ഫ്രൈ​ഡേ ഫി​ലിം ഹൗ​സി​ന്‍റെ ബാ​ന​റി​ൽ വി​ജ​യ് ബാ​ബു, വി​ജ​യ് സു​ബ്ര​ഹ്മ​ണ്യം എ​ന്നി​വ​ർ നി​ർ​മി​ച്ച് ന​വാ​ഗ​ത​നാ​യ മ​നു​സ്വ​രാ​ജ് സം​വി​ധാ​നം ചെ​യ്യു​ന്ന പ​ട​ക്ക​ളം എ​ന്ന ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി​രി​ക്കു​ന്നു.

വി​ന​യ് ബാ​ബു​വാ​ണ് എ​ക്സി​ക്യു​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ. എ​ൺ​പ​തോ​ളം ദി​വ​സം നീ​ണ്ടു​നി​ന്ന ചി​ത്രീ​ക​ര​ണ​മാ​യി​രു​ന്നു ഈ ​ചി​ത്ര​ത്തി​നു വേ​ണ്ടി വ​ന്നി​രു​ന്ന​ത്. പൂ​ർ​ണ​മാ​യും ക്യാ​മ്പ​സ് പ​ശ്ചാ​ത്ത​ല​ത്തി​ലൂ​ടെ അ​വ​ത​രി​പ്പി​ക്കു​ന്ന ഈ ​ചി​ത്രം ചി​ത്രീ​ക​രി​ച്ച​ത് കാ​ഞ്ഞി​ര​പ്പ​ള്ളി അ​മ​ൽ ജ്യോ​തി എ​ഞ്ചി​നി​യ​റിം​ഗ് കോ​ള​ജാ​ണ്.

അ​ധ്യാ​പ​ക​രും കു​ട്ടി​ക​ളും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തി​ന്‍റെ മാ​റ്റു​ര​ക്കു​ന്ന ഈ ​ചി​ത്രം പൂ​ർ​ണ​മാ​യും ഫ​ൺ ഫാ​ന്‍റ​സി ജോ​ണ​റി​ലൂ​ടെ​യാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. നാ​ലാ​യി​ര​ത്തോ​ളം കു​ട്ടി​ക​ളെ അ​ണി​നി​ര​ത്തി വ​ലി​യ മു​ത​ൽ​മു​ട​ക്കി​ലാ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ അ​വ​ത​ര​ണം.

സ​ദ്ധീ​പ് പ്ര​ദീ​പ് (ഫാ​ലി​മി ഫെ​യിം), സാ​ഫ് ( വാ​ഴ ഫെ​യിം), അ​രു​ൺ അ​ജി​കു​മാ​ർ (ലി​റ്റി​ൽ ഹാ​ർ​ട്ട്സ് ഫെ​യിം) യു​ട്യൂ​ബ​റാ​യ അ​രു​ൺ​പ്ര​ദീ​പ്, നി​ര​ഞ്ജ​നാ അ​നൂ​പ് എ​ന്നി​വ​രാ​ണ് ഈ ​ചി​ത്ര​ത്തി​ലെ കേ​ന്ദ്ര ക്യാ​മ്പ​സ് ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്, ഷ​റ​ഫു​ദ്ദീ​ൻ എ​ന്നി​വ​രും ഈ ​ചി​ത്ര​ത്തി​ലെ നി​ർ​ണാ​യ​ക​മാ​യ ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. പൂ​ജാ മോ​ഹ​ൻ രാ​ജാ​ണ് മ​റ്റൊ​രു പ്ര​ധാ​ന താ​രം. തി​ര​ക്ക​ഥ - നി​തി​ൻ സി.​ബാ​ബു, മ​നു​സ്വ​രാ​ജ്, സം​ഗീ​തം - രാ​ജേ​ഷ് മു​രു​കേ​ശ​ൻ (പ്രേ​മം ഫെ​യിം), ഛായാ​ഗ്ര​ഹ​ണം - അ​നു മൂ​ത്തേ​ട​ത്ത്, എ​ഡി​റ്റിം​ഗ് - നി​തി​ൻ​രാ​ജ് ആ​രോ​ൾ, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ - ഷാ​ജി ന​ടു​വി​ൽ, ക​ലാ​സം​വി​ധാ​നം മ​ഹേ​ഷ് മോ​ഹ​ൻ.

ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ - നി​തി​ൻ മൈ​ക്കി​ൾ. അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ - ശ​ര​ത് അ​നി​ൽ, ഫൈ​സ​ൽ​ഷാ, പ്രൊ​ഡ​ക്ഷ​ൻ മാ​നേ​ജ​ർ - സെ​ന്തി​ൽ, പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്കു​ട്ടീ​വ് - ബി​ജു ക​ട​വൂ​ർ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ- ഷി​ബു ജി. ​സു​ശീ​ല​ൻ. പി​ആ​ർ​ഒ-​വാ​ഴൂ​ർ ജോ​സ്.