‘ക​ണ്ടാ​ൽ അ​വ​നൊ​രാ​ടാ​റ്’; ദു​ൽ​ഖ​ർ സ​ൽ​മാ​നെ​ക്കു​റി​ച്ചു​ള്ള ഗാ​ന​വു​മാ​യി ഗ്യാം​ഗ​സ് ഓ​ഫ് സു​കു​മാ​ര​ക്കു​റു​പ്പ്
Monday, September 9, 2024 4:14 PM IST
യു​വ സൂ​പ്പ​ർ താ​രം ദു​ൽ​ഖ​ർ സ​ൽ​മാ​നെ​ക്കു​റി​ച്ചു​ള്ള ഗാ​ന​വു​മാ​യി ഗ്യാം​ഗ്സ് ഓ​ഫ് സു​കു​മാ​ര​ക്കു​റു​പ്പ് എ​ത്തു​ന്നു. ‘ക​ണ്ടാ​ൽ അ​വ​നൊ​രാ​ടാ​റ്’ എ​ന്ന ഗാ​നം ര​ചി​ച്ചി​രി​ക്കു​ന്ന​ത് ബി.​കെ. ഹ​രി​നാ​രാ​യ​ണ​നാ​ണ്. മെ​ജോ ജോ​സ​ഫ് സം​ഗീ​തം ന​ൽ​കി​യ ഗാ​ന​മാ​ല​പി​ച്ചി​രി​ക്കു​ന്ന​ത് മു​ര​ളി കൃ​ഷ്ണ​യാ​ണ്.

പ്ര​ജീ​വം മൂ​വീ​സി​ന്‍റെ ബാ​ന​റി​ൽ പ്ര​ജീ​വ് സ​ത്യ​വ്ര​ത​ൻ നി​ർ​മി​ച്ച് ഷെ​ബി ചൗ​ഘ​ട്ട് സം​വി​ധാ​നം ചെ​യ്യു​ന്ന ഗ്യാം​ഗ്സ് ഓ​ഫ് സു​കു​മാ​ര​ക്കു​റു​പ്പ് ഓ​ണ​ച്ചി​ത്ര​മാ​യി സെ​പ്റ്റം​ബ​ർ 13നാ​ണ് പ്രേ​ക്ഷ​ക​ർ​ക്ക് മു​ന്നി​ൽ എ​ത്തു​ന്ന​ത്.



ഷാ​ജി കൈ​ലാ​സ് -ആ​നി ദ​മ്പ​തി​ക​ളു​ടെ ഇ​ള​യ പു​ത്ര​ൻ റു​ഷി​ൻ ഷാ​ജി കൈ​ലാ​സ് ആ​ദ്യ​മാ​യി നാ​യ​ക വേ​ഷ​ത്തി​ൽ എ​ത്തു​ന്ന ഈ ​സി​നി​മ​യി​ൽ അ​ബു​സ​ലീം, ജോ​ണി ആ​ന്റ​ണി, ടി​നി ടോം, ​ശ്രീ​ജി​ത്ത് ര​വി, സൂ​ര്യ ക്രി​ഷ്, സു​ജി​ത് ശ​ങ്ക​ർ, ദി​നേ​ശ് പ​ണി​ക്ക​ർ, സി​നോ​ജ് വ​ർ​ഗീ​സ്, എ​ബി​ൻ ബി​നോ, അ​ജ​യ് ന​ട​രാ​ജ്, ഇ​നി​യ, പൂ​ജ മോ​ഹ​ൻ​രാ​ജ്, പാ​ർ​വ​തി രാ​ജ​ൻ ശ​ങ്ക​രാ​ടി, കൃ​ഷ്ണ സ്വ​രൂ​പ് വി​നു തു​ട​ങ്ങി ഒ​ട്ടേ​റെ താ​ര​ങ്ങ​ൾ അ​ഭി​ന​യി​ക്കു​ന്നു.

ഷെ​ബി ചൗ​ഘ​ട്ടി​ന്‍റെ ക​ഥ​യ്ക്ക് വി.​ആ​ർ. ബാ​ല​ഗോ​പാ​ൽ തി​ര​ക്ക​ഥ സം​ഭാ​ഷ​ണം എ​ഴു​തി​യി​രി​ക്കു​ന്നു. കാ​മ​റ: ര​ജീ​ഷ് രാ​മ​ൻ, എ​ഡി​റ്റിം​ഗ്: സു​ജി​ത്ത് സ​ഹ​ദേ​വ്, പ്രോ​ജ​ക്ട് ഡി​സൈ​ന​ർ: എ​സ് മു​രു​ക​ൻ. പി​ആ​ർ​ഒ- വാ​ഴൂ​ർ ജോ​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.