ADVERTISEMENT
ADVERTISEMENT
12
Thursday
December 2024
5:17 PM IST
IST
Deepika.com
The Largest Read Malayalam Internet Daily
Deepika
com
The Largest Read Malayalam Internet Daily
ADVERTISEMENT
GET IT ON
TODAY'S E-PAPER
TODAY'S E-PAPER
Home
News
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
SHORTS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
ANNUAL REPORT 2024
MGT-9
STRINGER LOGIN
RDLERP
MOVIES
Back to home
15 വർഷത്തെ പ്രണയം പൂവണിഞ്ഞു; കീർത്തി സുരേഷ് വിവാഹിതയായി; ചിത്രങ്ങൾ
Thursday, December 12, 2024 2:56 PM IST
X
നടി കീർത്തി സുരേഷിന്റെയും ബിസിനസുകാരൻ ആന്റണി തട്ടിലിന്റെയും വിവാഹം കഴിഞ്ഞു. ഗോവയിൽ വച്ച് അടുത്ത കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. വിവാഹചിത്രം കീർത്തി തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.
തമിഴ് ബ്രാഹ്മണ ആചാരപ്രകാരമായിരുന്നു വിവാഹചടങ്ങുകൾ നടന്നത്. അച്ഛൻ സുരേഷ് കുമാറിന്റെ മടിയിലിരുന്ന കീർത്തിക്ക് ആന്റണി താലി ചാർത്തി.
പരമ്പരാഗത രീതിയിൽ അണിഞ്ഞൊരുങ്ങിയാണ് കീർത്തി ചടങ്ങിനെത്തിയത്. മഞ്ഞയിൽ പച്ചബോർഡറുള്ള പട്ടുപുടവയാണ് കീർത്തി ധരിച്ചത്. ജിമിക്കി കമ്മലും ട്രഡീഷണൽ ടച്ചുള്ള ആഭരണങ്ങളും നെറ്റിച്ചുട്ടിയുമൊക്കെ കീർത്തിക്ക് തമിഴ് വധു സ്റ്റൈൽ നൽകി.
എൻജിനീയറായ ആന്റണി ഇപ്പോള്‍ ബിസിനസുകാരനാണ്. കേരളം ആസ്ഥാനമായുള്ള ആസ്പെറോസ് വിന്‍ഡോസ് സൊല്യൂഷന് ബിസിനസിന്റെ ഉടമ കൂടിയാണ്.
വിവാഹത്തിനു മുന്നോടിയായി തിരുപ്പതി വെങ്കടേശ്വര ക്ഷേത്രത്തില്‍ കീര്‍ത്തി ദര്‍ശനത്തിന് എത്തിയിരുന്നു. അച്ഛന് സുരേഷ് കുമാര്‍, അമ്മ മേനക സുരേഷ്, സഹോദരി രേവതി സുരേഷ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
നിർമാതാവ് സുരേഷ് കുമാറിന്റെ മേനക സുരേഷിന്റെയും ഇളയമകളാണ് കീർത്തി. സിനിമയിൽ അമ്മയുടെ വഴി തിരഞ്ഞെടുത്ത കീർത്തിയുടെ അരങ്ങേറ്റ ചിത്രം പ്രിയദർശൻ സംവിധാനം ചെയ്ത ഗീതാഞ്ജലിയിലൂടെയായിരുന്നു.
ADVERTISEMENT
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ADVERTISEMENT
ബിഗ്ബജറ്റ് ചിത്രങ്ങൾക്കിടയിലും നിറഞ്ഞ സദസിൽ പ്രദർശനം തുടർന്ന് സ്വർഗം
അജു വര്‍ഗീസിനെയും ജോണി ആന്റണിയെയും പ്രധാന കഥാപാത്രങ്ങളാക്കി സി എൻ ഗ്ലോബൽ മൂ
ജോജുവും സുരാജും ഒന്നിക്കുന്ന ഫാമിലി ഡ്രാമ; "നാരായണീന്റെ മൂന്നാണ്മക്കൾ' ജനുവരിയിൽ
മലയാളത്തില്‍ ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങള്‍ നിർമിച്ച ബാനറായ ഗുഡ്വില് എന്‍
ആരാധികയുടെ മരണം: എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അല്ലു അര്ജുന് കോടതിയില്‍
പുഷ്പ-2 റിലീസിനിടെ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തിൽ തനിക്കെത
രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് വെള്ളിയാഴ്ച തിരി തെളിയും; ഷബാന ആസ്മിയെ ആദരിക്കും
29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് വെള്ളിയാഴ്ച തുടക്കമാകും. വൈകിട്ട് ആറി
ഞങ്ങൾ നല്ല സുഹൃത്തുക്കളായിരുന്നു; ശത്രുക്കളായി ജനിച്ചവരൊന്നുമല്ല, പക്ഷേ സഹികെട്ടാൽ എന്തുചെയ്യും: നയൻതാര
നടൻ ധനുഷുമായുള്ള വിവാദത്തിൽ പ്രതികരിച്ച് നയൻതാര. പ്രശസ്തിക്കോ മാധ്യമശ്രദ്ധ
ഒടുവിൽ പ്രണയസാഫല്യം; നടൻ രാജേഷ് മാധവൻ വിവാഹിതനായി
നടനും സംവിധായകനും കാസ്റ്റിംഗ് ഡയറക്ടറുമായ രാജേഷ് മാധവന് വിവാഹിതനായി. അസി
പാർവതിയുടെ നൃത്തം കണ്ട് കണ്ണുനിറഞ്ഞ് കാളിദാസ്; കെട്ടിപ്പിടിച്ച് ഉമ്മ നൽകി പാർവതിയും; സംഗീത് വീഡിയോ
കാളിദാസ്-താരിണി വിവാഹത്തിലെ സംഗീത് ചടങ്ങിന്റെ വീഡിയോ തരംഗമാകുന്നു. ഇതിൽ മക
നിശബ്ദയാണെന്ന് കരുതി എന്തും പറയാമെന്നാണോ?: തമിഴ് മാധ്യമത്തോട് പൊട്ടിത്തെറിച്ച് സായി പല്ലവി
തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ച തമിഴ് മാധ്യമം സിനിമ വികടനെതിരെ രൂക്ഷമായ ഭാഷയി
വിശ്വസ്തനും സ്നേഹസമ്പന്നനുമായ ഒരു പങ്കാളിയെ വേണം; 2025ലെ ആഗ്രഹത്തിന്റെ ലിസ്റ്റുമായി സമാന്ത
2025ൽ തന്നിലേയ്ക്ക് വന്നുചേരേണ്ട ആഗ്രഹങ്ങളുടെ ലിസ്റ്റ് പങ്കുവച്ച് നടി സമാന്ത റൂ
പുരുഷന്മാര്ക്കും അന്തസുണ്ടെന്ന് ഹൈക്കോടതി; ലൈംഗികാതിക്രമ കേസിൽ ബാലചന്ദ്രമേനോന് മുന്‍കൂര്‍ ജാമ്യം
ലൈംഗികാതിക്രമ കേസില്‍ നടനും സംവിധായകനുമായ ബാലചന്ദ്രമേനോന് മുന്‍കൂര്‍ ജാമ്യ
ലക്കി ഭാസ്കർ കണ്ടു; പണം സമ്പാദിക്കാൻ ഹോസ്റ്റലിൽ നിന്ന് ഒളിച്ചോടി വിദ്യാർഥികൾ
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ എന്ന സിനിമ കണ്ട് പണം സമ്പാദിക്കാൻ ഹോസ്റ്റലി
കെ.എസ്. ചിത്രയുടെ സ്വരമാധുരിയിൽ കമ്മ്യൂണിസ്റ്റ് പച്ചയിലെ ആദ്യ ഗാനം
മലയാളത്തിന്റെ വാനമ്പാടി കെ.എസ്. ചിത്ര ആലപിച്ച കമ്മ്യൂണിസ്റ്റ് പച്ച എന്ന സിനിമ
വിവാഹമോചനത്തിനടുത്തെത്തി; ഒടുവിൽ പിന്തിരിപ്പിച്ചത് പൂർണിമയും ഇന്ദ്രജിത്തും; നിഹാലും പ്രിയയും പറയുന്നു
വിവാഹജീവിതത്തിലുണ്ടായ പ്രതിസന്ധി ഘട്ടങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് അഭിനേതാ
അന്നു വിനയൻ സാർ പറഞ്ഞു ഇപ്പോൾ കൊച്ചല്ലേ കുറച്ചുകഴിയട്ടെയെന്ന്; സിനിമയിലെത്തിയ കഥ പറഞ്ഞ് ഹണി റോസ്
ആദ്യമായി സിനിമയിൽ അഭിനയിച്ച കഥ പറഞ്ഞ് നടി ഹണി റോസ്. വിനയൻ സംവിധാനം ചെയ്ത മീ
"പുഷ്പ 2' കാണാനെത്തിയ യുവാവ് തിയറ്ററിൽ മരിച്ചു
ആന്ധ്രാപ്രദേശിൽ പുഷ്പ 2 കാണാൻ തിയറ്ററില്‍ എത്തിയ യുവാവിനെ മരിച്ചനിലയില്‍ കണ്
വേർപിരിയലിന് ശേഷം ആദ്യമായി വേദി പങ്കിട്ട് പാട്ട് പാടി ജി.വി. പ്രകാശും സൈന്ധവിയും; വീഡിയോ
വേർപിരിയലിന് ശേഷം ആദ്യമായി വേദിയിൽ ഒന്നിച്ചെത്തി സംഗീത സംവിധായകൻ ജി.വി. പ്ര
ഷെയിൻ നിഗത്തിന്റെ പുതിയ ചിത്രത്തിന് കോയമ്പത്തൂരിൽ തുടക്കം; പ്രധാനവേഷത്തിൽ ശാന്തനുവും
ഷെയിൻ നിഗത്തിന്റെ 25-മത് ചിത്രത്തിന്റെ പൂജയും സ്വിച്ച്ഓൺ കർമവും കോയമ്പത്തൂരിൽ
രശ്മിക മന്ദാനയുടെ ദ് ഗേൾഫ്രണ്ട്; ശബ്ദസാന്നിധ്യമായി വിജയ് ദേരവകൊണ്ട
രശ്മിക മന്ദാന പ്രധാന വേഷത്തിലെത്തുന്ന തെലുങ്ക് ചിത്രം ദ് ഗേൾഫ്രണ്ടിന്റെ ടീസർ എ
വലതുകാൽവച്ച് താരിണി കാളിദാസിന്റെ വീട്ടിലേയ്ക്ക്; സ്വീകരിച്ച് ജയറാമും പാർവതിയും: വീഡിയോ
മരുമകൾ താരിണിയെ വീട്ടിലേയ്ക്ക് സ്വാഗതം ചെയ്ത് ജയറാമും കുടുംബവും. ഞായറാഴ്ച വൈക
ജാഫർ ഇടുക്കിയും അജു വർഗീസും ഒന്നിക്കുന്ന ആമോസ് അലക്സാണ്ഡറിന് തൊടുപുഴയിൽ തുടക്കമായി
ജാഫർ ഇടുക്കിയും അജു വർഗീസും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആമോസ് അല
നടൻ ജയറം അറുപതിന്റെ നിറവിൽ; ഗുരുവായൂരമ്പലനടയിൽവച്ച് ഒന്നുകൂടി പാർവതിയുടെ കഴുത്തിൽ താലികെട്ടണമെന്നാഗ്രഹം
മലയാളത്തിന്റെ പ്രിയ കലാകാരൻ ജയറാമിന് ഇന്ന് 60-ാം പിറന്നാൾ. മകൻ കാളിദാസിന്റ
പുഷ്പ 2 പ്രതിഫലത്തിൽ ഞെട്ടിച്ച് അല്ലു അർജുൻ
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന പുഷ്പ 2 തിയറ്ററുകളിലെത്തി. ലോകമാകെ ഏറ്റ
"അമ്മ' എക്സിക്യൂട്ടീവ് കമ്മിറ്റി പുനഃസംഘടിപ്പിക്കാന്‍ നീക്കം; കുടുംബസംഗമം ജനുവരി ആദ്യവാരം
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനു പിന്നാലെ പിരിച്ചുവിട്ട താരസംഘടനയായ "അമ്മ' എക്
രാപ്പകലിലെ മമ്മൂട്ടി നൻപകലിലെ മമ്മൂട്ടിയായി; മന്ത്രിയെ ട്രോളി ഹരീഷ് പേരടി
സംസ്ഥാന സ്കൂള്‍ കലോത്സവത്തിൽ നൃത്താവിഷ്കാരം പഠിപ്പിക്കാൻ പ്രമുഖ നടി അഞ്ചു ലക്ഷ
വരുൺ ധവാനും കീർത്തി സുരേഷും; വിജയ്യുടെ തെരി ഹിന്ദി റീമേക്ക് ട്രെയിലർ
സൂപ്പർഹിറ്റായി മാറിയ വിജയ്- അറ്റ്ലി ചിത്രം തെരിയുടെ ഹിന്ദി റീമേക്ക് റിലീസിനൊരു
മരുന്നുകട വരെ ഉദ്ഘാടനം ചെയ്തു; പക്ഷേ പ്രെട്രോൾ പമ്പ് ഉദ്ഘാടനത്തിന് വിളിച്ചത് എന്തിനാണെന്ന് മനസിലായില്ല: ഹണി റോസ്
ആദ്യ സിനിമയായ ബോയ്ഫ്രണ്ടിൽ അഭിനയിച്ച കാലം മുതൽ ഉദ്ഘാടനങ്ങൾക്ക് പോകാറുണ്ടായി
ഒടിയന്റെ ആദ്യ പിറവി ആസ്പദമാക്കി ഒരുക്കുന്ന ഒടിയങ്കം തൃശൂരിൽ
യൂട്യൂബിൽ ഏറെ ഹിറ്റായ ഒടിയപുരാണം എന്ന ഷോർട്ട് ഫിലിം സിനിമയാകുന്നു. ഒടിയപുരാ
കലോത്സവ സ്വാഗതഗാനത്തിന് നൃത്തം പഠിപ്പിക്കാൻ അഞ്ച് ലക്ഷം ചോദിച്ചു: നടിക്കെതിരെ ആഞ്ഞടിച്ച് മന്ത്രി ശിവൻകുട്ടി
കലോത്സവത്തിലൂടെ മികച്ച കലാകാരിയാവുകയും അതുവഴി സിനിമയിലെത്തി വലിയ നിലയിലാ
ആസിഫ് അലിയുടെ "രേഖാചിത്രം'; പ്രീസ്റ്റിന് ശേഷം ജോഫിൻ ടി. ചാക്കോയുടെ സംവിധാനം
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി. ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രം 2025 ജനു
നര മറയ്ക്കാതെ അനിയത്തിക്കൊപ്പം സംയുക്ത വർമയുടെ സെൽഫി
സഹോദരി സംഗമിത്ര വർമ്മയ്ക്കൊപ്പമുള്ള ചിത്രവുമായി നടി സംയുക്ത വർമ. ഒരേ പൂന്തോ
അനശ്വരയും അർജുൻ അശോകനും ബാലുവും; എന്ന് സ്വന്തം പുണ്യാളന് ടീസർ
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മ
നന്നായിരിക്കുന്നു കണ്ണാ എന്ന് അമ്മയുടെ കമന്റ്, പുഷ്അപ് എടുത്ത് കല്യാണപന്തലിലേയ്ക്ക് കാളിദാസ്; വിവാഹ വീഡിയോ
നടൻ കാളിദാസ് ജയറാമിന്റെയും താരിണിയുടെയും വിവാഹനിമിഷങ്ങളുടെ വീഡിയോ പുറത്ത
വിവാഹം മൂലം ക്ഷേത്രത്തിലുണ്ടായ തിരക്കിന് ക്ഷമ ചോദിച്ച് കാളിദാസ് ജയറാം
വിവാഹം മൂലം ഗുരുവായൂർ അമ്പലത്തിൽ തൊഴാനെത്തിയവർക്കുണ്ടായ ബുദ്ധിമുട്ടിന് ക്ഷമ
ഞാൻ ഡബിൾ അമ്മായിയമ്മ; മക്കളുടെ കല്യാണം ഒരേ വർഷം നടന്ന സന്തോഷത്തിൽ പാർവതി
രണ്ടു മക്കളുടെയും വിവാഹം ഒരേ വർഷം നടന്നതിന്റെ സന്തോഷം പങ്കുവച്ച് പാർവതി. കാള
നാടൻ ശീലുമായി "ഓഫ് റോഡ്' ഗാനം
ഷാജി സ്റ്റീഫൻ രചനയും സംവിധാനവും നിർവഹിക്കുന്ന "ഓഫ് റോഡ്' എന്ന സിനിമയിലെ പുതി
"വിലായത്ത് ബുദ്ധ' അവസാന ഷെഡ്യൂൾ തുടങ്ങി
ഉർവ്വശി തീയേറ്റേഴ്സിന്റെ ബാനറിൽ സന്ദീപ് സേനൻ നിർമിച്ച് ജയൻ നമ്പ്യാർ സംവിധാന
ഗുരുവായൂരമ്പല നടയിൽ താരിണിക്ക് താലി ചാർത്തി കാളിദാസ്
ജയറാമിന്റേയും പാര്‍വതിയുടേയും മകനും നടനുമായ കാളിദാസ് ജയറാം വിവാഹിതനായി.
നടനെന്ന നിലയിൽ പുഷ്പ എനിക്ക് ഒരു നേട്ടവും ഉണ്ടാക്കിയിട്ടില്ല; ഫഹദ് പറയുന്നു
പുഷ്പ സിനിമ കൊണ്ട് ഒരു നടനെന്ന നിലയില്‍ തനിക്കൊരു നേട്ടവും ഉണ്ടായിട്ടില്ലെന്ന്
വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന റിവോൾവർ റിങ്കോ
താരകാ പ്രൊഡക്ഷൻസിന്റെ ബാനറിൽ കിരൺ നാരായണൻ തിരക്കഥ രചിച്ച്സംവിധാനം ചെയ്യുന
ഊഹിച്ചുകൂട്ടുന്നതൊക്കെ നിങ്ങൾക്കു തന്നെ ബാധ്യത ആയേക്കാം: മോഹൻലാൽ ചിത്രത്തെക്കുറിച്ച് തരുൺ മൂർത്തി
ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ-തരുൺ മൂർത്തി ചിത്രമാണ് തുടരും. ചി
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ADVERTISEMENT
INSIDE
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
ADVERTISEMENT
LATEST NEWS
രണ്ട് ശബരിമല തീർഥാടകർ ഹൃദയാഘാതം മൂലം മരിച്ചു
സ്കൂൾ വിദ്യാർഥികളുടെ ഇടയിലേക്ക് ലോറി പാഞ്ഞുകയറി; മൂന്നു പേർക്ക് ദാരുണാന്ത്യം
മുനമ്പം ഭൂപ്രശ്നം; മുസ്ലിംലീഗ് എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നില്‍ അഭിഭാഷകനെതിരേ പോസ്റ്റര്‍
റോഡ് തടഞ്ഞ് സ്റ്റേജ് കെട്ടുന്നത് പോലീസിന് തടയാമായിരുന്നു: രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
ADVERTISEMENT
ADVERTISEMENT
ADVERTISEMENT