ബേ​ബി ഋ​ഷി​ക, ആ​ർ. പി​ള്ള, നാ​ദ​ർ​ശ ജെ., ​സ​ജീ​ബ് ഇ​ക്ബാ​ൽ, സ​ജീ​വ് ആ​ദി​നാ​ൻ എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി സ​ജീ​വ് ആ​ദി​നാ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ഹ്ര​സ്വ ചി​ത്ര​മാ​ണ് സ​മ്മാ​നം. തു​ന്ന​ൽ ടാ​ക്സി അ​വ​ത​രി​പ്പി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം അ​ഭി​ജി​ത്ത് ഓ​മ​ന​ക്കു​ട്ട​ൻ നി​ർ​വ്വ​ഹി​ക്കു​ന്നു.

സ​ജീ​ബ് ഇ​ക്ബാ​ൽ തി​ര​ക്ക​ഥ സം​ഭാ​ഷ​ണ​മെ​ഴു​തു​ന്നു. പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ-​രാ​ജീ​വ് എ​സ്. മ​ല​യാ​ല​പ്പു​ഴ, കാ​സ്റ്റിം​ഗ് ഡ​യ​റ​ക്ട​ർ- നാ​ദ​ർ​ശ ജെ., ​എ​ഡി​റ്റിം​ഗ്-​സു​നി​ൽ അ​ർ​ജു​ൻ, പ​ശ്ചാ​ത്ത​ല സം​ഗീ​തം-എ​സ്.​ബി. ശ്രീ​രാ​ഗ്.

അ​ച്ഛ​ൻ ത​ന്ന സ​മ്മാ​നം അ​ത് എ​ത്ര ചെ​റു​താ​ണെ​ങ്കി​ലും പൊ​ന്ന് പോ​ലെ ക​രു​തു​ക​യും സം​ര​ക്ഷി​ക്കു​ക​യും ചെ​യ്യു​ന്ന മ​ക​ളു​ടെ ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ ക​ഥ​യാ​ണ് ഈ ​ചി​ത്ര​ത്തി​ൽ ദൃ​ശ്യ​വ​ൽ​ക്ക​രി​ക്കു​ന്ന​ത്. പി​ആ​ർ​ഒ-​എ.​എ​സ്. ദി​നേ​ശ്.