ര​ങ്ങ​ളു​ടെ പോ​സ്റ്റ​ര്‍ ഡി​സൈ​ൻ ചെ​യ്ത​ത് അ​രു​ണ്‍​ച​ന്തു ആ​യി​രു​ന്നു. ചി​ത്ര​ത്തി​ന്‍റെ താ​ര​നി​ർ​ണ​യം പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല.