ഏ​റെ ജ​ന​ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ച റാ​ഹേ​ൽ മ​ക​ൻ കോ​ര എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം ഉ​ബൈ​നി സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​മാ​ണ് ശു​ക്ര​ൻ. ചി​ത്ര​ത്തി​ന്‍റെ പൂ​ജ കൊ​ച്ചി​യി​ൽ ന​ട​ന്നു.

നി​ര​വ​ധി ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​രു​ടേ​യും ബ​ന്ധു​മി​ത്രാ​ദി​ക​ളു​ടേ​യും സാ​ന്നി​ധ്യ​ത്തി​ൽ കു​ട്ടി​ക​ളാ​യ അ​മി​താ​ഭ് സ്റ്റി​ൽ​ജു. ഗൗ​രി അ​നു​ക്കു​ട്ട​ൻ എ​ന്നി​വ​ർ തി​രി​തെ​ളി​യി​ച്ചു കൊ​ണ്ടാ​ണ് തു​ട​ക്ക​മാ​യ​ത്. തു​ട​ർ​ന്ന് പ്ര​ശ​സ്ത സം​വി​ധാ​യ​ക​ൻ വി​ന​യ​ൻ ടൈ​റ്റി​ൽ ലോ​ഞ്ചിം​ഗ് നി​ർ​വ​ഹി​ച്ചു. ഷീ​ലു എ​ബ്ര​ഹാം സ്വി​ച്ചോ​ൺ ക​ർ​മ്മ​വും, ടി​നി ടോം ​ഫ​സ്റ്റ് ക്ലാ​പ്പും ന​ൽ​കി.

വി​ന​യ​ൻ, ബി​ബി​ൻ ജോ​ർ​ജ്, ധ​ർ​മ്മ​ജ​ൻ ബോ​ൾ​ഗാ​ട്ടി, ടി​നി ടോം, ​ഷീ​ലു എ​ബ്ര​ഹാം, അ​ഭി​ലാ​ഷ് പി​ള്ള, ഡ്രാ​ക്കു​ള സു​ധീ​ർ, ഹൈ​ദ​ർ അ​ലി, ആ​ൻ​സ​ൺ പോ​ൾ, സ്മി​നു സി​ജു, വി​ജ​യ​കു​മാ​ർ ത്രം​ബു​രാ​ൻ ഫി​ലിം​സ്) എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു സം​സാ​രി​ച്ചു.

റൊ​മാ​ന്‍റി​ക്ക് കോ​മ​ഡി ത്രി​ല്ല​ർ ജോ​ണ​റി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്ര മാ​ണി​ത്. മ​നു​ഷ്യ ജീ​വി​ത​ത്തി​ൽ ഓ​രോ​രു​ത്ത​ർ​ക്കും ല​ക്ഷ്യ​ങ്ങ​ളും സ്വ​പ്ന​ങ്ങ​ളു​മു​ണ്ട്. അ​തു ന​ട​ത്തി​യെ​ടു​ക്കാ​ൻ ഏ​തു ശ്ര​മ​ങ്ങ​ളും ന​ട​ത്തും.​നി​ര​വ​ധി പ്ര​തി​സ​ന്ധി​ക​ളെ ത​ര​ണം ചെ​യ്യേ​ണ്ട​താ​യി വ​രും. അ​ത്ത​ര​ത്തി​ലൊ​രു ല​ക്ഷ്യ​ത്തി​ലേ​ക്ക് ഇ​റ​ങ്ങി​ത്തി​രി​ച്ചു ര​ണ്ടു യു​വാ​ക്ക​ളു​ടെ ക​ഥ​യാ​ണ് ഈ ​ചി​ത്ര​ത്തി​ലൂ​ടെ ഉ​ബൈ​നി പ​റ​യാ​ൻ ശ്ര​മി​ക്കു​ന്ന​ത്.

ബി​ബി​ൻ ജോ​ർ​ജും, ആ​ൻ​സ​ൺ പോ​ളു​മാ​ണ് ഈ ​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഇ​വ​ർ​ക്കു പു​റ​മേ മ​ല​യാ​ള​ത്തി​ലെ പ്ര​മു​ഖ​രാ​യ നി​ര​വ​ധി താ​ര​ങ്ങ​ളും ഈ ​ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്നു.

ഷാ​ജി കെ. ​ജോ​ർ​ജ്, ഡോ. ​ല​യ​ൺ ബി. ​വി​ജ​യ​കു​മാ​ർ, ഗി​രീ​ഷ് പാ​ല​മൂ​ട്ടി​ൽ, സ​ഞ്ജു നെ​ടും​കു​ന്നേ​ൽ എ​ന്നി​വ​രാ​ണു കോ-​പ്രൊ​ഡ്യൂ​സേ​ർ​സ് - രാ​ഹു​ൽ ക​ല്യാ​ണി​ന്‍റേ​താ​ണു തി​ര​ക്ക​ഥ. ഗാ​ന​ങ്ങ​ൾ - വ​യ​ലാ​ർ ശ​ര​ത്ച​ന്ദ്ര വ​ർ​മ്മ, രാ​ജീ​വ് ആ​ലു​ങ്ക​ൽ. സം​ഗീ​തം -സ്റ്റി​ൽ​ജു അ​ർ​ജു​ൻ.

ഛായാ​ഗ്ര​ഹ​ണം -മെ​ൽ​ബി​ൻ കു​രി​ശി​ങ്ക​ൽ. ക​ലാ​സം​വി​ധാ​നം - അ​സീ​സ് ക​രു​വാ​ര​ക്കു​ണ്ട്. കോ​സ്റ്റും ഡി​സൈ​ൻ ബ്യൂ​സി ബേ​ബി ജോ​ൺ. പ്രൊ​ജ​ക്റ്റ് ഡി​സൈ​ൻ - അ​നു​ക്കു​ട്ട​ൻ ഏ​റ്റു​മാ​നൂ​ർ. പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ - ദി​ലീ​പ് ചാ​മ​ക്കാ​ല.

ഡി​സം​ബ​ർ മ​ധ്യ​ത്തി​ൽ ചി​ത്രീ​ക​ര​ണ​മാ​രം​ഭി​ക്കു​ന്ന ഈ ​ചി​ത്രം തൊ​ടു​പു​ഴ. ബം​ഗ​ളൂ​രു, കൊ​ച്ചി, പൊ​ള്ളാ​ച്ചി എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ഈ ​ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​കും. പി​ആ​ർ​ഒ-​വാ​ഴൂ​ർ ജോ​സ്. ഫോ​ട്ടോ - വി​ഷ്ണു ആ​മി.