വൈ​റ​സി​ൽ ന​ഴ്സ് ലി​നി​യാ​യി റി​മ ക​ല്ലി​ങ്ക​ൽ
Wednesday, May 15, 2019 3:35 PM IST
ആ​ഷി​ഖ് അ​ബു സം​വി​ധാ​നം ചെ​യ്യു​ന്ന വൈ​റ​സ് എ​ന്ന ചി​ത്ര​ത്തി​ലെ റി​മ ക​ല്ലി​ങ്ക​ലി​ന്‍റെ ക്യാ​ര​ക്ട​ർ പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. കേ​ര​ള​ത്തെ പി​ടി​ച്ചു കു​ലു​ക്കി​യ നി​പ്പ വൈ​റ​സി​ന്‍റെ ക​ഥ പ​റ​യു​ന്ന ചി​ത്ര​ത്തി​ൽ വൈ​റ​സ് ബാ​ധി​ത​രെ ശു​ശ്രൂ​ഷി​ക്കു​ന്ന​തി​നി​ടെ രോ​ഗ​ബാ​ധി​ത​യാ​യി മ​ര​ണ​മ​ട​ഞ്ഞ ന​ഴ്സ് ലി​നി​യു​ടെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് റി​മ ക​ല്ലി​ങ്ക​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

കു​ഞ്ചാ​ക്കോ ബോ​ബ​ൻ, ആ​സി​ഫ് അ​ലി, ഇ​ന്ദ്ര​ജി​ത്ത് സു​കു​മാ​ര​ൻ, പൂ​ർ​ണി​മ ഇ​ന്ദ്ര​ജി​ത്ത്, ശ്രീ​നാ​ഥ് ഭാ​സി, ടോ​വി​നൊ തോ​മ​സ്, പാ​ർ​വ​തി, രേ​വ​തി, സൗ​ബി​ൻ ഷ​ഹീ​ർ, ജോ​ജു ജോ​ർ​ജ്, ര​മ്യാ ന​മ്പീ​ശ​ൻ, ദി​ലീ​ഷ് പോ​ത്ത​ൻ, റ​ഹ്മാ​ൻ തു​ട​ങ്ങി വ​ലി​യ താ​ര​നി​ര​യാ​ണ് ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്ന​ത്.

ഒ​പി​എം ബാ​ന​റി​ൽ നി​ർ​മി​ക്കു​ന്ന ചി​ത്രം ജൂ​ണ്‍ ഏ​ഴി​ന് തീ​യ​റ്റ​റു​ക​ളി​ലെ​ത്തും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.