ആ​ന്‍റ​ണി വ​ര്‍​ഗീ​സ് നാ​യ​ക​നാ​കു​ന്ന ആ​ന​പ്പ​റ​മ്പി​ലെ വേ​ള്‍​ഡ് ക​പ്പ്; ഫ​സ്റ്റ്‌​ലു​ക്ക് എ​ത്തി
Thursday, February 27, 2020 11:14 AM IST
ആ​ന്‍റ​ണി വ​ര്‍​ഗീ​സി​നെ നാ​യ​ക​നാ​ക്കി ന​വാ​ഗ​ത​നാ​യ നി​ഖി​ല്‍ പ്രേം​രാ​ജ് ഒ​രു​ക്കു​ന്ന ആ​ന​പ്പ​റ​മ്പി​ലെ വേ​ള്‍​ഡ് ക​പ്പ് എ​ന്ന സി​നി​മ​യു​ടെ ഫ​സ്റ്റ്‌​ലു​ക്ക് പോ​സ്റ്റ​ര്‍ പു​റ​ത്തു​വി​ട്ടു. മ​ല​ബാ​റി​ലെ ഫു​ട്‌​ബോ​ള്‍ പ​ശ്ചാ​ത്ത​ല​ത്തി​ലൊ​രു​ക്കു​ന്ന സി​നി​മ ര​ണ്ട് ഫു​ട്‌​ബോ​ള്‍ പ്രേ​മി​ക​ള്‍ ത​മ്മി​ലു​ള്ള ആ​ത്മ​ബ​ന്ധ​ത്തി​ന്‍റെ ക​ഥ​യാ​ണ് പ​റ​യു​ന്ന​ത്.

സൈ​ജു കു​റു​പ്പ്, ബാ​ലു വ​ര്‍​ഗീ​സ്, ലു​ക്മാ​ൻ, ഐ.​എം. വി​ജ​യ​ൻ, ദി​നേ​ശ് മോ​ഹ​ന്‍ എ​ന്നി​വ​രും സി​നി​മ​യി​ല്‍ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. ഫെ​യ്‌​സ് സി​ദ്ധി​ഖ് ആ​ണ് കാ​മ​റ ച​ലി​പ്പി​ക്കു​ന്ന​ത്. ജേ​ക്‌​സ് ബി​ജോ​യ് സം​ഗീ​ത​മൊ​രു​ക്കു​ന്നു.

അ​ച്ചാ​പ്പു മൂ​വി മാ​ജി​ക്, മാ​സ് മീ​ഡി​യ പ്രൊ​ഡ​ക്ഷ​ന്‍​സ് എ​ന്നീ ബാ​ന​റു​ക​ളി​ല്‍ സി.​എ​സ്. സ്റ്റാ​ന്‍​ലി, ഫൈ​സ​ല്‍ ല​ത്തീ​ഫ് എ​ന്നി​വ​രാ​ണ് സി​നി​മ നി​ര്‍​മി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.