രേ​ഖാ​ചി​ത്ര​ത്തെ പ്ര​ശം​സി​ച്ച് ന​ടി കീ​ർ​ത്തി സു​രേ​ഷ്. ഇ​ൻ​സ്റ്റാ​ഗ്രാം സ്റ്റോ​റി​യി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ലാ​ണ് സി​നി​മ​യെ​യും അ​ന​ശ്വ​ര രാ​ജ​നെ​യും ആ​സി​ഫ് അ​ലി​യെ​യും കീ​ർ​ത്തി സു​രേ​ഷ് പ്ര​ശം​സി​ച്ച​ത്.

സി​നി​മ​യെ​ക്കു​റി​ച്ച് ഓ​ർ​ക്കു​മ്പോ​ൾ വാ​ക്കു​ക​ൾ കി​ട്ടു​ന്നി​ല്ലെ​ന്നും അ​ന​ശ്വ​ര​യു​ടെ എ​ല്ലാ ചി​ത്ര​ങ്ങ​ളും കാ​ണാ​റു​ണ്ടെ​ന്നും ഓ​രോ​ന്നി​ലും അ​ന​ശ്വ​ര​യു​ടെ പ്ര​ക​ട​നം ഒ​ന്നി​നൊ​ന്ന് മി​ക​ച്ച​താ​ണെ​ന്നും കീ​ർ​ത്തി കു​റി​ച്ചു.

""രേ​ഖാ​ചി​ത്രം ക​ണ്ടു, ഇ​ത് എ​ഴു​താ​ൻ ഞാ​ൻ കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു. ഈ ​സി​നി​മ ക​ണ്ട ഹാം​ഗ് ഓ​വ​റി​ലാ​ണ് ഞാ​ൻ ഒ​ന്നും എ​ഴു​താ​ൻ പോ​ലും ക​ഴി​യു​ന്നി​ല്ല. ഞാ​ൻ ക​ണ്ടി​ട്ടു​ള്ള​തി​ൽ വ​ച്ച് ഏ​റ്റ​വും മി​ക​ച്ച തി​ര​ക്ക​ഥ​യും എ​ഴു​ത്തും.

ഓ​രോ വി​ശ​ദാം​ശ​ങ്ങ​ളും എ​ന്നെ അ​ത്ഭു​ത​പ്പെ​ടു​ത്തി. പ്രി​യ​പ്പെ​ട്ട അ​ന​ശ്വ​ര നി​ന്‍റെ എ​ല്ലാ സി​നി​മ​ക​ളും ഞാ​ൻ കാ​ണു​ക​യും നി​ന്‍റെ അ​ഭി​ന​യം ഇ​ഷ്ട​പ്പെ​ടു​ക​യും ചെ​യ്യു​ന്നു. ഈ ​സി​നി​മ​യി​ലും നീ ​ഏ​റെ മി​ക​ച്ച​താ​യി​രു​ന്നു.

ആ​സി​ഫ് നി​ങ്ങ​ൾ തു​ട​ർ​ച്ചാ​യി എ​ന്നെ അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്നു. സൂ​ക്ഷ്മ​മാ​യ പ്ര​ക​ട​ന​ത്തി​ലൂ​ടെ ചെ​യ്യു​ന്ന ഓ​രോ ക​ഥാ​പാ​ത്ര​ത്തെ​യും നി​ങ്ങ​ൾ ഏ​റെ മി​ക​വു​റ്റ​താ​ക്കു​ന്നു. നി​ങ്ങ​ളു​ടെ തി​ര​ക്ക​ഥ തി​ര​ഞ്ഞെ​ടു​പ്പു​ക​ൾ മി​ക​ച്ച​താ​ണ്. അ​ടു​ത്ത ചി​ത്ര​ത്തി​നാ​യി കാ​ത്തി​രി​ക്കു​ന്നു.

രേ​ഖാ​ചി​ത്ര​ത്തി​ന്‍റെ മു​ഴു​വ​ൻ ടീ​മി​നും അ​ഭി​ന​ന്ദ​ന​ങ്ങ​ൾ. ഈ ​ചി​ത്ര​ത്തെ​ക്കു​റി​ച്ച് ഓ​ർ​ത്ത് അ​ഭി​മാ​നി​ക്കാ​ൻ ഏ​റെ​യു​ണ്ട് സു​ഹൃ​ത്തു​ക്ക​ളേ, ടീ​മി​ലെ ഓ​രോ​രു​ത്ത​രും ന​ന്നാ​യി​രു​ന്നു.'' കീ​ർ​ത്തി സു​രേ​ഷ് കു​റി​ച്ചു.