ഉ​ണ്ട റി​ലീ​സി​നൊ​രു​ങ്ങു​ന്നു
Wednesday, June 12, 2019 11:43 AM IST
മ​മ്മൂ​ട്ടി​യെ നാ​യ​ക​നാ​ക്കി ഖാ​ലി​ദ് റ​ഹ്മാ​ൻ ഒ​രു​ക്കു​ന്ന ഉ​ണ്ട​യു​ടെ റി​ലീ​സ് പ്ര​ഖ്യാ​പി​ച്ചു. സി​നി​മ ജൂ​ണ്‍ 14ന് ​തീ​യ​റ്റ​റു​ക​ളി​ലെ​ത്തും. ഛത്തീ​സ്ഗ​ഢി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ജോ​ലി​ക്കു പോ​കു​ന്ന മ​ല​യാ​ളി പോ​ലീ​സ് സം​ഘ​ത്തി​ന്‍റെ ക​ഥ​യാ​ണി​ത്.

സ​ബ് ഇ​ൻ​സ്പെ​ക്ട​ർ സി.​പി. മ​ണി​ക​ണ്ഠ​ൻ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് സി​നി​മ​യി​ൽ മ​മ്മൂ​ട്ടി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. അ​ർ​ജു​ൻ അ​ശോ​ക​ൻ, ജേ​ക്ക​ബ് ഗ്രി​ഗ​റി, ര​ഞ്ജി​ത്, ഷൈ​ൻ ടോം ​ചാ​ക്കോ, സു​ധി കോ​പ്പ, ദി​ലീ​ഷ് പോ​ത്ത​ൻ, അ​ല​ൻ​സി​യ​ർ, ലു​ക്മാ​ൻ എ​ന്നി​വ​രും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.