വേ​റി​ട്ട ലു​ക്കി​ല്‍ ലെ​ന; ആ​ര്‍​ട്ടി​ക്കി​ള്‍ 21ന്‍റെ ഫ​സ്റ്റ്‌​ലു​ക്ക് പോ​സ്റ്റ​ര്‍
Saturday, February 29, 2020 11:24 AM IST
ലെ​ന കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ആ​ര്‍​ട്ടി​ക്കി​ള്‍ 21 എ​ന്ന സി​നി​മ​യു​ടെ ഫ​സ്റ്റ്‌​ലു​ക്ക് പോ​സ്റ്റ​ര്‍ പു​റ​ത്തു​വി​ട്ടു. കൈ​യി​ല്‍ മ​ദ്യ​വും ചു​ണ്ടി​ല്‍ സി​ഗ​ര​റ്റു​മാ​യി ഏ​റെ വ്യ​ത്യ​സ്ത​മാ​യ ലു​ക്കി​ലാ​ണ് ലെ​ന പോ​സ്റ്റ​റി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ലെ​നി​ന്‍ ബാ​ല​കൃ​ഷ്ണ​ന്‍ ആ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

ജോ​ജു ജോ​ര്‍​ജു, ലെ​ന, അ​ജു വ​ര്‍​ഗീ​സ്, ബി​നീ​ഷ് കോ​ടി​യേ​രി, മാ​സ്റ്റ​ര്‍ ലെ​സ്വി​ന്‍, മാ​സ്റ്റ​ര്‍ ന​ന്ദ​ൻ, രാ​ജേ​ഷ് എ​ന്നി​വ​രും സി​നി​മ​യി​ല്‍ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. വാ​ക്ക് വി​ത്ത് സി​നി​മ പ്ര​സ​ന്‍​സി​ന്‍റെ ബാ​ന​റി​ല്‍ ജോ​സ​ഫ് ധ​നൂ​പും പ്ര​സീ​ന​യും ചേ​ര്‍​ന്നാ​ണ് സി​നി​മ നി​ര്‍​മി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.