കേ​ര​ള​ത്തെ സ​ഹാ​യി​ക്ക​ണം; സൈ​മ അ​വാ​ർ​ഡ് ദാ​ന ച​ട​ങ്ങി​നി​ടെ പൃ​ഥ്വി
Saturday, August 17, 2019 1:13 PM IST
അ​വാ​ർ​ഡ് ദാ​ന ച​ട​ങ്ങി​നി​ടെ കേ​ര​ള​ത്തി​നു വേ​ണ്ടി സ​ഹാ​യം അ​ഭ്യ​ർ​ത്ഥി​ച്ച് ന​ട​ൻ പൃ​ഥ്വി​രാ​ജ്. ഖ​ത്ത​റി​ൽ ന​ട​ന്ന സൈ​മ അ​വാ​ർ​ഡ് വേ​ദി​യി​ൽ അ​വാ​ർ​ഡ് സ്വീ​ക​രി​ച്ചു ക​ഴി​ഞ്ഞു​ള്ള മ​റു​പ​ടി പ്ര​സം​ഗ​ത്തി​ലാ​ണ് പൃ​ഥ്വി അ​ഭ്യ​ർ​ത്ഥ​ന ന​ട​ത്തി​യ​ത്.

"മ​ല​യാ​ള സി​നി​മ​യെ പ്ര​തി​നി​ധീ​ക​രി​ച്ച് വ​ന്നി​രി​ക്കു​ന്ന​ത് കൊ​ണ്ട് കേ​ര​ള​ത്തെ​ക്കു​റി​ച്ചാ​ണ് എ​നി​ക്ക് പ​റ​യാ​നു​ള്ള​ത്. ര​ണ്ട് ല​ക്ഷ​ത്തി​ലേ​റെ പേ​രെ ദു​ര​ന്തം ബാ​ധി​ച്ചി​ട്ടു​ണ്ട്. നാ​ളെ എ​ന്നൊ​രു സ​ങ്ക​ൽ​പ്ം പോ​ലു​മി​ല്ലാ​തെ റി​ലീ​ഫ് ക്യാം​പി​ൽ സ​മ​യം ചി​ല​വ​ഴി​ക്കു​ന്ന​വ​രാ​ണ് അ​വ​ർ. നി​ങ്ങ​ളാ​ൽ ക​ഴി​യു​ന്ന സ​ഹാ​യം കേ​ര​ള​ത്തി​നു വേ​ണ്ടി ചെ​യ്യ​ണം'.

"മ​ല​യാ​ള സി​നി​മ കൈ​കോ​ർ​ത്ത് ആ​കു​ന്ന​തൊ​ക്കെ ചെ​യ്യു​ന്നു​ണ്ട്. പ​ക്ഷെ അ​തു​കൊ​ണ്ട് ഒ​ന്നു​മാ​കി​ല്ല. എ​ങ്ങ​നെ സ​ഹാ​യി​ക്ക​ണം എ​ന്ന് അ​റി​യാ​ത്ത​വ​ർ​ക്കു​ള്ള മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ എ​ന്‍റെ​യോ ലാ​ലേ​ട്ട​ന്‍റെ​യോ ടൊ​വി​നോ​യു​ടെ​യോ സോ​ഷ്യ​ൽ​മീ​ഡി​യ പേ​ജു​ക​ളി​ൽ നോ​ക്കി​യാ​ൽ മ​ന​സി​ലാ​കും. ഞ​ങ്ങ​ൾ​ക്ക് നി​ങ്ങ​ളു​ടെ സ​ഹാ​യം ആ​വ​ശ്യ​മാ​ണ്'. പൃ​ഥ്വി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.