ജ​ന​പ്രി​യ പ​ര​മ്പ​ര ബി​ഗ് ബോ​സി​ലൂ​ടെ പ്രേ​ക്ഷ​ക​രു​ടെ ഹ​ര​മാ​യി മാ​റി​യ അ​ഖി​ൽ മാ​രാ​ർ, അ​ഭി​ക്ഷേ​ക് ശ്രീ​കു​മാ​ർ, സ​റീ​നാ ജോ​ൺ​സ​ൺ നാ​യി​കാ​നാ​യ​ക​ന്മാ​രാ​കു​ന്ന ചി​ത്ര​മാ​ണ് മു​ള്ള​ൻ​കൊ​ല്ലി.

സ്റ്റാ​ർ ഗേ​റ്റ് പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ പ്ര​സീ​ജ് കു​മാ​ർ നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്രം തി​ര​ക്ക​ഥ ര​ചി​ച്ച് സം​വി​ധാ​നം ചെ​യ്യു​ന്ന​ത് ബാ​ബു ജോ​ണാ​ണ്. അ​തി​ർ​ത്തി മ​ല​യോ​ര ഗ്രാ​മ​ത്തി​ൽ അ​ര​ങ്ങേ​റു​ന്ന ഒ​രു ത്രി​ല്ല​ർ മൂ​വി​യാ​ണ് ഈ ​ചി​ത്രം.

ഒ​രു സം​ഘം ചെ​റു​പ്പ​ക്കാ​രു​ടെ ജീ​വി​ത​ത്തി​ലൂ​ടെ അ​വ​ർ​ക്ക് നേ​രി​ടേ​ണ്ടി വ​രു​ന്ന ഗു​രു​ത​ര​മാ​യ ചി​ല പ്ര​ശ്ന​ങ്ങ​ളാ​ണ് തി​ക​ഞ്ഞ ഉ​ദ്വേ​ഗ​ത്തോ​ടെ ഈ ​ചി​ത്ര​ത്തി​ലൂ​ടെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഇ​രി​ട്ടി​യി​ലും പ​രി​സ​ര​ങ്ങ​ളി​ലു​മാ​യി ഈ ​ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി​രി​ക്കു​ന്നു.

ജാ​ഫ​ർ ഇ​ടു​ക്കി, ജോ​യ് മാ​ത്യു. കോ​ട്ട​യം ന​സീ​ർ, കോ​ട്ട​യം ര​മേ​ശ്, ന​വാ​സ് വ​ള്ളി​ക്കു​ന്ന്, ദി​നേ​ശ് ആ​ല​പ്പി, ശ്രീ​ജി​ത്ത് കൈ​വേ​ലി, ആ​സാ​ദ് ക​ണ്ണാ​ടി​ക്ക​ൽ, ശി​വ​ദാ​സ് മ​ട്ട​ന്നൂ​ർ, അ​ർ​സി​ൻ സെ​ബി​ൻ ആ​സാ​ദ്, കൃ​ഷ​ണ പ്രി​യ, വീ​ണ (അ​മ്മു), സു​മ​യ്യ സ​ലാം, ശ്രീ​ഷ സു​ബ്ര​മ​ണ്യ​ൻ എ​ന്നി​വ​രും ഈ ​ചി​ത്ര​ത്തി​ലെ പ്ര​ധാ​ന താ​ര​ങ്ങ​ളാ​ണ്.

ഉ​ദ​യ​കു​മാ​ർ, ഷൈ​ൻ​ദാ​സ്, സ​ന്തോ​ഷ് മാ​ധ​വ​ൻ എ​ന്നി​വ​രാ​ണ് എ​ക്സി​ക്കു​ട്ടീ​വ് പ്രൊ​ഡ്യൂ​സേ​ഴ്സ്. സം​ഗീ​തം - ടി​നീ​ഷ് ജോ​ൺ. ഛായാ​ഗ്ര​ഹ​ണം - എ​ൽ​ബ​ൻ കൃ​ഷ്ണ എ​ഡി​റ്റിം​ഗ്- രാ​ജേ​ഷ് ഗോ​പി. ക​ലാ​സം​വി​ധാ​നം - അ​ജ​യ് മ​ങ്ങാ​ട്. കോ​സ്റ്റ്യും ഡി​സൈ​ൻ -സ​മീ​റാ സ​നീ​ഷ്,

മേ​ക്ക​പ്പ് - റോ​ണ​ക്സ് സേ​വ്യ​ർ. ത്രി​ൽ​സ് - ക​ലൈ കിം​ഗ്സ​ൺ. ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ - എ​സ്. പ്ര​ജീ​ഷ്(​സാ​ഗ​ർ), അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ - ബ്ല​സ​ൻ. പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് യൂ​നു​സ് ബാ​ബു തി​രൂ​ർ, പ്രൊ​ഡ​ക്ഷ​ൻ മാ​നേ​ജ​ർ അ​തു​ൽ ത​ല​ശേരി.

ചാ​വേ​ർ, ത​ല​വ​ൻ തു​ട​ങ്ങി​യ ഹി​റ്റ് ചി​ത്ര​ങ്ങ​ളു​ടെ പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ ആ​യ ആ​സാ​ദ് ക​ണ്ണാ​ടി​ക്ക​ലാ​ണ് ഈ ​സി​നി​മ​യു​ടെ പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ. പി​ആ​ർ​ഒ-​വാ​ഴൂ​ർ ജോ​സ്.