നി​ഗൂ​ഢ​ത​ക​ളു​ടെ വ​ന​ത്തി​നു​ള്ളി​ൽ ആ​സി​ഫും അ​പ​ർ​ണ​യും; കി​ഷ്കി​ന്ധാ കാ​ണ്ഡം ട്രെ​യി​ല​ര്‍
Tuesday, September 10, 2024 8:57 AM IST
ഗു​ഡ്‌​വി​ൽ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ൽ ജോ​ബി ജോ​ർ​ജ് നി​ർ​മി​ച്ച് ദി​ൻ​ജി​ത്ത് അ​യ്യ​ത്താ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന കി​ഷ്കി​ന്ധാ കാ​ണ്ഡം എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ര്‍ പു​റ​ത്തി​റ​ങ്ങി. ഏ​റെ ആ​ക​ര്‍​ഷ​ണീ​യ​മാ​യ ക​ഥാ​പ​ശ്ചാ​ത്ത​ല​വും രം​ഗ​ങ്ങ​ളു​മു​ള്ള ട്രെ​യി​ല​ര്‍ പ്രേ​ക്ഷ​ക​ര്‍ ഏ​റ്റെ​ടു​ത്തു ക​ഴി​ഞ്ഞു. ബാ​ഹു​ൽ ര​മേ​ഷ് ക​ഥ, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം, ഛായാ​ഗ്ര​ഹ​ണം എ​ന്നി​വ നി​ർ​വ​ഹി​ക്കു​ന്ന ചി​ത്രം ഓ​ണം റി​ലീ​സാ​യി സെ​പ്റ്റം​ബ​ർ 12ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തും.

ഫാ​മി​ലി ത്രി​ല്ല​ർ സി​നി​മ​യെ​ന്നു വി​ശേ​ഷി​പ്പി​ക്കാ​വു​ന്ന ഈ ​ചി​ത്രം ഫോ​റ​സ്റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രു യു​വാ​വി​ന്‍റെ ജീ​വി​ത​ത്തി​ലൂ​ടെ​യാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.



ആ​സി​ഫ് അ​ലി​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യ​ക​ൻ. അ​പ​ര്‍​ണ ബാ​ല​മു​ര​ളി, വി​ജ​യ​രാ​ഘ​വ​ന്‍, ജ​ഗ​ദീ​ഷ്, അ​ശോ​ക​ന്‍, നി​ഷാ​ന്‍, വൈ​ഷ്ണ​വി രാ​ജ്, മേ​ജ​ര്‍ ര​വി, നി​ഴ​ല്‍​ക​ള്‍ ര​വി, ഷെ​ബി​ന്‍ ബെ​ന്‍​സ​ണ്‍, കോ​ട്ട​യം ര​മേ​ഷ്, ബി​ലാ​സ് ച​ന്ദ്ര​ഹാ​സ​ന്‍, മാ​സ്റ്റ​ര്‍ ആ​ര​വ്, ജി​ബി​ന്‍ ഗോ​പി​നാ​ഥ്‌ തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ല്‍ മു​ഖ്യ​വേ​ഷ​ങ്ങ​ളി​ല്‍ എ​ത്തു​ന്നു​ണ്ട്.

തി​ര​ക്ക​ഥാ​കൃ​ത്താ​യ ബാ​ഹു​ല്‍ ര​മേ​ഷ് ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണ​വും നി​ര്‍​വ​ഹി​ക്കു​ന്ന​ത്. എ​ഡി​റ്റ​ര്‍ :സൂ​ര​ജ് ഇ.​എ​സ്., സം​ഗീ​തം: മു​ജീ​ബ് മ​ജീ​ദ്‌, വി​ത​ര​ണം: ഗു​ഡ്‌​വി​ല്‍ എ​ന്‍റ​ര്‍​റ്റൈ​ന്‍​മെ​ന്‍റ്സ്, ചീ​ഫ് അ​സോ. ഡ​യ​റ​ക്ട​ര്‍: ബോ​ബി സ​ത്യ​ശീ​ല​ന്‍, ആ​ര്‍​ട് ഡ​യ​റ​ക്റ്റ​ര്‍: സ​ജീ​ഷ് താ​മ​ര​ശ്ശേ​രി, കോ​സ്റ്റ്യൂം​സ്: സ​മീ​റ സ​നീ​ഷ്, മേ​ക്ക​പ്പ്: റ​ഷീ​ദ് അ​ഹ​മ്മ​ദ്, പ്രോ​ജ​ക്റ്റ് ഡി​സൈ​ന്‍: കാ​ക്ക സ്റ്റോ​റീ​സ്, പ്രൊ​ഡ​ക്ഷ​ന്‍ ക​ണ്ട്രോ​ള​ര്‍: രാ​ജേ​ഷ് മേ​നോ​ന്‍, സൗ​ണ്ട് മി​ക്സ്: വി​ഷ്ണു സു​ജാ​ത​ന്‍, പി​ആ​ർ​ഒ-​വാ​ഴൂ​ർ ജോ​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.