സൈ​ജു കു​റു​പ്പ് പ്ര​ധാ​ന​വേ​ഷ​ത്തി​ലെ​ത്തു​ന്ന പൊ​റാ​ട്ടു​നാ​ട​കം തി​യ​റ്റ​റു​ക​ളി​ലേ​യ്ക്ക്
Monday, October 7, 2024 3:46 PM IST
തി​ക​ഞ്ഞ ആ​ക്ഷേ​പ​ഹാ​സ്യ​ചി​ത്ര​മെ​ന്നു വി​ശേ​ഷി​പ്പി​ക്കാ​വു​ന്ന പൊ​റാ​ട്ടു​നാ​ട​കം ഒ​ക്ടോ​ബ​ർ പ​തി​നെ​ട്ടി​ന് പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു. എ​മി​റേ​റ്റ്സ് പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ വി​ജ​യ​ൻ പ​ള്ളി​ക്ക​ര നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്രം ന​വാ​ഗ​ത​നാ​യ നൗ​ഷാ​ദ് സ​ഫ്രോ​ൺ സം​വി​ധാ​നം ചെ​യ്യു​ന്നു.

ചി​ത്ര​ത്തി​ന്‍റെ ര​ച​ന നി​ര്‍​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് മോ​ഹ​ന്‍​ലാ​ല്‍, ഈ​ശോ എ​ന്നീ ചി​ത്ര​ങ്ങ​ളു​ടെ തി​ര​ക്ക​ഥാ​കൃ​ത്തും ഈ ​വ​ര്‍​ഷ​ത്തെ മി​ക​ച്ച ഹാ​സ്യ​കൃ​തി​ക്കു​ള്ള കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ര്‍​ഡ് ജേ​താ​വു​മാ​യ സു​നീ​ഷ് വാ​ര​നാ​ട് ആ​ണ്.

രാ​ഹു​ല്‍ രാ​ജ് ആ​ണ് സം​ഗീ​ത സം​വി​ധാ​നം നി​ര്‍​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. സൈ​ജു കു​റു​പ്പ് നാ​യ​ക​നാ​യ ചി​ത്ര​ത്തി​ല്‍ മ​ണി​ക്കു​ട്ടി എ​ന്നു പേ​രു​ള്ള പ​ശു​വും ഒ​രു നി​ർ​ണാ​യ​ക ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്.

രാ​ഹു​ല്‍ മാ​ധ​വ്, ധ​ര്‍​മ​ജ​ന്‍ ബോ​ള്‍​ഗാ​ട്ടി, ര​മേ​ഷ് പി​ഷാ​ര​ടി, സു​നി​ല്‍ സു​ഗ​ത, നി​ർ​മ​ല്‍ പാ​ലാ​ഴി, രാ​ജേ​ഷ് അ​ഴീ​ക്കോ​ട്, അ​ര്‍​ജു​ന്‍ വി​ജ​യ​ന്‍, ആ​ര്യ വി​ജ​യ​ന്‍, സു​മ​യ, ബാ​ബു അ​ന്നൂ​ര്‍, സൂ​ര​ജ് തേ​ല​ക്കാ​ട്, അ​നി​ല്‍ ബേ​ബി, ഷു​ക്കൂ​ര്‍ വ​ക്കീ​ല്‍, ശി​വ​ദാ​സ് മ​ട്ട​ന്നൂ​ര്‍, സി​ബി തോ​മ​സ്, ഫൈ​സ​ല്‍, ചി​ത്ര ഷേ​ണാ​യി, ചി​ത്ര നാ​യ​ര്‍, ഐ​ശ്വ​ര്യ മി​ഥു​ന്‍, ജി​ജി​ന, ഗീ​തി സം​ഗീ​ത തു​ട​ങ്ങി​യ​വ​രും വേ​ഷ​മി​ട്ട ഈ ​ചി​ത്ര​ത്തി​ന്‍റെ കോ- ​പ്രൊ​ഡ്യൂ​സ​ര്‍ ഗാ​യ​ത്രി വി​ജ​യ​നും എ​ക്‌​സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ര്‍ നാ​സ​ര്‍ വേ​ങ്ങ​ര​യു​മാ​ണ്.

ഛായാ​ഗ്ര​ഹ​ണം: നൗ​ഷാ​ദ് ഷെ​രീ​ഫ്, ചി​ത്ര​സം​യോ​ജ​നം: രാ​ജേ​ഷ് രാ​ജേ​ന്ദ്ര​ന്‍, നി​ർ​മാ​ണ നി​ര്‍​വ​ഹ​ണം: ഷി​ഹാ​ബ് വെ​ണ്ണ​ല, ക​ലാ​സം​വി​ധാ​നം: സു​ജി​ത് രാ​ഘ​വ്, മേ​ക്ക​പ്പ്: ലി​ബി​ന്‍ മോ​ഹ​ന​ന്‍, വ​സ്ത്രാ​ല​ങ്കാ​രം: സൂ​ര്യ രാ​ജേ​ശ്വ​രി, സം​ഘ​ട്ട​നം: മാ​ഫി​യ ശ​ശി, ഗാ​ന​ര​ച​ന: ബി. ​ഹ​രി​നാ​രാ​യ​ണ​ന്‍, ഫൗ​സി​യ അ​ബൂ​ബ​ക്ക​ര്‍, ശ​ബ്ദ സ​ന്നി​വേ​ശം: രാ​ജേ​ഷ് പി.​എം.,

ക​ള​റി​സ്റ്റ്: അ​ര്‍​ജ്ജു​ന്‍ മേ​നോ​ന്‍, നൃ​ത്ത​സം​വി​ധാ​നം: സ​ജ്നാ ന​ജാം, സ​ഹീ​ര്‍ അ​ബ്ബാ​സ്, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ര്‍: അ​നി​ല്‍ മാ​ത്യൂ​സ്, പ്രൊ​ഡ​ക്ഷ​ന്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ്: ആ​ന്‍റ​ണി കു​ട്ട​മ്പു​ഴ, ലൊ​ക്കേ​ഷ​ന്‍ മാ​നേ​ജ​ര്‍: പ്ര​സൂ​ല്‍ ചി​ല​മ്പൊ​ലി, പോ​സ്റ്റ് പ്രൊ​ഡ​ക്ഷ​ന്‍ ചീ​ഫ്: ആ​രി​ഷ് അ​സ്ലം, വി​എ​ഫ്എ​ക്‌​സ്: ര​ന്തീ​ഷ് രാ​മ​കൃ​ഷ്ണ​ന്‍, സ്റ്റി​ല്‍​സ്: രാം​ദാ​സ് മാ​ത്തൂ​ര്‍, പ​ര​സ്യ​ക​ല: മാ​മി ജോ, ​ഫൈ​ന​ല്‍ മി​ക്‌​സ്: ജി​ജു. ടി. ​ബ്രൂ​സ്, ഡി​ജി​റ്റ​ല്‍ മാ​ര്‍​ക്ക​റ്റിം​ഗ്: അ​നൂ​പ് സു​ന്ദ​ര​ന്‍, പി.​ആ​ര്‍.​ഒ: വാ​ഴൂ​ര്‍ ജോ​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.