അ​ജു വ​ർ​ഗീ​സ് നാ​യ​ക​ൻ; സ്വ​ർ​ഗം ട്രെ​യി​ല​ർ
Sunday, October 13, 2024 3:51 PM IST
അ​ജു വ​ർ​ഗീ​സ്, ജോ​ണി ആ​ന്‍റ​ണി, അ​ന​ന്യ, മ​ഞ്ജു​പി​ള്ള എ​ന്നി​വ​രെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി റെ​ജി​സ് ആ​ന്‍റ​ണി സം​വി​ധാ​നം ചെ​യ്യു​ന്ന "സ്വ​ർ​ഗം' എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഒ​ഫീ​ഷ്യ​ൽ ട്രെ​യി​ല​ർ റി​ലീ​സാ​യി. സി​ജോ​യ് വ​ർ​ഗീ​സ്, വി​നീ​ത് ത​ട്ടി​ൽ, സ​ജി​ൻ ചെ​റു​ക​യി​ൽ, അ​ഭി​റാം രാ​ധാ​കൃ​ഷ്ണ​ൻ, ര​ഞ്ജി ക​ങ്കോ​ൽ, ഉ​ണ്ണി​രാ​ജ, പു​ത്തി​ല്ലം ഭാ​സി, മ​നോ​ഹ​രി ജോ​യ്, കു​ട​ശ​നാ​ട് ക​ന​കം, തു​ഷാ​ര​പി​ള്ള, മേ​രി (ആ​ക്ഷ​ൻ ഹീ​റോ ബി​ജു ഫെ​യിം), മ​ഞ്ചാ​ടി ജോ​ബി തു​ട​ങ്ങി​യ​വ​രാ​ണ് താ​ര​നി​ര​യി​ൽ.

ഒ​ക്ടോ​ബ​റി​ൽ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന ചി​ത്ര​ത്തി​ൽ പു​തു​മു​ഖ​ങ്ങ​ളാ​യ സൂ​ര്യ, ശ്രീ​റാം, ദേ​വാ​ഞ്ജ​ന, സു​ജേ​ഷ് ഉ​ണ്ണി​ത്താ​ൻ, റി​തി​ക റോ​സ് റെ​ജി​സ്, റി​യോ ഡോ​ൺ മാ​ക്സ്, സി​ൻ​ഡ്ര​ല്ല ഡോ​ൺ മാ​ക്സ് എ​ന്നി​വ​രും അ​ഭി​ന​യി​ക്കു​ന്നു​ണ്ട്.

സി​എ​ൻ ഗ്ലോ​ബ​ൽ മൂ​വീ​സി​ന്‍റെ ബാ​ന​റി​ൽ ഡോ​ക്ട​ർ ലി​സി കെ. ​ഫെ​ർ​ണാ​ണ്ട​സ് ആ​ൻ​ഡ് ടീം ​ചേ​ർ​ന്ന് നി​ർ​മ്മി​ക്കു​ന്ന "സ്വ​ർ​ഗം' ഈ​രാ​റ്റു​പേ​ട്ട, പാ​ലാ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​ട്ടാ​ണ് ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്.

ഒ​രു സെ​ക്ക​ൻ​ഡ് ക്ലാ​സ് യാ​ത്ര എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം റെ​ജി​സ് ആ​ന്‍റ​ണി സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യാ​ണി​ത്. ഡോ​ക്ട​ർ ലി​സി കെ. ​ഫെ​ർ​ണാ​ണ്ട​സ് എ​ഴു​തി​യ ക​ഥ​യ്ക്ക് സം​വി​ധാ​യ​ക​നും റോ​സ് റെ​ജി​സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വും ര​ചി​ച്ച​ത്.

ബി.​കെ. ഹ​രി​നാ​രാ​യ​ണ​ൻ, സ​ന്തോ​ഷ് വ​ർ​മ, ബേ​ബി ജോ​ൺ ക​ല​യ​ന്താ​നി എ​ന്നി​വ​ർ എ​ഴു​തി​യ വ​രി​ക​ൾ​ക്ക് ബി​ജി​ബാ​ൽ, ജി​ന്‍റോ ജോ​ൺ, ഡോ​ക്ട​ർ ലി​സി കെ. ​ഫെ​ർ​ണാ​ണ്ട​സ് എ​ന്നി​വ​ർ സം​ഗീ​തം പ​ക​രു​ന്നു. പ്ര​ശ​സ്ത​മാ​യ ഒ​രു​പി​ടി ക്രി​സ്ത്യ​ൻ ഭ​ക്തി​ഗാ​ന​ങ്ങ​ൾ ര​ചി​ച്ച് ശ്ര​ദ്ധേ​യ​നാ​യ ബേ​ബി ജോ​ൺ ക​ല​യ​ന്താ​നി ഇ​താ​ദ്യ​മാ​യാ​ണ് ഒ​രു സി​നി​മ​ക്കാ​യി ഗാ​ന​ങ്ങ​ൾ ര​ചി​ക്കു​ന്ന​ത്.



കെ.​എ​സ്. ചി​ത്ര, വി​ജ​യ് യേ​ശു​ദാ​സ്, ഹ​രി​ച​ര​ൺ, സു​ദീ​പ് കു​മാ​ർ, സൂ​ര​ജ് സ​ന്തോ​ഷ്, അ​ന്ന ബേ​ബി എ​ന്നി​വ​രാ​ണ് ഗാ​യ​ക​ർ. ഛായാ​ഗ്ര​ഹ​ണം - എ​സ്. ശ​ര​വ​ണ​ൻ ഡി​എ​ഫ്ടെ​ക്, ചി​ത്ര​സം​യോ​ജ​നം - ഡോ​ൺ​മാ​ക്സ്, കൊ​റി​യോ​ഗ്രാ​ഫി - ക​ല, ക​ലാ​സം​വി​ധാ​നം - അ​പ്പു​ണ്ണി സാ​ജ​ൻ, മേ​ക്ക​പ്പ് - പാ​ണ്ഡ്യ​ൻ, വ​സ്ത്രാ​ല​ങ്കാ​രം - റോ​സ് റെ​ജി​സ്, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ - തോ​ബി​യാ​സ്, ഫി​നാ​ൻ​സ് ക​ൺ​ട്രോ​ള​ർ - ഷി​ജോ ഡൊ​മി​നി​ക്, പ്രൊ​മോ​ഷ​ൻ ക​ൺ​സ​ൽ​ട്ട​ന്‍റ്- ജ​യ​കൃ​ഷ്ണ​ൻ ച​ന്ദ്ര​ൻ, ക്രി​യേ​റ്റീ​വ് ഡ​യ​റ​ക്ഷ​ൻ - റോ​സ് റെ​ജി​സ്, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ - എ.​കെ. ര​ജി​ലേ​ഷ്, പ്രൊ​ഡ​ക്ഷ​ൻ എ​ക്‌​സി​ക്യൂ​ട്ടീ​വ് - ബാ​ബു​രാ​ജ് മ​നി​ശേ​രി, പ്രോ​ജ​ക്ട് ഡി​സൈ​ന​ർ - ജി​ന്‍റോ ജോ​ൺ, പ്രോ​ജ​ക്ട് കോ-​ഓ​ർ​ഡി​നേ​റ്റ​ർ - സി​ജോ ജോ​സ​ഫ് മു​ട്ടം, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ടേ​ഴ്സ് - ആ​ൻ റോ​സ് മാ​ണി, രാ​ജേ​ഷ് തോ​മ​സ്, സ്റ്റി​ൽ​സ് - ജി​ജേ​ഷ് വാ​ടി, ഡി​സൈ​ൻ - ജി​സ​ൻ പോ​ൾ, ഐ​ടി സ​പ്പോ​ർ​ട്ട് ആ​ന്‍റ് സോ​ഷ്യ​ൽ മീ​ഡി​യ - അ​ഭി​ലാ​ഷ് തോ​മ​സ്, ബി​ടി​എ​സ് - ജ​സ്റ്റി​ൻ ജോ​ർ​ജ്, ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റിം​ഗ് - ഒ​ബ്സ്ക്യൂ​റ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സ്, ഡി​സ്ട്രി​ബ്യൂ​ഷ​ൻ - സി.​എ​ൻ. ഗ്ലോ​ബ​ൽ മൂ​വീ​സ് ത്രൂ ​വ​ള്ളു​വ​നാ​ട​ൻ സി​നി​മാ ക​മ്പ​നി, ഡി​സ്ട്രി​ബ്യൂ​ഷ​ൻ ഹെ​ഡ് - പ്ര​ദീ​പ് മേ​നോ​ൻ.

കു​ടും​ബ പ​ശ്ചാ​ത്ത​ല​ത്തി​ൽ വ്യ​ത്യ​സ്ത​മാ​യ ജീ​വി​ത സാ​ഹ​ച​ര്യ​ങ്ങ​ളും അ​തി​ലൂ​ടെ തി​രി​ച്ച​റി​യു​ന്ന ചി​ല യാ​ഥാ​ർ​ഥ്യ​ങ്ങ​ളു​മാ​ണ് തി​ക​ച്ചും ല​ളി​ത​മാ​യി ന​ർ​മ​ര​സ​ത്തോ​ടെ സ്വ​ർ​ഗ​ത്തി​ൽ തെ​ളി​യു​ന്ന​ത്.
പി​ആ​ർ​ഒ - എ.​എ​സ്. ദി​നേ​ശ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.