ആ​സി​ഫ് അ​ലി​യു​ടെ നാ​യി​ക​യാ​യി അ​ഭി​ന​യി​ച്ച കെ​ട്ട്യോ​ളാ​ണ് എ​ന്‍റെ മാ​ലാ​ഖ എ​ന്ന ആ​ദ്യ ചി​ത്രം ത​ന്നെ വി​ജ​യി​ച്ച​തി​ൽ അ​തി​യാ​യ സ​ന്തോ​ഷ​ത്തി​ലാ​ണ് വീ​ണ ന​ന്ദ​കു​മാ​ർ. സി​നി​മ​യു​ടെ വി​ജ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള അ​ഭി​മു​ഖ​ത്തി​ൽ താ​രം പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണ് ഏ​റെ കൈ​യ​ടി നേ​ടു​ന്ന​ത്.

"ആ​സി​ഫ് അ​ലി ഇ​പ്പോ​ൾ ഇ​വി​ടെ ഇ​ല്ല. സി​നി​മ ഹി​റ്റാ​യി​രി​ക്കു​ന്ന​ത് കൊ​ണ്ട് ഭ​യ​ങ്ക​ര സ്നേ​ഹം തോ​ന്നു​ക​യാ​ണ് ആ​ളോ​ട്. സ്ക്രീ​നി​ൽ ക​ണ്ട് ക​ണ്ട് സ്നേ​ഹം തോ​ന്നു​ക​യാ​ണ്. അ​തു​കൊ​ണ്ട് ആ​സി​ഫ് അ​ലി​യോ​ട് എ​നി​ക്ക് ചോ​ദി​ക്കാ​നു​ള്ള​ത് വ​ന്നി​ട്ട് എ​ന്നെ കെ​ട്ടി​പ്പി​ടി​ച്ച് ഒ​രു ഉ​മ്മ ത​രു​മോ എ​ന്നാ​ണ്'. വീ​ണ പ​റ​ഞ്ഞു.

ന​ട​ൻ ഷെ​യ്ൻ നി​ഗ​വും ഈ ​വീ​ഡി​യോ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.