"ക്രൗ​ര്യം' ഒ​ക്ടോ​ബ​ർ 18ന്
Friday, October 11, 2024 3:57 PM IST
പു​തു​മു​ഖം സി​നോ​ജ് മാ​ക്സ്, ആ​ദി ഷാ​ൻ, അ​ഞ്ച​ൽ, നൈ​റ നി​ഹാ​ർ എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ആ​കാ​ശ​ത്തി​നും ഭൂ​മി​കു​മി​ട​യി​ൽ, മേ​രെ പ്യാ​രെ ദേ​ശ​വാ​സി​യോം എ​ന്നീ സി​നി​മ​ക​ൾ​ക്കു ശേ​ഷം സ​ന്ദീ​പ് അ​ജി​ത് കു​മാ​ർ സം​വി​ധാ​നം ചെ​യു​ന്ന "ക്രൗ​ര്യം' ഒ​ക്ടോ​ബ​ർ 18ന് ​പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു.

വി​ജ​യ​ൻ വി. ​നാ​യ​ർ, കു​ട്ട്യേ​ട​ത്തി വി​ലാ​സി​നി, റോ​ഷി​ൽ പി. ​ര​ഞ്ജി​ത്ത്, നി​സാം ചി​ല്ലു, ഗാ​വ​ൻ റോ​യ്, നി​മി​ഷ ബി​ജോ, പ്ര​ഭ വി​ജ​യ​മോ​ഹ​ൻ, ഇ​സ്മാ​യി​ൽ മ​ഞ്ഞാ​ലി, ശ്രീ​ല​ക്ഷ്മി ഹ​രി​ദാ​സ്, ഷൈ​ജു ടി. ​വേ​ൽ എ​ന്നി​വ​രാ​ണ് മ​റ്റു ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

മാ​ന​ന്ത​വാ​ടി ടാ​ക്കീ​സി​ന്‍റെ ബാ​ന​റി​ൽ നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം ന​ഹി​യാ​ൻ നി​ർ​വ​ഹി​ക്കു​ന്നു. സു​രേ​ഷ് ഐ​ശ്വ​ര്യ, ഷം​സീ​ർ, കെ.​ജെ. ജേ​ക്ക​ബ് എ​ന്നി​വ​രാ​ണ് കോ-​പ്രൊ​ഡ്യൂ​സ​ർ​മാ​ർ. പ്ര​ദീ​പ്‌ പ​ണി​ക്ക​ർ തി​ര​ക്ക​ഥ സം​ഭാ​ഷ​ണ​മെ​ഴു​തു​ന്നു. അ​ഖി​ൽ ജി ​ബാ​ബു, അ​നു കു​രി​ശി​ങ്ക​ൽ എ​ന്നി​വ​രു​ടെ വ​രി​ക​ൾ​ക്ക് അ​നു കു​രി​ശി​ങ്ക​ൽ സം​ഗീ​തം പ​ക​രു​ന്നു.



എ​ഡി​റ്റ​ർ - ഗ്രേ​യ്സ​ൺ, ടൈ​റ്റി​ൽ സോം​ഗ്, പ​ശ്ചാ​ത്ത​ല സം​ഗീ​തം - ഫി​ഡ​ൽ അ​ശോ​ക്, സം​ഘ​ട്ട​നം - അ​ഷ്‌​റ​ഫ്‌ ഗു​രു​ക്ക​ൾ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ - ബൈ​ജു അ​ത്തോ​ളി, പ്രൊ​ജ​ക്റ്റ്‌ ഡി​സൈ​ൻ - നി​സാം ചി​ല്ലു, അ​ഡീ​ഷ​ണ​ൽ സ്ക്രീ​ൻ പ്ലേ - ​സ​ന്ദീ​പ് അ​ജി​ത് കു​മാ​ർ, മേ​ക്ക​പ്പ് - ഷാ​ജി പു​ൽ​പ​ള്ളി, ശ്യാം ​ഭാ​സി. ക​ല - വി​നീ​ഷ് ക​ണ്ണ​ൻ, അ​ബി അ​ച്ചൂ​ർ, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ - ഷൈ​ജു ടി. ​വേ​ൽ, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ - അ​നു കു​രി​ശി​ങ്ക​ൽ, മെ​ജോ മാ​ത്യു, സ്റ്റി​ൽ​സ് ആ​ൻ​ഡ് പ​ബ്ലി​സി​റ്റി ഡി​സൈ​ൻ - നി​തി​ൻ കെ. ​ഉ​ദ​യ​ൻ, പി​ആ​ർ​ഒ -എ.​എ​സ്. ദി​നേ​ശ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.