ആ​ഷി​ഖ് അ​ബു ചി​ത്രം റൈ​ഫി​ൾ ക്ല​ബ്ബി​ലെ ദ​ർ​ശ​ന രാ​ജേ​ന്ദ്ര​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന ക​ഥാ​പാ​ത്ര​ത്തി​ന്‍റെ ക്യാ​ര​ക്ട​ർ പോ​സ്റ്റ​ർ റി​ലീ​സ് ചെ​യ്തു. കു​ഞ്ഞു​മോ​ൾ എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പോ​സ്റ്റ​റാ​ണ് റി​ലീ​സാ​യ​ത്.

ദി​ലീ​ഷ് പോ​ത്ത​ൻ, അ​നു​രാ​ഗ് ക​ശ്യ​പ്, വാ​ണി വി​ശ്വ​നാ​ഥ്, ദ​ർ​ശ​ന രാ​ജേ​ന്ദ്ര​ൻ എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ആ​ഷി​ഖ് അ​ബു ഛായാ​ഗ്ര​ഹ​ണ​വും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന ചി​ത്ര​മാ​ണി​ത്. റൈ​ഫി​ൾ ക്ല​ബ് ഡി​സം​ബ​ർ 19ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തും.

ഹ​നു​മാ​ൻ കൈ​ൻ​ഡ്, സെ​ന്ന ഹെ​ഡ്ഗെ, ന​തേ​ഷ് ഹെ​ഡ്ഗെ, ന​വ​നി, റം​സാ​ൻ മു​ഹ​മ്മ​ദ്, ഉ​ണ്ണി​മാ​യ, വി​ജ​യ​രാ​ഘ​വ​ൻ, വി​ഷ്ണു അ​ഗ​സ്ത്യ, സു​രേ​ഷ് കൃ​ഷ്ണ, സു​ര​ഭി ല​ക്ഷ്മി, വി​നീ​ത് കു​മാ​ർ, നി​യാ​സ് മു​സ​ലി​യാ​ർ,പ​രി​മ​ൾ ഷാ​യി​സ്, കി​ര​ൺ പീ​താം​ബ​ര​ൻ, റാ​ഫി, പ്ര​ശാ​ന്ത് മു​ര​ളി, രാ​മു, പൊ​ന്ന​മ്മ ബാ​ബു, ബി​പി​ൻ പെ​രു​മ്പ​ള്ളി, വൈ​ശാ​ഖ്, സ​ജീ​വ​ൻ, ഇ​ന്ത്യ​ൻ, മി​ല​ൻ, ചി​ല​മ്പ​ൻ, ആ​ലീ​സ്, ഉ​ണ്ണി മു​ട്ടം, ഭാ​നു​മ​തി, തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റു പ്ര​മു​ഖ താ​ര​ങ്ങ​ൾ.

ഒ​പി​എം സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ ആ​ഷി​ഖ് അ​ബു, വി​ൻ​സ​ന്‍റ് വ​ട​ക്ക​ൻ, വി​ശാ​ൽ വി​ൻ​സ​ന്‍റ് ടോ​ണി എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന റൈ​ഫി​ൾ ക്ല​ബ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ അ​നു​രാ​ഗ് ക​ശ്യ​പ് മ​ല​യാ​ള​ത്തി​ൽ അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്നു.

ദി​ലീ​ഷ് നാ​യ​ർ, ശ്യാം ​പു​ഷ്ക​ര​ൻ, സു​ഹാ​സ് എ​ന്നി​വ​ർ ചേ​ർ​ന്ന് തി​ര​ക്ക​ഥ സം​ഭാ​ഷ​ണം ഒ​രു​ക്കു​ന്നു. മാ​യാ​ന​ദി​ക്ക് ശേ​ഷം ആ​ഷി​ഖ് അ​ബു, ശ്യാം ​പു​ഷ്ക​ര​ൻ, ദി​ലീ​ഷ് നാ​യ​ർ ടീം ​ഒ​ന്നി​ക്കു​ന്നു എ​ന്ന പ്ര​ത്യേ​ക​ത​യും റൈ​ഫി​ൾ ക്ല​ബ്ബി​നു​ണ്ട്.

ഗാ​ന​ര​ച​ന-​വി​നാ​യ്ക് ശ​ശി​കു​മാ​ർ, സം​ഗീ​തം-​റെ​ക്സ് വി​ജ​യ​ൻ, എ​ഡി​റ്റ​ർ-​വി. സാ​ജ​ൻ, എ​ക്സി​ക്യു​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ-​അ​ബി​ദ് അ​ബു, അ​ഗ​സ്റ്റി​ൻ ജോ​ർ​ജ്, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ-​കി​ഷോ​ർ പു​റ​ക്കാ​ട്ടി​രി, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ- അ​ജ​യ​ൻ ചാ​ലി​ശേ​രി,

മേ​ക്ക​പ്പ്-​റോ​ണ​ക്സ് സേ​വ്യ​ർ, വ​സ്ത്രാ​ല​ങ്കാ​രം-​മ​ഷ​ർ ഹം​സ, സ്റ്റി​ൽ​സ്- അ​ർ​ജു​ൻ ക​ല്ലി​ങ്ക​ൽ, പ​ര​സ്യ​ക​ല-​ഓ​ൾ​ഡ് മോ​ങ്ക്സ്, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-​ഹ​രി​ഷ് തൈ​ക്കേ​പ്പാ​ട്ട്, ബി​പി​ൻ ര​വീ​ന്ദ്ര​ൻ, സം​ഘ​ട്ട​നം- സു​പ്രീം സു​ന്ദ​ർ, വി​എ​ഫ്എ​ക്സ്-​അ​നീ​ഷ് കു​ട്ടി, സൗ​ണ്ട് ഡി​സൈ​ൻ-​നി​ക്സ​ൺ ജോ​ർ​ജ്ജ്, സൗ​ണ്ട് മി​ക്സിം​ഗ്-​ഡാ​ൻ ജോ​സ്. റൈ​ഫി​ൾ ക്ല​ബ്ബ് ഡി​സം​ബ​റി​ൽ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തും. പി ​ആ​ർ ഒ-​എ.​എ​സ്. ദി​നേ​ശ്.