ലു​ക്മാ​നും വീ​ണ നാ​യ​രും ഒ​ന്നി​ക്കു​ന്ന കു​ണ്ട​ന്നൂ​രി​ലെ കു​ത്സി​ത​ല​ഹ​ള
Tuesday, October 8, 2024 3:09 PM IST
ലു​ക്മാ​ൻ അ​വ​റാ​ൻ, വീ​ണ നാ​യ​ർ, ആ​ശാ മ​ഠ​ത്തി​ൽ എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി കേ​ഡ​ര്‍ സി​നി ക്രി​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ അ​ക്ഷ​യ് അ​ശോ​ക് തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന കു​ണ്ട​ന്നൂ​രി​ലെ കു​ത്സി​ത​ല​ഹ​ള പ്ര​ദ​ർ​ശ​ന​ത്തി​ന് ഒ​രു​ങ്ങു​ന്നു.

ജെ​യി​ൻ ജോ​ർ​ജ്, സു​നീ​ഷ് സാ​മി, പ്ര​ദീ​പ് ബാ​ല​ൻ, ദാ​സേ​ട്ട​ൻ കോ​ഴി​ക്കോ​ട്, സെ​ൽ​വ​രാ​ജ്, ബേ​ബി, മേ​രി, അ​നു​ര​ദ് പ​വി​ത്ര​ൻ, അ​ധി​ൻ ഉ​ള്ളൂ​ർ, സു​മി​ത്ര, ആ​ദി​ത്യ​ൻ എ​ന്നി​വ​ർ​ക്കൊ​പ്പം നി​ര​വ​ധി പു​തു​മു​ഖ​ങ്ങ​ളും ഈ ​ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു.

ഫ​ജു എ.​വി. ചാ​യാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്നു. അ​ക്ഷ​യ് അ​ശോ​ക്, ജി​ബി​ൻ കൃ​ഷ്ണ, മു​രു​ക​ൻ മ​ന്ദി​രം എ​ന്നി​വ​രു​ടെ വ​രി​ക​ൾ​ക്ക് മെ​ൽ​വി​ൻ മൈ​ക്കി​ൾ സം​ഗീ​തം പ​ക​രു​ന്നു. ബെ​ന്നി ദ​യാ​ൽ, വൈ​ക്കം വി​ജ​യ​ല​ക്ഷ്മി, ജാ​സി ഗി​ഫ്റ്റ്, അ​ൻ​വ​ർ സാ​ദ​ത്ത്, അ​ന​ന്യ ച​ക്ര​വ​ർ​ത്തി എ​ന്നി​വ​രാ​ണ് ഗാ​യ​ക​ർ.

എ​ഡി​റ്റ​ർ-​അ​ശ്വി​ൻ ബി. ​പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ-​അ​ജി പി. ​ജോ​സ​ഫ്, ക​ല-​നാ​രാ​യ​ണ​ൻ, മേ​ക്ക​പ്പ്-​ബി​ജി ബി​നോ​യ്, കോ​സ്റ്റ്യൂം​സ്-​മി​നി സു​മേ​ഷ്, പ​ര​സ്യ​ക​ല-​അ​ദി​ൻ ഒ​ല്ലൂ​ർ, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-​അ​ദി​ൻ ഒ​ല്ലൂ​ർ, സൗ​ര​ഭ് ശി​വ, സൗ​ണ്ട് ഡി​സൈ​ൻ-​അ​ക്ഷ​യ് രാ​ജ് കെ., ​ഇ​മി​ൻ ടോം ​മാ​ത്യൂ​സ്, വി​എ​ഫ്എ​ക്സ്-​ര​ൻ​തീ​ഷ് രാ​മ​കൃ​ഷ്ണ​ൻ, ആ​ക്ഷ​ൻ-​റോ​ബി​ൻ ടോം, ​ടൈ​റ്റി​ൽ ഡി​സൈ​ൻ-​അ​ന​ന്തു ഡി​സൈ​ൻ, പ്രൊ​ഡ​ക്ഷ​ൻ മാ​നേ​ജ​ർ-​നി​ഖി​ൽ സി.​എം., പി​ആ​ർ​ഒ-​എ.​എ​സ്. ദി​നേ​ശ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.