ക​ന്ന​ഡ​ത്തി​ലെ പ്ര​മു​ഖ ച​ല​ച്ചി​ത്ര​നി​ർ​മ്മാ​ണ സ്ഥാ​പ​ന​മാ​യ ഇ​മോ​ഷ​ൻ​സ് ഫാ​ക്ട​റി ഗ്രൂ​പ്പ് (ഇ​എ​ഫ്ജി) യു​ടെ ബാ​ന​റി​ൽ വി​വേ​ക് ശ്രീ ​ക​ണ്ഠ​യ്യാ ആ​ദ്യ​മാ​യി മ​ല​യാ​ള​ത്തി​ൽ നി​ർ​മി​ക്കു​ന്ന ചി​ത്ര​മാ​ണ് ക്രെ​ഡി​റ്റ് സ്കോ​ർ.

പ്ര​ശ​സ്ത സം​വി​ധാ​യ​ക​നാ​യ ദീ​പു ക​രു​ണാ​ക​ര​ന്‍റെ നേ​തൃ​ത്ത്വ​ത്തി​ലു​ള്ള ലെ​മ​ൺ പ്രൊ​ഡ​ക്ഷ​ൻ​സു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ഈ ​ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. കെ.​എം. ശ​ശി​ധ​ർ തി​ര​ക്ക​ഥ ര​ചി​ച്ച് സം​വി​ധാ​നം ചെ​യ്യു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി.

ആ​ധു​നി​ക പ​ണ​മി​ട​പാ​ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് സാ​മ്പ​ത്തി​ക​മാ​യ നി​ര​വ​ധി പ്ര​ശ്ന​ങ്ങ​ളി​ലേ​ക്ക് വ​ഴു​തി വീ​ഴു​ന്ന ഒ​രു യു​വാ​വി​ന്‍റെ ജീ​വി​ത​ത്തി​ലൂ​ടെ​യാ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ ക​ഥാ​വി​ക​സ​നം. തി​ക​ഞ്ഞ സ​റ്റ​യ​റാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ലെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് ശ്രീ​നാ​ഥ് ഭാ​സി സോ​ഹ​ൻ സീ​നു​ലാ​ൽ, ചാ​ന്ദ്നി എ​ന്നി​വ​രാ​ണ്. ഇ​വ​ർ​ക്കു പു​റ​മേ മ​ല​യാ​ളി താ​ര​ങ്ങ​ളും ഏ​താ​നും ക​ന്ന​ഡ താ​ര​ങ്ങ​ളും അ​ണി​നി​ര​ക്കു​ന്നു.

സം​ഭാ​ഷ​ണം - അ​ർ​ജു​ൻ ടി. ​സ​ത്യ​ൻ. ഛായാ​ഗ്ര​ഹ​ണം: പ്ര​ദീ​പ് നാ​യ​ർ, എ​ഡി​റ്റിം​ഗ്‌ - സോ​ബി​ൻ കെ.​സോ​മ​ൻ, ക​ലാ​സം​വി​ധാ​നം. - ത്യാ​ഗു ത​വ​നൂ​ർ, മേ​ക്ക​പ്പ് - പ്ര​ദീ​പ് വി​തു​ര, കോ​സ്റ്റും - ഡി​സൈ​ൻ - ബ്യൂ​സി ബേ​ബി ജോ​ൺ, ക്രി​യേ​റ്റീ​വ് ഹെ​ഡ് - ശ​ര​ത് വി​നാ​യ​ക്, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ -ശ്രീ​രാ​ജ് രാ​ജ​ശേ​ഖ​ര​ൻ.

കോ - ​ഡ​യ​റ​ക്ട​ർ - സാം​ജി, ആ​ന്‍റ​ണി, ലൈ​ൻ പ്രൊ​ഡ്യൂ​സ​ർ - ദീ​പു ക​രു​ണാ​ക​ര​ൻ. കോ- ​പ്രൊ​ഡ്യൂ​സ​ർ വി​ക്രം ശ​ങ്ക​ർ, എ​ക്സി​ക്യ​ട്ടീ​വ് - പ്രൊ​ഡ്യൂ​സ​ർ - ഷാ​ജി ഫ്രാ​ൻ​സി​സ്. പ്രൊ​ഡ​ക്ഷ​ൻ മാ​നേ​ജ​ർ - കു​ര്യ​ൻ ജോ​സ​ഫ്. പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്കു​ട്ടീ​വ് - വി​ജ​യ് ജി.​എ​സ്. പ്രൊ​ജ​ക്റ്റ് ഡി​സൈ​ൻ - മു​രു​ക​ൻ എ​സ്. വാ​ഴൂ​ർ ജോ​സ്.