ചി​രി​പ്പി​ക്കാ​ൻ സൈ​ജു കു​റു​പ്പ് വ​രു​ന്നു; പൊ​റാ​ട്ട് നാ​ട​കം ട്രെ​യി​ല​ർ
Monday, October 14, 2024 11:05 AM IST
മ​ല​യാ​ള സി​നി​മ​യി​ലെ പൊ​ട്ടി​ച്ചി​രി​യു​ടെ സു​ൽ​ത്താ​നാ​യി​രു​ന്ന സം​വി​ധാ​യ​ക​ൻ സി​ദ്ദി​ഖ് അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്രം പൊ​റാ​ട്ട് നാ​ട​ക​ത്തി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി. മ​ണി​ക്കു​ട്ടി എ​ന്ന പ​ശു​വി​ന്‍റെ​യും അ​തി​ന്‍റെ ഉ​ട​മ​സ്ഥ​നാ​യ അ​ബു​വി​ന്‍റെ​യും ക​ഥ​യാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്.

ആ​ക്ഷേ​പ​ഹാ​സ്യ ഫോ​ർ​മാ​റ്റി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന ചി​ത്രം ഒ​ക്ടോ​ബ​ർ 18നാ​ണ് തി​യേ​റ്റ​റു​ക​ളി​ലെ​ത്തു​ന്ന​ത്. ഗോ​മാ​താ​വും ക​മ്യൂ​ണി​സ്റ്റ് പ​ച്ച​യും ചാ​ണ​ക​വും മാ​ർ​ക്‌​സ് മു​ത്ത​പ്പ​നും ഉ​ൾ​ക്കൊ​ള്ളി​ച്ചു​ള്ള സി​നി​മ​യു​ടെ ടീ​സ​ർ അ​ടു​ത്തി​ടെ ഏ​റെ ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. ചി​ത്ര​ത്തി​ന് ക്ലീ​ന്‍ യു ​സ​ര്‍​ട്ടി​ഫി​ക്ക​റ്റാ​ണ് സെ​ന്‍​സ​ര്‍ ബോ​ര്‍​ഡി​ല്‍ നി​ന്നും ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.



നൗ​ഷാ​ദ് സാ​ഫ്രോ​ൺ സം​വി​ധാ​നം ചെ​യ്ത പൊ​റാ​ട്ട് നാ​ട​കം ഒ​രു​ങ്ങി​യ​ത് സം​വി​ധാ​യ​ക​ൻ സി​ദ്ദി​ഖി​ന്‍റെ മേ​ൽ​നോ​ട്ട​ത്തോ​ടെ​യാ​യി​രു​ന്നു. ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട് ഓ​പ്പ​റേ​റ്റ​റാ​യ അ​ബു എ​ന്ന ക​ഥാ​പാ​ത്ര​മാ​യാ​ണ് സൈ​ജു കു​റു​പ്പ് എ​ത്തു​ന്ന​ത്.

എ​മി​റേ​റ്റ്‌​സ് പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ വി​ജ​യ​ൻ പ​ള്ളി​ക്ക​ര നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ര​ച​ന നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് മോ​ഹ​ൻ​ലാ​ൽ, ഈ​ശോ എ​ന്നീ ചി​ത്ര​ങ്ങ​ളു​ടെ തി​ര​ക്ക​ഥാ​കൃ​ത്തും ഈ ​വ​ർ​ഷ​ത്തെ മി​ക​ച്ച ഹാ​സ്യ​കൃ​തി​ക്കു​ള്ള കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ർ​ഡ് ജേ​താ​വു​മാ​യ സു​നീ​ഷ് വാ​ര​നാ​ട് ആ​ണ്. രാ​ഹു​ൽ രാ​ജ് ആ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ സം​ഗീ​ത സം​വി​ധാ​നം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്.

രാ​ഹു​ൽ മാ​ധ​വ്, ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി, ര​മേ​ഷ് പി​ഷാ​ര​ടി, സു​നി​ൽ സു​ഗ​ത, നി​ർ​മ്മ​ൽ പാ​ലാ​ഴി, രാ​ജേ​ഷ് അ​ഴീ​ക്കോ​ട്, അ​ർ​ജു​ൻ വി​ജ​യ​ൻ,ആ​ര്യ വി​ജ​യ​ൻ, സു​മ​യ, ബാ​ബു അ​ന്നൂ​ർ, സൂ​ര​ജ് തേ​ല​ക്കാ​ട്, അ​നി​ൽ ബേ​ബി, ഷു​ക്കൂ​ർ വ​ക്കീ​ൽ, ശി​വ​ദാ​സ് മ​ട്ട​ന്നൂ​ർ, സി​ബി തോ​മ​സ്, ഫൈ​സ​ൽ, ചി​ത്ര ഷേ​ണാ​യി, ചി​ത്ര നാ​യ​ർ, ഐ​ശ്വ​ര്യ മി​ഥു​ൻ, ജി​ജി​ന, ഗീ​തി സം​ഗീ​ത തു​ട​ങ്ങി​യ​വ​രും വേ​ഷ​മി​ട്ട ഈ ​ചി​ത്ര​ത്തി​ന്‍റെ കോ ​പ്രൊ​ഡ്യൂ​സ​ർ ഗാ​യ​ത്രി വി​ജ​യ​നും എ​ക്‌​സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ നാ​സ​ർ വേ​ങ്ങ​ര​യു​മാ​ണ്.

ഛായാ​ഗ്ര​ഹ​ണം: നൗ​ഷാ​ദ് ഷെ​രീ​ഫ്, ചി​ത്ര​സം​യോ​ജ​നം: രാ​ജേ​ഷ് രാ​ജേ​ന്ദ്ര​ൻ, നി​ർ​മാ​ണ നി​ർ​വ​ഹ​ണം: ഷി​ഹാ​ബ് വെ​ണ്ണ​ല, ക​ലാ​സം​വി​ധാ​നം: സു​ജി​ത് രാ​ഘ​വ്, മേ​ക്ക​പ്പ്: ലി​ബി​ൻ മോ​ഹ​ന​ൻ, വ​സ്ത്രാ​ല​ങ്കാ​രം: സൂ​ര്യ രാ​ജേ​ശ്വ​രി, സം​ഘ​ട്ട​നം: മാ​ഫി​യ ശ​ശി, ഗാ​ന​ര​ച​ന: ബി.​ഹ​രി​നാ​രാ​യ​ണ​ൻ, ഫൗ​സി​യ അ​ബൂ​ബ​ക്ക​ർ, ശ​ബ്ദ സ​ന്നി​വേ​ശം: രാ​ജേ​ഷ് പി.​എം, ക​ള​റി​സ്റ്റ്: അ​ർ​ജു​ൻ മേ​നോ​ൻ,

നൃ​ത്ത​സം​വി​ധാ​നം: സ​ജ്നാ ന​ജാം, സ​ഹീ​ർ അ​ബ്ബാ​സ്, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ: അ​നി​ൽ മാ​ത്യൂ​സ്, പ്രൊ​ഡ​ക്ഷ​ൻ എ​ക്‌​സി​ക്യൂ​ട്ടീ​വ്: ആ​ന്‍റ​ണി കു​ട്ട​മ്പു​ഴ, ലൊ​ക്കേ​ഷ​ൻ മാ​നേ​ജ​ർ: പ്ര​സൂ​ൽ ചി​ല​മ്പൊ​ലി, പോ​സ്റ്റ് പ്രൊ​ഡ​ക്ഷ​ൻ ചീ​ഫ്: ആ​രി​ഷ് അ​സ്ലം, വി​എ​ഫ്എ​ക്‌​സ്: ര​ന്തീ​ഷ് രാ​മ​കൃ​ഷ്ണ​ൻ, സ്റ്റി​ൽ​സ്: രാം​ദാ​സ് മാ​ത്തൂ​ർ, പ​ര​സ്യ​ക​ല: മാ ​മി ജോ, ​ഫൈ​ന​ൽ മി​ക്‌​സ്: ജി​ജു. ടി. ​ബ്രൂ​സ്, ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റിം​ഗ്: അ​നൂ​പ് സു​ന്ദ​ര​ൻ, പ്രൊ​മോ​ഷ​ൻ ക​ൺ​സ​ൾ​ട്ട​ൻ​റ് ശി​വ​കു​മാ​ർ രാ​ഘ​വ്, പി.​ആ​ർ.​ഒ: വാ​ഴൂ​ർ ജോ​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.