ഇ​ന്ദ്ര​ജി​ത്ത് നാ​യ​ക​നാ​കു​ന്ന "ആ​ഹാ'; ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ എ​ത്തി
Sunday, June 16, 2019 11:13 AM IST
ഇ​ന്ദ്ര​ജി​ത്ത് സു​കു​മാ​ര​ൻ നാ​യ​ക​നാ​കു​ന്ന ആ​ഹാ​യു​ടെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. ബി​ബി​ൻ പോ​ൾ സാ​മു​വ​ലാ​ണ് സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. വ​ടം വ​ലി​യാ​ണ് സി​നി​മ​യു​ടെ പ്ര​മേ​യം.

സാ​സാ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ പ്രേം ​ഏ​ബ്ര​ഹാം ആ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. സി​നി​മ​യി​ലെ മ​റ്റ് താ​ര​ങ്ങ​ൾ ആ​രൊ​ക്ക​യാ​ണെ​ന്ന് വ്യ​ക്ത​മ​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.