ബെ​സ്റ്റി എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഓ​ഡി​യോ റി​ലീ​സ് മും​ബൈ​യി​ൽ ന​ട​ന്നു. ജാ​വേ​ദ് അ​ലി, അ​ഷ്‌​ക​ർ സൗ​ദാ​ൻ, സാ​ക്ഷി അ​ഗ​ര്‍​വാ​ള്‍ തു​ട​ങ്ങി​യ​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു റി​ലീ​സ്. മ​ല​യാ​ള സി​നി​മ​യി​ലെ സു​വ​ര്‍​ണ്ണ​കാ​ലം ഓ​ര്‍​മി​പ്പി​ച്ച് വീ​ണ്ടും ഔ​സേ​പ്പ​ച്ച​ന്‍ - ഷി​ബു ച​ക്ര​വ​ര്‍​ത്തി കൂ​ട്ടു​കെ​ട്ടി​ൽ പി​റ​ന്ന മി​ക​ച്ച ഈ​ണ​വും ഈ​ര​ടി​ക​ളു​മാ​യി ബെ​സ്റ്റി​യി​ലെ പാ​ട്ടു​ക​ളെ​ല്ലാം ഇ​തി​ന​കം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ത​രം​ഗ​മാ​ണ്. പു​തു​ത​ല​മു​റ​യി​ലെ ജ​ന​പ്രി​യ ഗാ​യ​ക​രാ​യ സ​ച്ചി​ന്‍ ബാ​ലു​വും നി​ത്യ മാ​മ്മ​നു​മാ​ണ് ആ​ലാ​പ​നം.

മും​ബൈ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ബെ​സ്റ്റി​യി​ലെ നാ​യ​ക​ൻ അ​ഷ്‌​ക​ർ സൗ​ദാ​ൻ, നാ​യി​ക സാ​ക്ഷി അ​ഗ​ര്‍​വാ​ള്‍, ബോ​ളി​വു​ഡി​ലെ പ്ര​ശ​സ്ത ഗാ​യ​ക​ൻ ജാ​വേ​ദ് അ​ലി, ബെ​ൻ​സി പ്രൊ​ഡ​ക്ഷ​ൻ​സ് ഡ​യ​റ​ക്ട​ർ ബേ​ന​സീ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഗാ​നം പു​റ​ത്തി​റ​ക്കി​യ​ത്.

മും​ബൈ​യി​ലെ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ അ​ട​ങ്ങു​ന്ന സ​ദ​സി​ൽ വെ​ള്ള​മ​ഞ്ഞി​ന്‍റെ ത​ട്ട​മി​ട്ടൊ​രു പെ​ണ്‍ കി​ടാ​വു​പോ​ല്‍ താ​ഴ്‌​വ​ര എ​ന്ന് തു​ട​ങ്ങു​ന്ന ഗാ​നം നി​റ​ഞ്ഞു​നി​ന്നു. ജാ​വേ​ദ് അ​ലി ആ​ല​പി​ച്ച ഹി​ന്ദി ഖ​വാ​ലി ഗാ​ന​വും ചി​ത്ര​ത്തി​ലെ ഹൈ​ലൈ​റ്റാ​ണ്. പാ​ട്ടു​ക​ൾ പാ​ടി​യും ചു​വ​ടു​ക​ൾ വ​ച്ചു​മാ​ണ് താ​ര​ങ്ങ​ൾ ച​ട​ങ്ങി​നെ ആ​വേ​ശ​ത്തി​ലാ​ക്കി​യ​ത്. സം​ഗീ​ത​വും ആ​ലാ​പ​ന​വും മാ​ത്ര​മ​ല്ല ഗാ​ന ചി​ത്രീ​ക​ര​ണ​വും ഏ​റെ പ്ര​ശം​സ പി​ടി​ച്ചു പ​റ്റി.

ചി​ത്ര​ത്തി​ലെ ഖ​വാ​ലി ഗാ​നം റെ​ക്കോ​ർ​ഡ് ചെ​യ്യു​മ്പോ​ൾ വ​രി​ക​ൾ​ക്കൊ​പ്പം മ​ന​സ്സി​ലൂ​ടെ ക​ട​ന്നു പോ​യ ദൃ​ശ്യ​ങ്ങ​ൾ സ്‌​ക്രീ​നി​ൽ കാ​ണാ​ൻ ക​ഴി​ഞ്ഞ സ​ന്തോ​ഷ​ത്തി​ലാ​ണ് ജാ​വേ​ദ് അ​ലി. പ്ര​ണ​യ ഗാ​ന​ങ്ങ​ളും ഐ​റ്റം ഗാ​ന​ങ്ങ​ളും പോ​ലെ​യ​ല്ല, ഖ​വാ​ലി ഗാ​ന​ങ്ങ​ളെ​ന്നും ജാ​വേ​ദ് സൂ​ചി​പ്പി​ച്ചു. വ​രി​ക​ളി​ലെ വൈ​കാ​രി​ക​ത​യാ​ണ് പാ​ടു​മ്പോ​ഴും കേ​ൾ​ക്കു​മ്പോ​ഴു​മെ​ല്ലാം മൂ​ഡ് ഉ​ണ​ർ​ത്തു​ന്ന​തെ​ന്നും ജാ​വേ​ദ് കൂ​ട്ടി​ച്ചേ​ർ​ത്തു.

ബെ​ൻ​സി​യു​ടെ ബാ​ന​റി​ൽ ഇ​ത് ത​ന്‍റെ ര​ണ്ടാ​മ​ത്തെ ചി​ത്ര​മാ​ണെ​ന്നും വ​ലി​യ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് റി​ലീ​സി​നാ​യി കാ​ത്തി​രി​ക്കു​ന്ന​തെ​ന്നും അ​ഷ്‌​ക​ർ സൗ​ദാ​ൻ സ​ന്തോ​ഷം പ​ങ്ക് വ​ച്ചു. മും​ബൈ ന​ഗ​ര​വു​മാ​യി ത​നി​ക്കൊ​രു പ​ഴ​യ ബ​ന്ധ​മു​ണ്ടെ​ങ്കി​ലും ഹി​ന്ദി ഇ​പ്പോ​ഴും വ​ഴ​ങ്ങു​ന്നി​ല്ലെ​ന്നാ​ണ് മ​മ്മൂ​ട്ടി​യു​ടെ സ​ഹോ​ദ​രി പു​ത്ര​നാ​യ അ​ഷ്‌​ക​ർ പ​റ​ഞ്ഞ​ത്.

ആ​ക്ഷ​നും പാ​ട്ടു​ക​ളും നാ​ട​കീ​യ മു​ഹൂ​ർ​ത്ത​ങ്ങ​ളു​മാ​യി സ​സ്‌​പെ​ന്‍​സ് നി​റ​ഞ്ഞ ഫാ​മി​ലി എ​ന്റ​ര്‍​ടൈ​ന​ര്‍ ആ​യി​രി​ക്കും ബെ​സ്റ്റി എ​ന്നാ​ണ് സാ​ക്ഷി അ​ഗ​ർ​വാ​ൾ പ​റ​യു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​കാ​ൻ ക​ഴി​ഞ്ഞ ത്രി​ല്ലി​ലാ​ണ് സാ​ക്ഷി.

മൊ​ഹ​ബ്ബ​ത്തി​ൻ കു​ഞ്ഞ​ബ്ദു​ള്ള എ​ന്ന സി​നി​മ​ക്ക്‌ ശേ​ഷം ഷാ​നു സ​മ​ദ് തി​ര​ക്ക​ഥ സം​ഭാ​ഷ​ണ​മെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് ബെ​സ്റ്റി.

സു​രേ​ഷ് കൃ​ഷ്ണ, സു​ധീ​ർ ക​ര​മ​ന, ജോ​യ് മാ​ത്യു, ജാ​ഫ​ർ ഇ​ടു​ക്കി, ഗോ​കു​ല​ൻ, സാ​ദി​ക്ക്, ഹ​രീ​ഷ് ക​ണാ​ര​ൻ, നി​ർ​മ്മ​ൽ പാ​ലാ​ഴി, അ​ബു​സ​ലിം, ഉ​ണ്ണി​രാ​ജ, ന​സീ​ർ സം​ക്രാ​ന്തി, അ​പ്പു​ണ്ണി ശ​ശി, സു​ന്ദ​ര പാ​ണ്ട്യ​ൻ, ക​ലാ​ഭ​വ​ൻ റ​ഹ്മാ​ൻ, അം​ബി, തി​രു, ശ്ര​വ​ണ, സോ​ന നാ​യ​ർ, മെ​റി​ന മൈ​ക്കി​ൾ, അം​ബി​ക മോ​ഹ​ൻ, ക്രി​സ്റ്റി ബി​ന്നെ​റ്റ്, ശ്രീ​യ​ശ്രീ, മ​നോ​ഹ​രി​യ​മ്മ, അ​ന്ന ചാ​ക്കോ, പ്ര​തി​ഭ പ്ര​താ​പ്ച​ന്ദ്ര​ൻ, ദീ​പ, സ​ന്ധ്യ മ​നോ​ജ്‌ തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റ് പ്ര​മു​ഖ താ​ര​ങ്ങ​ൾ.

നി​സാ​ര സം​ഭ​വ​ത്തി​ന്‍റെ​യും തെ​റ്റി​ദ്ധാ​ര​ണ​യു​ടെ​യും പു​റ​ത്ത് ഡി​വോ​ഴ്സ് ചെ​യ്യ​പ്പെ​ട്ട ഭാ​ര്യ​ക്കും ഭ​ർ​ത്താ​വി​നും ഇ​ട​യി​ലേ​ക്ക് ഒ​രു സു​ഹൃ​ത്തു വ​രു​ന്ന​തും അ​തി​നെ തു​ട​ർ​ന്നു​ണ്ടാ​കു​ന്ന ര​സ​ക​ര​മാ​യ ത​മാ​ശ​ക​ളും സ​മ​ന്വ​യി​പ്പി​ച്ച് ദൃ​ശ്യ​വ​ത്ക​രി​ക്കു​ന്ന സി​നി​മ​യാ​ണ് ബെ​സ്റ്റി.

ലെ​ജെ​ന്‍റ് മ്യൂ​സി​ക് ഡ​യ​റ​ക്ട​ർ ഔ​സേ​പ്പ​ച്ച​ൻ ഒ​രു​ക്കു​ന്ന പാ​ട്ടു​ക​ൾ​ക്ക് ഒ​പ്പം പ​ഴ​യ കു​റെ ഹി​റ്റ് മാ​പ്പി​ള പാ​ട്ടു​ക​ളും ഈ ​സി​നി​മ​യു​ടെ പ്ര​ത്യേ​ക​ത​യാ​ണ് പാ​ർ​ക്കിം​ഗ് എ​ന്ന ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ഹി​റ്റ്‌ ത​മി​ഴ് സി​നി​മ​യു​ടെ ഛായ​ഗ്രാ​ഹ​ക​നാ​യ ജി​ജു സ​ണ്ണി ബെ​സ്റ്റി ക്യാ​മ​റ കൈ​കാ​ര്യം ചെ​യ്യു​ന്നു.

ബെ​ൻ​സി പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ കെ.​വി. അ​ബ്ദു​ൾ നാ​സ​ർ നി​ർ​മി​ക്കു​ന്ന ചി​ത്ര​മാ​ണ് ബെ​സ്റ്റി. ഷി​ബു ച​ക്ര​വ​ർ​ത്തി, ജ​ലീ​ൽ കെ. ​ബാ​വ, ഒ.​എം. ക​രു​വാ​ര​ക്കു​ണ്ട്, ശു​ഭം ശു​ക്ല എ​ന്നി​വ​രു​ടെ വ​രി​ക​ൾ​ക്ക് ഔ​സേ​പ്പ​ച്ച​ൻ, അ​ൻ​വ​ർ അ​മ​ൻ, മൊ​ഹ്‌​സി​ൻ കു​രി​ക്ക​ൾ, അ​ഷ​റ​ഫ് മ​ഞ്ചേ​രി, ശു​ഭം ശു​ക്ല തു​ട​ങ്ങി​യ​വ​ർ സം​ഗീ​തം പ​ക​രു​ന്നു.

ഒ​റി​ജി​ന​ൽ സ്കോ​ർ ഔ​സേ​പ്പ​ച്ച​ൻ, എ​ഡി​റ്റ​ർ-​ജോ​ൺ കു​ട്ടി, ക​ഥ പൊ​ന്നാ​നി അ​സീ​സ്, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ- എ​സ്. മു​രു​ക​ൻ, ക​ല-​ദേ​വ​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ, ച​മ​യം- റ​ഹിം കൊ​ടു​ങ്ങ​ല്ലൂ​ർ, കോ​സ്റ്റ്യൂം​സ്-​ബു​സി ബേ​ബി ജോ​ൺ, സ്റ്റി​ൽ​സ്-​അ​ജി മ​സ്ക​റ്റ്, പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടി​വ്- സെ​ന്തി​ൽ പൂ​ജ​പ്പു​ര, സം​ഘ​ട്ട​നം-​ഫി​നി​ക്സ് പ്ര​ഭു, സൗ​ണ്ട് ഡി​സൈ​ൻ-​എം.​ആ​ർ. രാ​ജാ​കൃ​ഷ്ണ​ൻ, ചീ​ഫ് അ​സോ​സി​യ​റ്റ് ഡ​യ​റ​ക്ട​ർ-​തു​ഫൈ​ൽ പൊ​ന്നാ​നി, അ​സോ​സി​യ​റ്റ് ഡ​യ​റ​ക്ട​ർ-​ത​ൻ​വി​ൻ ന​സീ​ർ.

അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ- ര​നീ​ഷ് കെ.​ആ​ർ., സ​മീ​ർ ഉ​സ്മാ​ൻ, ഗ്രാം​ഷി എ.​എ​ൻ., സാ​ലി​ഹ് എം.​വി.​എം, സാ​ജ​ൻ മ​ധു, പ്രൊ​ഡ​ക്ഷ​ൻ ഇ​ൻ ചാ​ർ​ജ്-​റി​നി അ​നി​ൽ​കു​മാ​ർ. കൊ​റി​യോ​ഗ്രാ​ഫി- രാ​കേ​ഷ് മാ​സ്റ്റ​ർ, സ​ഹീ​ർ അ​ബ്ബാ​സ്, മി​ഥു​ൻ​ഭ​ദ്ര, മാ​ർ​ക്ക​റ്റിം​ഗ്-​ടാ​ഗ് 360ഡി​ഗ്രി, പ്രൊ​ഡ​ക്ഷ​ൻ മാ​നേ​ജ​ർ- കു​ര്യ​ൻ​ജോ​സ​ഫ്.

കു​ളു മ​ണാ​ലി, ബോം​ബെ, മം​ഗ​ലാ​പു​രം, കോ​ഴി​ക്കോ​ട്, പൊ​ന്നാ​നി എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ ബെ​സ്റ്റി ജ​നു​വ​രി 24-ന് ​പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തും. പി​ആ​ർ​ഒ-​എ.​എ​സ്.​ദി​നേ​ശ്.