"തി​രു​ക്ക​ൽ​പ്പ​ന​'യു​ടെ ഫ​സ്റ്റ്ലു​ക്ക് എ​ത്തി
Thursday, September 5, 2019 10:48 AM IST
ഷൈ​ൻ ടോം ​ചാ​ക്കോ, നി​ത്യാ മേ​നോ​ൻ എ​ന്നി​വ​രെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി അ​ജ​യ് ദേ​വ​ലോ​ക സം​വി​ധാ​നം ചെ​യ്യു​ന്ന തി​രു​ക്ക​ൽ​പ്പ​ന​യു​ടെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. ക്രൈം ​ത്രി​ല്ല​ർ ഗ​ണ​ത്തി​ലാ​ണ് സി​നി​മ​യൊ​രു​ങ്ങു​ന്ന​ത്.

ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് സി​നി​മ​യി​ൽ ഷൈ​ൻ ടോം ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. കോ​റി​ഡോ​ർ സി​ക്സി​ന്‍റെ ബാ​ന​റി​ലാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.