മാ​ർ​വ​ലി​ലെ വി​ല്ല​ന്മാ​ർ ഒ​ന്നി​ക്കു​ന്ന ‘ത​ണ്ട​ർ​ബോ​ള്‍​ട്സ്’ ട്രെ​യി​ല​ർ
Tuesday, September 24, 2024 3:27 PM IST
മാ​ർ​വ​ൽ സി​നി​മാ​റ്റി​ക് യൂ​ണി​വേ​ഴ്സി​ൽ നി​ന്നും റി​ലീ​സി​നൊ​രു​ങ്ങു​ന്ന ത​ണ്ട​ർ​ബോ​ള്‍​ട്സ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ എ​ത്തി. എം​സി​യു​വി​ൽ നി​ന്നും ഒ​രു​ങ്ങു​ന്ന 36ാമ​ത്തെ ചി​ത്ര​മാ​ണി​ത്. ജേ​ക് ഷ്രെ​യ്റെ​ർ ആ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

ഡേ​വി​ഡ് ഹാ​ർ​ബൗ​ർ, ഹാ​ന്ന ജോ​ൺ കാ​മെ​ൻ, ഫ്ലോ​റെ​ൻ​സ് പ​ഗ്, ജൂ​ലി​യ ലൂ​യി​സ്, സെ​ബാ​സ്റ്റ്യ​ൻ സ്റ്റാ​ൻ, വ്യാ​ട്ട് റ​സ​ൽ, ലൂ​വി​സ് പു​ൾ​മാ​ൻ, ഓ​ൾ​ഗ എ​ന്നി​വ​രാ​ണ് പ്ര​ധാ​ന അ​ഭി​നേ​താ​ക്ക​ൾ.



അ​വ​ഞ്ചേ​ഴ്സ്, ക്യാ​പ്റ്റ​ൻ അ​മേ​രി​ക്ക തു​ട​ങ്ങി​യ സി​നി​മ​ക​ളി​ലൂ​ടെ പ്രേ​ക്ഷ​ക​രു​ടെ പ്രി​യ ക​ഥാ​പാ​ത്ര​മാ​യി മാ​റി​യ ബ​ക്കി ഈ ​സി​നി​മ​യി​ലും പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​ണ്. ചി​ത്രം അ​ടു​ത്ത വ​ർ​ഷം മേ​യ് ര​ണ്ടി​ന് തി​യ​റ്റ​റു​ക​ളി​ലെ​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.