താ​ര​സം​ഘ​ട​ന അ​മ്മ​യി​ല്‍ പു​തി​യ ക​മ്മി​റ്റി ഉ​ട​നു​ണ്ടാ​കി​ല്ല. ജൂ​ണ്‍ വ​രെ അ​ഡ്‌​ഹോ​ക് ക​മ്മി​റ്റി ത​ന്നെ തു​ട​രും. ജൂ​ണി​ല്‍ ചേ​രു​ന്ന ജ​ന​റ​ല്‍ ബോ​ഡി​ക്ക് ശേ​ഷ​മാ​കും പു​തി​യ ക​മ്മി​റ്റി വ​രി​ക. ജ​നു​വ​രി നാ​ലി​ന് കു​ടും​ബ സം​ഗ​മം സം​ഘ​ടി​പ്പി​ക്കാ​ന്‍ താ​ര സം​ഘ​ട​ന തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

കു​ടും​ബ സം​ഗ​മ​വും അ​ഡ്‌​ഹോ​ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രി​ക്കും ന​ട​ക്കു​ക. ഇ​ക്ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ലാ​യി​രു​ന്നു എ​എം​എം​എ എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി പി​രി​ച്ചു​വി​ട്ട​ത്.

ഹേ​മ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ട് പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ താ​ര​സം​ഘ​ട​ന​യാ​യ എ​എം​എം​എ​യ്‌​ക്കെ​തി​രെ വ്യാ​പ​ക വി​മ​ര്‍​ശ​നം ഉ​യ​ര്‍​ന്നി​രു​ന്നു. ലൈം​ഗി​ക പീ​ഡ​ന പ​രാ​തി ഉ​യ​ര്‍​ന്ന​തോ​ടെ എ​എം​എം​എ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യും ന​ട​നു​മാ​യ സി​ദ്ദി​ഖ് രാ​ജി​വെ​ച്ചി​രു​ന്നു.

ഇ​തി​ന് പി​ന്നാ​ലെ എ​എം​എം​എ ഭ​ര​ണ​സ​മി​തി പി​രി​ച്ചു​വി​ട്ടു. ര​ണ്ടു മാ​സ​ത്തി​ന​കം പു​തി​യ ക​മ്മി​റ്റി രൂ​പീ​ക​രി​ക്കും എ​ന്നാ​യി​രു​ന്നു പ്ര​ഖ്യാ​പ​നം. എ​ന്നാ​ല്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ തീ​രു​മാ​നം വൈ​കു​ക​യാ​യി​രു​ന്നു.