ക​ട​ലി​ൽ നി​ന്നും ആ​ക്ഷ​ൻ കൊ​ടു​ങ്കാ​റ്റു​മാ​യി പെ​പ്പെ; ‘കൊ​ണ്ട​ൽ’ ട്രെ​യി​ല​ർ
Monday, September 9, 2024 8:52 AM IST
ആ​ന്‍റ​ണി വ​ർ​ഗീ​സി​നെ നാ​യ​ക​നാ​ക്കി ന​വാ​ഗ​ത​നാ​യ അ​ജി​ത് മാ​മ്പ​ള്ളി സം​വി​ധാ​നം ചെ​യ്ത കൊ​ണ്ട​ൽ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി. ക​ട​ല്‍ സം​ഘ​ര്‍​ഷ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ഥ പ​റ​യു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ഹൈ​ലൈ​റ്റ് ക​ട​ലി​ൽ വെ​ച്ച് ചി​ത്രീ​ക​രി​ച്ച ആ​ക്ഷ​ൻ രം​ഗ​ങ്ങ​ള്‍ ആ​ണ്.

ത്ര​സി​പ്പി​ക്കു​ന്ന ക​ട​ൽ ആ​ക്ഷ​ൻ രം​ഗ​ങ്ങ​ൾ ത​ന്നെ​യാ​ണ് ഈ ​ട്രെ​യി​ല​റി​ന്‍റെ​യും ഹൈ​ലൈ​റ്റ്. ആ​ക്ഷ​നൊ​പ്പം പ്രേ​ക്ഷ​ക​രെ വൈ​കാ​രി​ക​മാ​യി സ്വാ​ധീ​നി​ക്കു​ന്ന ഒ​രു ക​ഥാ​പ​രി​സ​ര​വും ചി​ത്ര​ത്തി​നു​ണ്ടെ​ന്ന സൂ​ച​ന​യും ട്രെ​യി​ല​ർ ത​രു​ന്നു​ണ്ട്.



വീ​ക്കെ​ൻ​ഡ് ബ്ലോ​ക്ക്ബ​സ്റ്റേ​ഴ്സി​ന്‍റെ ബാ​ന​റി​ൽ സോ​ഫി​യ പോ​ൾ നി​ർ​മി​ച്ച ഈ ​ചി​ത്ര​ത്തി​ൽ ക​ന്ന​ഡ സൂ​പ്പ​ർ താ​രം രാ​ജ് ബി. ​ഷെ​ട്ടി​യും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ന​ടി ഉ​ഷ​യും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു.

ഷ​ബീ​ർ ക​ല്ല​റ​ക്ക​ൽ, ന​ന്ദു, മ​ണി​ക​ണ്ഠ​ന്‍ ആ​ചാ​രി, പ്ര​മോ​ദ് വ​ലി​യ​നാ​ട്, ശ​ര​ത് സ​ഭ, അ​ഭി​റാം രാ​ധാ​കൃ​ഷ്‍​ണ​ന്‍, പി.​എ​ന്‍. സ​ണ്ണി, സി​റാ​ജു​ദ്ദീ​ന്‍ നാ​സ​ര്‍, നെ​ബി​ഷ് ബെ​ന്‍​സ​ണ്‍, ആ​ഷ്‍​ലി, രാ​ഹു​ല്‍ രാ​ജ​ഗോ​പാ​ല്‍, അ​ഫ്‌​സ​ല്‍ പി.​എ​ച്ച്., റാം ​കു​മാ​ര്‍, രാ​ഹു​ല്‍ നാ​യ​ര്‍, ക​ന​ക കൊ​ന​ശ​ന​ദ്, ജ​യ കു​റു​പ്പ്, പു​ഷ്പ കു​മാ​രി എ​ന്നി​വ​രും വേ​ഷ​മി​ട്ട കൊ​ണ്ട​ലി​നു സം​ഗീ​തം പ​ക​ർ​ന്ന​ത് സാം ​സി.​എ​സ്. ആ​ണ്.

ഛായാ​ഗ്ര​ഹ​ണം ദീ​പ​ക് ഡി. ​മേ​നോ​ൻ, എ​ഡി​റ്റ​ർ ശ്രീ​ജി​ത്ത് സാ​രം​ഗ്, എ​ക്സി​ക്യു​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ - മാ​നു​വ​ൽ ക്രൂ​സ് ഡാ​ർ​വി​ൻ, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ വി​നോ​ദ് ര​വീ​ന്ദ്ര​ൻ, ആ​ക്ഷ​ൻ വി​ക്രം മോ​ർ, ക​ലൈ കി​ങ്‌​സ​ൺ, ത​വാ​സി രാ​ജ്, ക​ലാ​സം​വി​ധാ​നം അ​രു​ൺ കൃ​ഷ്‍​ണ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ ജാ​വേ​ദ് ചെ​മ്പു, വ​സ്‍​ത്രാ​ല​ങ്കാ​രം- നി​സാ​ർ റ​ഹ്‍​മ​ത്, മേ​ക്ക​പ്പ് അ​മ​ൽ കു​മാ​ർ, ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റിം​ഗ്-​അ​നൂ​പ് സു​ന്ദ​ര​ൻ, പി​ആ​ർ​ഒ ശ​ബ​രി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.