എം.​എ. നി​ഷാ​ദ് തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ഒ​രു അ​ന്വേ​ഷ​ണ​ത്തി​ന്‍റെ തു​ട​ക്കം എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ്ലു​ക്ക് പു​റ​ത്തി​റ​ക്കി. ക​ണ്ണാ​ടി​യി​ലെ ത​ന്‍റെ പ്ര​തി​ബിം​ബ​ത്തെ തീ​ക്ഷ്ണ​മാ​യി നോ​ക്കി നി​ൽ​ക്കു​ന്ന ത​ര​ത്തി​ൽ ഷൈ​ൻ ടോം ​ചാ​ക്കോ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന ഫ​സ്റ്റ് ലു​ക്ക്‌ ശ്ര​ദ്ധേ​യ​മാ​കു​ക​യാ​ണ്. പേ​ര് സൂ​ചി​പ്പി​ക്കു​ന്ന​തു പോ​ലെ ത​ന്നെ ഒ​രു ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ത്രി​ല്ല​റാ​ണ് ചി​ത്രം.

ബെ​ൻ​സി പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ കെ.​വി. അ​ബ്ദു​ൽ നാ​സ​ർ നി​ർ​മി​ക്കു​ന്ന ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ചി​ത്രം ബോം​ബെ, ഹൈ​ദ​രാ​ബാ​ദ്, വാ​ഗ​മ​ൺ, കു​ട്ടി​ക്കാ​നം, കോ​ട്ട​യം എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി.

എം.​എ. നി​ഷാ​ദി​ന്‍റെ പി​താ​വും ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യി​രു​ന്ന പി.​എം. കു​ഞ്ഞി​മൊ​യ്തീ​ന്‍റെ പോ​ലീ​സ് ഡി​പ്പാ​ർ​ട്മെ​ന്‍റി​ലെ സേ​വ​ന കാ​ല​ത്ത് അ​ദ്ദേ​ഹം ത​ന്‍റെ ഡ​യ​റി​യി​ൽ എ​ഴു​തി​യ ഒ​രു കേ​സി​ന്‍റെ കു​റി​പ്പു​ക​ൾ വി​ക​സി​പ്പി​ച്ചാ​ണ് നി​ഷാ​ദ് ഈ ​ചി​ത്ര​ത്തി​ന്‍റെ ക​ഥ ത​യ്യാ​റാ​ക്കി​യ​ത്.

ക്രൈം ​ബ്രാ​ഞ്ച് എ​സ്പി ഇ​ടു​ക്കി എ​സ്പി എ​ന്നീ പ​ദ​വി​യി​ൽ ദീ​ർ​ഘ​കാ​ലം സേ​വ​നം അ​നു​ഷ്ഠി​ച്ച ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് കു​ഞ്ഞു​മൊ​യ്തീ​ൻ. ഡി​ഐ​ജി റാ​ങ്കി​ൽ സ​ർ​വീ​സി​ൽ നി​ന്ന് വി​ര​മി​ച്ച അ​ദ്ദേ​ഹ​ത്തി​ന് വി​ശി​ഷ്ട സേ​വ​ന​ത്തി​ന് പ്ര​സി​ഡ​ന്റി​ൽ നി​ന്ന് ര​ണ്ട് ത​വ​ണ സ്വ​ർ​ണ​മെ​ഡ​ൽ ല​ഭി​ച്ചി​ട്ടു​ണ്ട്.

വാ​ണി വി​ശ്വ​നാ​ഥ്‌, സ​മു​ദ്ര​ക​നി, മു​കേ​ഷ്, അ​ശോ​ക​ൻ, ബൈ​ജു സ​ന്തോ​ഷ്‌, സു​ധീ​ഷ്, ശി​വ​ദ, ദു​ർ​ഗ കൃ​ഷ്ണ, മ​ഞ്ജു പി​ള്ള, സ്വാ​സി​ക, അ​നു​മോ​ൾ, ആ​ഭി​ജ, പ്ര​ശാ​ന്ത് അ​ല​ക്സാ​ണ്ട​ർ, ജോ​ണി ആ​ന്റ​ണി, വി​ജ​യ് ബാ​ബു, സു​ധീ​ർ ക​ര​മ​ന, ഇ​ർ​ഷാ​ദ്, ജാ​ഫ​ർ ഇ​ടു​ക്കി, ര​മേ​ശ്‌ പി​ഷാ​ര​ടി, ഷ​ഹീ​ൻ സി​ദ്ദി​ഖ്, കോ​ട്ട​യം ന​സീ​ർ, കൈ​ലാ​ഷ് തു​ട​ങ്ങി​യ​വ​ർ ചി​ത്ര​ത്തി​ൽ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

ബി​ജു സോ​പാ​നം, ക​ലാ​ഭ​വ​ൻ ഷാ​ജോ​ൺ, സാ​യ്കു​മാ​ർ, ക​ലാ​ഭ​വ​ൻ ന​വാ​സ്, ജോ​ണി ആ​ന്റ​ണി, പി ​ശ്രീ​കു​മാ​ർ, ശ്യാ​മ​പ്ര​സാ​ദ്, ബാ​ബു ന​മ്പൂ​തി​രി, പ്ര​മോ​ദ് വെ​ളി​യ​നാ​ട്, ന​വ​നീ​ത് കൃ​ഷ്ണ, സ​ന്ധ്യ മ​നോ​ജ്‌, പൊ​ന്ന​മ്മ ബാ​ബു, ഉ​മാ നാ​യ​ർ, സ്മി​നു സി​ജോ, അ​നു നാ​യ​ർ, സി​നി എ​ബ്ര​ഹാം, ദി​ൽ​ഷ പ്ര​സാ​ദ്, ഗൗ​രി പാ​ർ​വ​തി, മ​ഞ്ജു സു​ഭാ​ഷ്, ജ​യ​കൃ​ഷ്ണ​ൻ, ജ​യ​കു​മാ​ർ, ജ​യ​ശ​ങ്ക​ർ, അ​നീ​ഷ് ഗോ​പാ​ൽ, ചെ​മ്പി​ൽ അ​ശോ​ക​ൻ, ചാ​ലി പാ​ലാ, രാ​ജേ​ഷ് അ​മ്പ​ല​പ്പു​ഴ, അ​നീ​ഷ് കാ​വി​ൽ, ന​വ​നീ​ത് കൃ​ഷ്ണ, ലാ​ലി പി.​എം., അ​ന​ന്ത​ല​ക്ഷ്മി, അ​നി​താ നാ​യ​ർ, ഗി​രി​ജാ സു​രേ​ന്ദ്ര​ൻ, ഭ​ദ്ര, പ്രി​യാ രാ​ജീ​വ്‌, അ​ഞ്ജ​ലീ​ന എ​ബ്ര​ഹാം, ജെ​നി,അ​ഞ്ചു ശ്രീ​ക​ണ്ഠ​ൻ തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്നു

സം​വി​ധാ​യ​ക​ൻ നി​ഷാ​ദും ചി​ത്ര​ത്തി​ൽ ഒ​രു സു​പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു. ഛായാ​ഗ്ര​ഹ​ണം- വി​വേ​ക് മേ​നോ​ൻ. ചി​ത്ര​സം​യോ​ജ​നം- ജോ​ൺ​കു​ട്ടി. സം​ഗീ​തം- എം. ​ജ​യ​ച​ന്ദ്ര​ൻ. പ​ശ്ചാ​ത്ത​ല സം​ഗീ​തം- മാ​ർ​ക്ക് ഡി ​മൂ​സ്. ഗാ​ന​ര​ച​ന- പ്ര​ഭാ​വ​ർ​മ്മ, ഹ​രി​നാ​രാ​യ​ണ​ൻ, പ​ള​നി ഭാ​ര​തി.

ഓ​ഡി​യോ​ഗ്രാ​ഫി- എം.​ആ​ർ. രാ​ജാ​കൃ​ഷ്ണ​ൻ. സൗ​ണ്ട് ഡി​സൈ​ൻ- ബെ​ന്നി. ക​ലാ​സം​വി​ധാ​നം- ഗി​രീ​ഷ് മേ​നോ​ൻ. വ​സ്ത്രാ​ല​ങ്കാ​രം- സ​മീ​റ സ​നീ​ഷ്. മേ​ക്ക​പ്പ്- റോ​ണ​ക്സ് സേ​വ്യ​ർ. പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ- ബി​നു മു​ര​ളി. ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ- കൃ​ഷ്ണ​കു​മാ​ർ. അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ- ര​മേ​ശ്‌ അ​മാ​ന​ത്ത്. വി​എ​ഫ്എ​ക്സ്- പി​ക്ടോ​റി​യ​ൽ. സ്റ്റി​ൽ​സ്- ഫി​റോ​സ് കെ ​ജ​യേ​ഷ്. ആ​ക്ഷ​ൻ- ഫീ​നി​ക്സ് പ്ര​ഭു, ബി​ല്ല ജ​ഗ​ൻ. കൊ​റി​യോ​ഗ്രാ​ഫ​ർ- ബൃ​ന്ദ മാ​സ്റ്റ​ർ. ഡി​സൈ​ൻ- യെ​ല്ലോ യൂ​ത്ത്. പി​ആ​ർ​ഒ- എ.​എ​സ്. ദി​നേ​ശ്.