ആ​ദി​ത്യ റോ​യ് ക​പൂ​റും മൃ​ണാ​ൾ താ​ക്കൂ​റും; "ത​ടം' ഹി​ന്ദി റീ​മേ​ക്ക് ഗ്രു​മാ ട്രെ​യി​ല​ർ
Thursday, March 23, 2023 3:04 PM IST
ആ​ദി​ത്യ റോ​യ് ക​പൂ​ർ, മൃ​ണാ​ൾ താ​ക്കൂ​ർ എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി വ​ർ​ധ​ൻ ഖേ​ട്ക​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ഗു​മ്രാ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ എ​ത്തി.



മ​ഗി​ഴ് തി​രു​മേ​നി സം​വി​ധാ​നം ചെ​യ്ത് 2019ൽ ​റി​ലീ​സ് ചെ​യ്ത ത​ടം എ​ന്ന ത​മി​ഴ് സി​നി​മ​യു​ടെ റീ​മേ​ക്ക് ആ​ണ് ഈ ​ചി​ത്രം. ഏ​പ്രി​ല്‍ ഏ​ഴി​ന് ചി​ത്രം തി​യ​റ്റ​റു​ക​ളി​ലെ​ത്തും.



അ​രു​ൺ വി​ജ​യ് ഇ​ര​ട്ട​വേ​ഷ​ത്തി​ലെ​ത്തി​യ സൈ​ക്ക​ളോ​ജി​ക്ക​ൽ ത്രി​ല്ല​റാ​ണ് ത​ടം. ത​ന്യ ഹോ​പ്പ്, സ്മൃ​തി വെ​ങ്ക​ട്, വി​ദ്യ പ്ര​ദീ​പ്, സോ​ണി​യ അ​ഗ​ർ​വാ​ൾ, യോ​ഗി ബാ​ബു എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ൽ പ്ര​ധാ​ന​വേ​ഷ​ത്തി​ലെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.