ഫെ​ഫ്ക കേ​ര​ള സി​നി ഡ്രൈ​വേ​ഴ്സ് യൂ​ണി​യ​ന്‍റെ ‘എ​ന്‍റെ വീ​ട്’ എ​ന്ന പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ര​ണ്ടാ​മ​ത്തെ ഗൃഹ​പ്ര​വേ​ശ​നം ഫെ​ഫ്ക പ്ര​സി​ഡ​ന്‍റ് സി​ബി മ​ല​യി​ൽ നി​ർ​വ​ഹി​ച്ചു.

സ്വ​ന്ത​മാ​യി വീ​ട് എ​ന്ന സ്വ​പ്നം പൂ​ർ​ത്തീ​ക​രി​ക്കാ​ൻ സാ​ധി​ക്കാ​ത്ത യൂ​ണി​യ​നി​ലെ അം​ഗ​ങ്ങ​ൾ​ക്ക് വീ​ട് എ​ന്ന സ്വ​പ്നം കൂ​ട്ടാ​യ്മ​യി​ലൂ​ടെ വെ​ൽ​ഫെ​യ​ർ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​ന് വേ​ണ്ടി ആ​വി​ഷ്ക​രി​ച്ച പ​ദ്ധ​തി​യാ​ണ് എ​ന്‍റെ വീ​ട് പ​ദ്ധ​തി. ഈ ​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ആ​ദ്യ​ത്തെ വീ​ട് ഒ​റ്റ​പ്പാ​ലം മ​യി​ലും​പു​റ​ത്ത് പൂ​ർ​ത്തീ​ക​രി​ച്ച് നൽകി​യി​രു​ന്നു.

തി​രു​വ​ന​ന്ത​പു​രം വെ​ഞ്ഞാ​റ​മൂ​ടി​ലാ​ണ് ര​ണ്ടാ​മ​ത്തെ വീ​ട് പൂ​ർ​ത്തി​യാ​ക്കി ന​ൽ​കി​യ​ത്. യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് റെ​ജി യു.​എ​സ്., ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നീ​ഷ് ജോ​സ​ഫ്, ട്ര​ഷ​റ​ർ സ​ന്തോ​ഷ് കെ.​കെ., വൈ​സ് പ്ര​സി​ഡ​ന്‍റുമാരാ​യ ഹ​സ​ൻ അ​മീ​ർ, സ​ജീ​ഷ് കു​മാ​ർ,

ജോ: ​സെ​ക്ര​ട്ട​റി​മാ​രാ​യ തോ​മ​സ് സെ​ബാ​സ്റ്റ്യ​ൻ, സു​ജി​ത്ത് എ​സ്.​വി., ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ അ​നി ഗു​രു​തി​പാ​ലാ, ബാ​ബു ഒ​റ്റ​പ്പാ​ലം, അ​രു​ൺ വ​ല്ലാ​ർ​പാ​ടം, സു​രേ​ഷ് പാ​ല​ക്കാ​ട്, രാ​ജേ​ഷ് വി.​ഡി., ജീ​വ​ൻ പോ​ൾ, സു​രേ​ഷ് കു​മാ​ർ, സു​ദീ​പ് കെ ​ഉ​ദ​യ്, വി​ഷ്ണു യൂ​ണി​യ​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് ശ​ശി ടി.​ജി. അം​ഗ​ങ്ങ​ളാ​യ സാ​ഗി​രീ​ഷ്, മ​നോ​ജ്, അ​നി പ​ള്ളി​ച്ച​ൽ, നി​ഖി​ൽ, ലി​ജി​ൻ, ഹ​രി​പ്ര​സാ​ദ്, സ​ന്തോ​ഷ്, ജ​ലീ​ൽ, അ​നി​ൽ രാ​ജ​ൻ, മ​നേ​ഷ്, അ​ർ​ഷ​ക്, വി​ജ​യ​കു​മാ​ർ, സ​ന​ൽ​കു​മാ​ർ, ഓ​ഫീ​സ് മാ​നേ​ജ​ർ ജി​ബി​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.