ക​ള​ർ​ഫു​ള്ളാ​യി പൃ​ഥ്വി; ബ്ര​ദേ​ഴ്സ് ഡേ​യു​ടെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ എ​ത്തി
Thursday, May 16, 2019 1:17 PM IST
ക​ലാ​ഭ​വ​ൻ ഷാ​ജോ​ണ്‍ സം​വി​ധാ​യ​ക​നാ​യി അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന ബ്ര​ദേ​ഴ്സ് ഡേ​യു​ടെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. പൃ​ഥ്വി​രാ​ജാ​ണ് ചി​ത്ര​ത്തി​ലെ നാ​യ​ക​ൻ. ചു​വ​ന്ന കൈ​ലി​യും ഷ​ർ​ട്ടും ധ​രി​ച്ച് കൂ​ളിം​ഗ് ഗ്ലാ​സു​മ​ണി​ഞ്ഞ് ബു​ള്ള​റ്റി​ൽ ചാ​രി നി​ൽ​ക്കു​ന്ന പൃ​ഥ്വി​യു​ടെ ചി​ത്ര​മാ​ണ് പോ​സ്റ്റ​റി​ലു​ള്ള​ത്.

ഐ​ശ്വ​ര്യ ല​ക്ഷ്മി​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. പ്ര​യാ​ഗ മാ​ർ​ട്ടി​ൻ, ഐ​മ സെ​ബാ​സ്റ്റ്യ​ൻ, മി​യ തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. മാ​ജി​ക് ഫ്രെ​യി​മി​ന്‍റെ ബാ​ന​റി​ൽ ലി​സ്റ്റി​ൻ സ്റ്റീ​ഫ​നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.