ആ​ദ്യ​വി​വാ​ഹ​ത്തെ​ക്കു​റി​ച്ച് തു​റ​ന്നു​പ​റ​ഞ്ഞ് ന​ട​ൻ ബാ​ല. ച​ന്ദ​ന സ​ദാ​ശി​വ റെ​ഡ്ഡി എ​ന്ന പെ​ൺ​കു​ട്ടി​യു​മാ​യി ബാ​ല​യു​ടെ ആ​ദ്യ​വി​വാ​ഹം ക​ഴി​ഞ്ഞ​താ​ണെ​ന്ന് ബാ​ല​യു‌​ടെ മു​ൻ​ഭാ​ര്യ അ​മൃ​ത സു​രേ​ഷ് വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​ത് മ​റ​ച്ചു​വെ​ച്ചാ​ണ് ത​ന്നെ ക​ല്യാ​ണം ക​ഴി​ച്ച​തെ​ന്നും അ​മൃ​ത ആ​രോ​പി​ച്ചി​രു​ന്നു. ഇ​തി​ലാ​ണ് വ്യ​ക്ത​ത വ​രു​ത്തി ബാ​ല എ​ത്തി​യ​ത്.

ച​ന്ദ​ന സ​ദാ​ശി​വ റെ​ഡ്ഡി​യും താ​നും ആ​റാം ക്ലാ​സു​മു​ത​ൽ ഒ​ന്നി​ച്ച് പ​ഠി​ച്ച​താ​ണെ​ന്നും 21ാം വ​യ​സി​ൽ സ​ർ‌​ട്ടി​ഫി​ക്ക​റ്റി​നാ​യാ​ണ് വി​വാ​ഹം ക​ഴി​ച്ച​തെ​ന്നും പി​ന്നീ​ട് ആ ​വി​വാ​ഹം പി​ൻ​വ​ലി​ച്ചെ​ന്നും താ​രം പ​റ​ഞ്ഞു.

""സ്കൂ​ളി​ൽ പ​ഠി​ക്കു​മ്പോ​ൾ പ്ര​ണ​യി​ച്ച പെ​ൺ​കു​ട്ടി​യാ​ണ് ച​ന്ദ​ന. ആ ​സ​മ​യ​ത്ത് അ​മ്പ​ല​ത്തി​ൽ പോ​യി ക​ല്യാ​ണം ക​ഴി​ച്ചു. ഞ​ങ്ങ​ൾ ത​മ്മി​ൽ അ​ല്ലാ​തെ ഒ​രു ബ​ന്ധ​വും ഉ​ണ്ടാ​യി​ട്ടി​ല്ല. അ​വ​ൾ വേ​റെ ക​ല്ല്യാ​ണം ക​ഴി​ച്ചു പോ​കാ​തി​രി​ക്കാ​ൻ ചെ​റി​യ പ്രാ​യ​ത്തി​ൽ തോ​ന്നി​യ ഒ​രു ചാ​പ​ല്യ​മാ​യി​രു​ന്നു അ​ത്. ഞ​ങ്ങ​ൾ പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു.

പ​ക്ഷേ, ഞ​ങ്ങ​ളു​ടെ വീ​ട്ടു​കാ​ർ ഞ​ങ്ങ​ളെ ത​മ്മി​ൽ പി​രി​ച്ചു. ഒ​രു​മി​ച്ചു ജീ​വി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. ഇ​തി​നാ​ണ് ഇ​ങ്ങ​നെ​യൊ​ക്കെ പ​റ​യു​ന്ന​ത്. ച​ന്ദ​നു​മാ​യി ഇ​പ്പോ​ഴും സൗ​ഹൃ​ദ​മു​ണ്ട്. അ​വ​ർ അ​മേ​രി​ക്ക​യി​ൽ ഭ​ർ​ത്താ​വു​മൊ​ത്ത് സു​ഖ​മാ​യി ജീ​വി​ക്കു​ക​യാ​ണ്.

ഞാ​നെ​ന്താ നാ​ല് കെ​ട്ടി​യ​വ​നോ? മ​ണ്ട​ന്മാ​ര​ല്ലേ ഇ​തൊ​ക്കെ വി​ശ്വ​സി​ക്കൂ. ഞാ​ന്‍ നി​യ​മ​പ​ര​മാ​യി വി​വാ​ഹം ക​ഴി​ച്ച ര​ണ്ടാ​മ​ത്തെ ആ​ളാ​ണ് കോ​കി​ല. ച​ന്ദ​ന​യും കോ​കി​ല​യും ത​മ്മി​ല്‍ സം​സാ​രി​ച്ചി​ട്ടു​ണ്ട്. ച​ന്ദ​ന സ​ദാ​ശി​വ റെ​ഡ്ഡി, ക​ന്ന​ഡ​ക്കാ​രി​യാ​ണെ​ന്ന് പ​റ​യു​ന്നു. ഇ​ത​റി​ഞ്ഞ​പ്പോ​ൾ അ​വ​ള്‍ എ​ന്നെ വി​ളി​ച്ച് ചി​രി​ക്കു​ക​യാ​യി​രു​ന്നു. കോ​കി​ല​യു​മാ​യും സം​സാ​രി​ച്ചു. 21-ാം വ​യ​സ്സി​ലാ​യി​രു​ന്നു ആ ​വി​വാ​ഹം. ഇ​ത് ഞാ​ന്‍ ത​ന്നെ​യാ​ണ് മു​ൻ​ഭാ​ര്യ​യോ​ടു പ​റ​ഞ്ഞ​ത്.

ആ ​വി​വാ​ഹം പി​ന്നീ​ട് ക്യാ​ന്‍​സ​ല്‍ ചെ​യ്തു. ഈ ​റെ​ഡ്ഡി, റെ​ഡ്ഡി എ​ന്ന് പ​റ​യു​ന്നു​ണ്ട​ല്ലോ.​റെ​ഡ്ഡി എ​ന്ന് പ​റ​ഞ്ഞാ​ല്‍ തെ​ലു​ങ്ക്, പി​ന്നെ എ​ന്തി​നാ​ണ് ക​ര്‍​ണാ​ട​ക എ​ന്ന് പ​റ​യു​ന്ന​ത്. അ​വ​ർ​ക്കി​പ്പോ​ൾ ര​ണ്ട് മ​ക്ക​ളു​ണ്ട്. കോ​കി​ല​യോ​ടും ഒ​ത്തി​രി സം​സാ​രി​ച്ചു. ഇ​ങ്ങ​നെ​യു​ള്ള വാ​ർ​ത്ത​ക​ൾ കാ​ണു​മ്പോ​ൾ അ​വ​രു​ടെ ഭ​ർ​ത്താ​വ് എ​ന്തു​വി​ചാ​രി​ക്കും. എ​ന്തു പ​ച്ച​ക്ക​ള്ള​മാ​ണ് പ​റ​യു​ന്ന​ത്. അ​വ​രൊ​രു സ്ത്രീ​യ​ല്ലേ.

എ​ലി​സ​ബ​ത്തു​മാ​യും നി​യ​മ​പ​ര​മാ​യ വി​വാ​ഹം ചെ​യ്തി​രു​ന്നി​ല്ല. അ​വ​രെ​ക്കു​റി​ച്ച് എ​നി​ക്കൊ​ന്നും സം​സാ​രി​ക്കാ​ൻ സാ​ധി​ക്കി​ല്ല. ജീ​വി​ത​ത്തി​ൽ എ​ലി​സ​ബ​ത്ത് ന​ന്നാ​യി​രി​ക്ക​ണം. ആ​ശു​പ​ത്രി​യി​ൽ ഇ​രു​ന്ന​പ്പോ​ൾ എ​ന്നെ സ​ഹാ​യി​ച്ച​ത് എ​ലി​സ​ബ​ത്ത് ആ​ണ്, അ​തി​ല്‍ ന​ന്ദി​യു​ണ്ട്. അ​വ​ർ ശ​രി​ക്കും ഒ​രു ത​ങ്ക​മാ​ണ്. അ​വ​ർ ന​ന്നാ​യി ഇ​രി​ക്ക​ട്ടെ,‌’’ ബാ​ല പ​റ​ഞ്ഞു.