ര​ണ്ട് ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​റു​മാ​യി "പ്രാ​വി​ൻ കൂ​ട് ഷാ​പ്പ്'
Sunday, October 13, 2024 3:27 PM IST
സൗ​ബി​ൻ ഷാ​ഹി​ർ, ബേ​സി​ൽ ജോ​സ‌​ഫ്, ചെ​മ്പ​ൻ വി​നോ​ദ് എ​ന്നി​വ​ർ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി
ന​വാ​ഗ​ത​നാ​യ ശ്രീ​രാ​ജ് ശ്രീ​നി​വാ​സ​ൻ തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന "പ്രാ​വി​ൻ കൂ​ട് ഷാ​പ്പ്' എ​ന്ന ചി​ത്ര​ത്തി​ന്‍റെ ര​ണ്ട് ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ റി​ലീ​സാ​യി. പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന സൗ​ബി​ൻ ഷാ​ഹി​റി​ന്‍റെ​യും ബേ​സി​ൽ ജോ​സ​ഫി​ന്‍റെ​യും പോ​സ്റ്റ​റു​ക​ളാ​ണ് അ​ണി​യ​റ​ക്കാ​ർ പു​റ​ത്തു​വി​ട്ട​ത്.

അ​ൻ​വ​ർ റ​ഷീ​ദ് എ​ന്‍റ​ര്‍​ടെ​യ്ന്‍​മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ൽ അ​ൻ​വ​ർ റ​ഷീ​ദ് നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ൽ ചാ​ന്ദ്‌​നീ ശ്രീ​ധ​ര​ൻ, ശി​വ​ജി​ത് പ​ത്മ​നാ​ഭ​ൻ, ശ​ബ​രീ​ഷ് വ​ർ​മ, നി​യാ​സ് ബ​ക്ക​ർ, രേ​വ​തി, വി​ജോ അ​മ​രാ​വ​തി, രാം​കു​മാ​ർ, സ​ന്ദീ​പ്, പ്ര​താ​പ​ൻ കെ.​എ​സ് തു​ട​ങ്ങി​യ പ്ര​മു​ഖ​രും അ​ഭി​ന​യി​ക്കു​ന്നു.

മ​ഞ്ഞു​മ്മ​ൽ ബോ​യ്‌​സി​ന്‍റെ വ​ൻ വി​ജ​യ​ത്തി​നു ശേ​ഷം ഷൈ​ജു ഖാ​ലി​ദ് ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്ന ചി​ത്ര​മാ​ണ് പ്രാ​വി​ൻ കൂ​ട് ഷാ​പ്പ്. ഡാ​ര്‍​ക്ക്‌ ഹ്യൂ​മ​ര്‍ ശൈ​ലി​യി​ൽ ഒ​രു​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​നു വേ​ണ്ടി ത​ല്ലു​മാ​ല, ഫാ​ലി​മി, പ്രേ​മ​ലു എ​ന്നീ ചി​ത്ര​ങ്ങ​ളി​ലൂ​ടെ ഏ​റേ ശ്ര​ദ്ധേ​യ​നാ​യ വി​ഷ്ണു വി​ജ​യ്‌ സം​ഗീ​തം ഒ​രു​ക്കു​ന്നു. ഗാ​ന​ര​ച​ന - മു​ഹ്സി​ൻ പ​രാ​രി.

എ​ഡി​റ്റ​ർ - ഷ​ഫീ​ഖ് മു​ഹ​മ്മ​ദ് അ​ലി, എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ - എ.​ആ​ര്‍. അ​ന്‍​സാ​ർ, പ്രൊ​ഡ​ക്ഷ​ന്‍ ക​ണ്‍​ട്രോ​ള​ർ - ബി​ജു തോ​മ​സ്‌, പ്രൊ​ഡ​ക്ഷ​ന്‍ ഡി​സൈ​ന​ർ, ഗോ​കു​ല്‍ ദാ​സ്, കോ​സ്റ്റ്യൂം​സ് - സ​മീ​റ സ​നീ​ഷ്, മേ​ക്ക​പ്പ് - റോ​ണ​ക്സ്‌ സേ​വ്യ​ർ, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ - അ​ബ്രു സൈ​മ​ണ്‍, സൗ​ണ്ട് ഡി​സൈ​ന​ർ - വി​ഷ്ണു ഗോ​വി​ന്ദ്, ആ​ക്ഷ​ൻ - ക​ലൈ കിം​ഗ് വ​ൺ, ക​ള​റി​സ്റ്റ് - ശ്രീ​ക് വാ​ര്യ​ർ, വി​എ​ഫ്എ​ക​സ്- എ​ഗ് വൈ​റ്റ്, ഡി​ജി​റ്റ​ൽ പ്രൊ​മോ​ഷ​ൻ - സ്നേ​ക്ക് പ്ലാ​ന്‍റ്, സ്റ്റി​ല്‍​സ്-​രോ​ഹി​ത് കെ ​സു​രേ​ഷ്, പ​ബ്ലി​സി​റ്റി ഡി​സൈ​ന്‍​സ് - യെ​ല്ലോ ടൂ​ത്ത്സ്, എ ​ആ​ന്‍റ് എ ​എ​ന്‍റ​ര്‍​ടെ​യ്ന്‍​മെ​ന്‍റ്സ് ഡി​സം​ബ​റി​ൽ ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​ക്കും. പി​ആ​ർ​ഒ - എ.​എ​സ്. ദി​നേ​ശ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.