പൊ​റി​ഞ്ചു മ​റി​യം ജോ​സി​ന്‍റെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ
Sunday, May 12, 2019 10:13 AM IST
ജോ​ഷി സം​വി​ധാ​നം ചെ​യ്യു​ന്ന പൊ​റി​ഞ്ചു​മ​റി​യം​ജോ​സ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. ജോ​ജു ജോ​ർ​ജ്, നൈ​ല ഉ​ഷ, ചെ​മ്പ​ൻ വി​നോ​ദ് ജോ​സ് എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ൽ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ.

കാ​ട്ടാ​ള​ൻ പൊ​റി​ഞ്ചു എ​ന്നാ​ണ് ജോ​ജു​വി​ന്‍റെ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​ര്. നൈ​ല ഉ​ഷ ആ​ല​പ്പാ​ട്ട് മ​റി​യം എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യും പു​ത്ത​ൻ​പ​ള്ളി ജോ​സ് എ​ന്ന ക​ഥാ​പാ​ത്ര​ത്തെ ചെ​മ്പ​ൻ വി​നോ​ദും അ​വ​ത​രി​പ്പി​ക്കു​ന്നു.

കീ​ർ​ത്ത​ന മൂ​വീ​സി​ന്‍റെ ബാ​ന​റി​ൽ റെ​ജി മോ​നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.