അ​മി​ത്ത് ച​ക്കാ​ല​ക്ക​ൽ, വി​ന​യ് ഫോ​ർ​ട്ട്, മോ​ക്ഷ (ക​ള്ള​നും ഭ​ഗ​വ​തി​യും ഫെ​യിം), പു​തു​മു​ഖ​ങ്ങ​ളാ​യ ആ​ര​തി നാ​യ​ർ, എ​നാ​ക്ഷി എ​ന്നി​വ​രെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ഈ​സ്റ്റ് കോ​സ്റ്റ് വി​ജ​യ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്തി​നി എ​ന്ന ചി​ത്ര​ത്തി​ലെ പ്രൊ​മോ സോം​ഗ് റി​ലീ​സാ​യി.

സ​ന്തോ​ഷ് വ​ർ​മ്മ​യു​ടെ വ​രി​ക​ൾ​ക്ക് ര​ഞ്ജി​ൻ രാ​ജ് സം​ഗീ​തം പ​ക​ർ​ന്ന് ര​മ്യ ന​മ്പീ​ശ​ൻ ആ​ല​പി​ച്ച ‘ഇ​രു​ൾ കാ​ടി​ന്‍റെ…’ എ​ന്നാ​രം​ഭി​ക്കു​ന്ന ഗാ​ന​മാ​ണ് റി​ലീ​സാ​യ​ത്.



സെ​പ്റ്റം​ബ​ർ 27ന് ​പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന ചി​ത്ര​ത്തി​ൽ ജോ​ണി ആ​ന്‍റ​ണി, ജോ​യ് മാ​ത്യൂ, സു​ധീ​ഷ്‌, ശ്രീ​കാ​ന്ത് മു​ര​ളി, ജ​യ​കൃ​ഷ്ണ​ന്‍, മ​ണി​ക​ണ്ഠ​ന്‍ ആ​ചാ​രി, സു​ജി​ത്ത് ശ​ങ്ക​ര്‍, പ്ര​മോ​ദ് വെ​ളി​യ​നാ​ട്, രാ​ജേ​ഷ് ശ​ര്‍​മ്മ, ഉ​ണ്ണി​രാ​ജ, അ​നൂ​പ്‌ ശി​വ​സേ​വ​ന്‍, കൂ​ട്ടി​ക്ക​ല്‍ ജ​യ​ച​ന്ദ്ര​ന്‍, ജി​ബി​ന്‍ ഗോ​പി​നാ​ഥ്, ജി​തി​ന്‍ ബാ​ബു, ശി​വ ദാ​മോ​ദ​ർ, വി​കാ​സ്, പൗ​ളി വ​ത്സ​ന്‍, അ​മ്പി​ളി അം​ബാ​ലി തു​ട​ങ്ങി​യ പ്ര​മു​ഖ താ​ര​ങ്ങ​ൾ അ​ഭി​ന​യി​ക്കു​ന്നു. ഹൊ​റ​ർ ഫാ​മി​ലി ഇ​മോ​ഷ​ണ​ൽ ത്രി​ല്ല​ർ വി​ഭാ​ഗ​ത്തി​ലൊ​രു​ങ്ങു​ന്ന ചി​ത്തി​നി ഈ​സ്റ്റ് കോ​സ്റ്റ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​സാ​ണ് നി​ർ​മി​ക്കു​ന്ന​ത്.

ക​ള്ള​നും ഭ​ഗ​വ​തി​യും എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം കെ.​വി. അ​നി​ലി​ന്‍റെ ക​ഥ​യ്ക്ക് ഈ​സ്റ്റ് കോ​സ്റ്റ് വി​ജ​യ​ൻ, കെ.​വി. അ​നി​ൽ എ​ന്നി​വ​ർ ചേ​ര്‍​ന്ന് തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വു​മെ​ഴു​തു​ന്നു.

ഈ​സ്റ്റ് കോ​സ്റ്റ് വി​ജ​യ​ന്‍, സ​ന്തോ​ഷ്‌ വ​ര്‍​മ്മ, സു​രേ​ഷ് എ​ന്നി​വ​രു​ടെ വ​രി​ക​ള്‍​ക്ക് യു​വ സം​ഗീ​ത സം​വി​ധാ​യ​ക​രി​ല്‍ ശ്ര​ദ്ധേ​യ​നാ​യ ര​ഞ്ജി​ൻ രാ​ജ് സം​ഗീ​ത സം​വി​ധാ​നം നി​ർ​വ്വ​ഹി​ക്കു​ന്നു. സ​ത്യ പ്ര​കാ​ശ്, ഹ​രി ശ​ങ്ക​ർ, ക​പി​ൽ ക​പി​ല​ൻ, സ​ന മൊ​യ്തു​ട്ടി എ​ന്നി​വ​രാ​ണ് ഗാ​യ​ക​ർ.

ഛായാ​ഗ്ര​ഹ​ണം- ര​തീ​ഷ്‌ റാം, ​എ​ഡി​റ്റിം​ഗ് -ജോ​ണ്‍​കു​ട്ടി, മേ​ക്ക​പ്പ്-​ര​ഞ്ജി​ത്ത് അ​മ്പാ​ടി, വ​സ്ത്രാ​ല​ങ്കാ​രം- ധ​ന്യ ബാ​ല​കൃ​ഷ്ണ​ൻ, ക​ലാ​സം​വി​ധാ​നം- സു​ജി​ത്ത് രാ​ഘ​വ്, എ​ക്സി​ക്യു​ട്ടീ​വ്‌ പ്രൊ​ഡ്യൂ​സ​ർ- രാ​ജ​ശേ​ഖ​ര​ൻ, കോ​റി​യോ​ഗ്രാ​ഫി- ക​ല മാ​സ്റ്റ​ര്‍, സം​ഘ​ട്ട​നം- രാ​ജ​ശേ​ഖ​ര​ന്‍, ജി ​മാ​സ്റ്റ​ര്‍, വി ​എ​ഫ് എ​ക്സ്- നി​ധി​ന്‍ റാം ​സു​ധാ​ക​ര്‍, സൗ​ണ്ട് ഡി​സൈ​ൻ- സ​ച്ചി​ന്‍ സു​ധാ​ക​ര​ന്‍, സൗ​ണ്ട് മി​ക്സിം​ഗ്- വി​പി​ന്‍ നാ​യ​ര്‍, പ്രൊ​ഡ​ക്ഷ​ന്‍ ക​ണ്‍​ട്രോ​ള​ർ-​രാ​ജേ​ഷ് തി​ല​കം,

പ്രൊ​ഡ​ക്ഷ​ന്‍ എ​ക്സി​ക്യു​ട്ടീ​വ്‌- ഷി​ബു പ​ന്ത​ല​ക്കോ​ട്, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ- സു​ഭാ​ഷ് ഇ​ള​മ്പ​ല്‍, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ടേ​ഴ്സ്- അ​നൂ​പ്‌ ശി​വ​സേ​വ​ന്‍, അ​സിം കോ​ട്ടൂ​ര്‍, സ​ജു പൊ​റ്റ​യി​ൽ ക​ട, അ​നൂ​പ്‌, പോ​സ്റ്റ​ര്‍ ഡി​സൈ​ന​ർ- കോ​ളി​ന്‍​സ് ലി​യോ​ഫി​ല്‍, കാ​ലി​ഗ്രാ​ഫി-​കെ.​പി. മു​ര​ളീ​ധ​ര​ന്‍, സ്റ്റി​ല്‍​സ്- അ​ജി മ​സ്ക​റ്റ്, പി​ആ​ര്‍​ഒ- എ.​എ​സ്. ദി​നേ​ശ്.