ട​ര്‍​ക്കി​ഷ് ത​ര്‍​ക്കം സി​നി​മ റി​ലീ​സ് ചെ​യ്ത ശേ​ഷം തി​യേ​റ്റ​റി​ല്‍​നി​ന്ന് പി​ന്‍​വ​ലി​ച്ച സം​ഭ​വ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി സി​നി​മ​യി​ലെ ചി​ത്ര​ത്തി​ലെ നാ​യ​ക​ൻ​മാ​രാ​യ സ​ണ്ണി വെ​യ്നും ലു​ക്ക്മാ​ൻ അ​വ​റാ​നും.

സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു​ത​ര​ത്തി​ലു​ള്ള ഭീ​ഷ​ണി​യും ത​ങ്ങ​ൾ​ക്ക് നേ​രി​ടേ​ണ്ടി​വ​ന്നി​ല്ലെ​ന്ന് ഇ​രു​വ​രും വ്യ​ക്ത​മാ​ക്കി. സി​നി​മ പി​ന്‍​വ​ലി​ക്കാ​നു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തെ കു​റി​ച്ച് നി​ര്‍​മാ​താ​വി​നോ​ട് തി​ര​ക്കി​യ​പ്പോ​ള്‍ കൃ​ത്യ​മാ​യ ഉ​ത്ത​രം ല​ഭി​ച്ചി​ല്ലെ​ന്നും സ​ണ്ണി വെ​യ്ന്‍ പ​റ​യു​ന്നു. സി​നി​മ പി​ന്‍​വ​ലി​ച്ച വി​വ​രം താ​ന്‍ അ​റി​യു​ന്ന​ത് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ​യാ​ണെ​ന്നും സ​ണ്ണി പ​റ​ഞ്ഞു.

സ​ണ്ണി വെ​യ്‌​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ര്‍​ണ​രൂ​പം

ചെ​റി​യ വേ​ഷ​ത്തി​ലാ​ണ​ങ്കി​ലും, ഞാ​നും കൂ​ടെ ഭാ​ഗ​മാ​യ ട​ര്‍​ക്കി​ഷ് ത​ര്‍​ക്കം എ​ന്ന സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് യാ​തൊ​രു വി​ധ ഭീ​ഷ​ണി​യും എ​നി​ക്ക് നേ​രി​ട്ടി​ട്ടി​ല്ല എ​ന്ന് ഞാ​ന്‍ അ​റി​യി​ക്കു​ന്നു.

സി​നി​മ പി​ന്‍​വ​ലി​ക്കു​വാ​നു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തെ കു​റി​ച്ച് ഞാ​ന്‍ നി​ർ​മാ​താ​വി​നോ​ട് തി​ര​ക്കി​യ​പ്പോ​ള്‍ കൃ​ത്യ​മാ​യ ഒ​രു​ത്ത​രം എ​നി​ക്ക് ല​ഭി​ച്ചി​രു​ന്നി​ല്ല. മാ​ത്ര​വു​മ​ല്ല പി​ന്‍​വ​ലി​ച്ച വി​വ​രം ഞാ​ന്‍ അ​റി​യു​ന്ന​ത് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ​യു​മാ​ണ്.

എ​ന്തു​കൊ​ണ്ടാ​യാ​ലും ഇ​ത്ത​ര​ത്തി​ലു​ള്ള ദൗ​ര്‍​ഭാ​ഗ്യ​ക​ര​മാ​യ അ​വ​സ്ഥ​ക​ള്‍ ഒ​ഴി​വാ​ക്ക​പ്പെ​ടേ​ണ്ട​താ​യി​രു​ന്നു. ഇ​ത് മ​ല​യാ​ള സി​നി​മ​യ്ക്ക് ഒ​രു​ത​ര​ത്തി​ലും ഗു​ണം ചെ​യ്യി​ല്ലെ​ന്നും മ​റി​ച്ച് ദോ​ഷ​മേ ഉ​ണ്ടാ​ക്കു​ക​യു​ള്ളൂ എ​ന്നു​മാ​ണ് എ​ന്‍റെ എ​ളി​യ അ​ഭി​പ്രാ​യം.

ഇ​തി​ന്‍റെ മേ​ലു​ള്ള അ​നാ​വ​ശ്യ ച​ര്‍​ച്ച​ക​ള്‍ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും മ​ല​യാ​ള​സി​നി​മ ഒ​റ്റ​ക്കെ​ട്ടാ​യി മു​ന്നോ​ട്ടു പോ​ക​ണ​മെ​ന്നും ഞാ​ന്‍ അ​ഭ്യ​ർ​ഥി​ക്കു​ന്നു.

ലു​ക്ക്മാ​ന്‍റെ വാ​ക്കു​ക​ൾ

‘‘ഞാ​ൻ അ​ഭി​നേ​താ​വാ​യ ട​ർ​ക്കി​ഷ് ത​ർ​ക്കം എ​ന്ന സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ക്കു​ന്ന നി​ർ​ഭാ​ഗ്യ​ക​ര​മാ​യ ച​ർ​ച്ച​ക​ൾ ശ്ര​ദ്ധ​യി​ൽ​പെ​ട്ടു. ര​ണ്ട​ര വ​ർ​ഷം മു​മ്പ് ചി​ത്രീ​ക​ര​ണം തു​ട​ങ്ങി​യ സി​നി​മ​യാ​ണ​ത്.

റി​ലീ​സ് ചെ​യ്ത ശേ​ഷം തി​യ​റ്റ​റി​ൽ നി​ന്നും ഈ ​സി​നി​മ പി​ൻ​വ​ലി​ച്ച​ത് നി​ർ​മാ​താ​വി​ന്‍റെ​യും സം​വി​ധാ​യ​ക​ന്‍റെ​യും കൂ​ട്ടാ​യ തീ​രു​മാ​ന​മാ​ണ് എ​ന്നാ​ണ് എ​ന്‍റെ അ​റി​വ്. അ​തി​ലെ അ​ഭി​നേ​താ​വ് എ​ന്ന നി​ല​യി​ൽ സി​നി​മ പി​ൻ​വ​ലി​ക്കാ​ൻ ഉ​ണ്ടാ​യ കാ​ര​ണ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ച​പ്പോ​ൾ ഉ​ത്ത​ര​വാ​ദി​ത്ത​പെ​ട്ട​വ​രി​ൽ നി​ന്ന് വ്യ​ക്ത​മാ​യ ഒ​രു ഉ​ത്ത​രം എ​നി​ക്ക് കി​ട്ടി​യി​ല്ല.

ഈ ​സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള ഭീ​ഷ​ണി എ​നി​ക്കോ എ​ന്‍റെ അ​റി​വി​ലു​ള്ള ആ​ർ​ക്കെ​ങ്കി​ലു​മോ വ​ന്ന​താ​യി അ​റി​വു​മി​ല്ല. അ​തു​കൊ​ണ്ട് ത​ന്നെ ആ ​സി​നി​മ​യി​ലെ ഒ​രു അ​ഭി​നേ​താ​വ് എ​ന്ന​തി​ന​പ്പു​റം ഇ​പ്പോ​ൾ ന​ട​ക്കു​ന്ന ച​ർ​ച്ച​ക​ളി​ൽ എ​നി​ക്ക് യാ​തൊ​രു പ​ങ്കും ഇ​ല്ല എ​ന്ന വ്യ​ക്ത​മാ​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു.

ഈ ​സി​നി​മ​യാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​ക്കു​ന്ന വി​വാ​ദ​ത്തി​നു പി​ന്നി​ൽ എ​ന്തെ​ങ്കി​ലും ദു​രു​ദ്ദേ​ശ​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ൽ അ​ക്കാ​ര്യം അ​ന്വേ​ഷി​പ്പി​ക്ക​പ്പെ​ട​ണം എ​ന്ന് ത​ന്നെ​യാ​ണ് നി​ല​പാ​ട്.’’–​ലു​ക്ക്മാ​ൻ പ​റ​ഞ്ഞു.