ന​ട​നാ​ക​ണ​മെ​ന്ന ആ​ഗ്ര​ഹം ഇ​ല്ലാ​യി​രു​ന്നു: ഫ​ഹ​ദ് ഫാ​സി​ല്‍
Saturday, February 8, 2020 12:02 PM IST
ന​ട​നാ​ക​ണ​മെ​ന്ന ആ​ഗ്ര​ഹം ചെ​റു​പ്പ​ത്തി​ല്‍ ത​നി​ക്കി​ല്ലാ​യി​രു​ന്നു​വെ​ന്നും മ​റ്റൊ​രു ജോ​ലി​യും കി​ട്ടാ​ത്ത​തി​നാ​ലാ​ണ് താ​ന്‍ അ​ഭി​ന​യ​ത്തി​ലേ​ക്ക് തി​രി​ഞ്ഞ​തെ​ന്നും ന​ട​ന്‍ ഫ​ഹ​ദ് ഫാ​സി​ൽ. ഒ​രു അ​ഭി​മു​ഖ​ത്തി​നി​ടെ​യാ​ണ് താ​രം മ​ന​സ് തു​റ​ന്ന​ത്.

ഞാ​ന്‍ ഡി​ഗ്രി പോ​ലും പൂ​ര്‍​ത്തി​യാ​ക്കി​യി​ട്ടി​ല്ല. പ​ഠി​ക്കാ​ന്‍ മോ​ശ​മാ​യി​രു​ന്ന​ത് കൊ​ണ്ട​ല്ല. ഒ​ന്നി​ലും ശ്ര​ദ്ധ​കേ​ന്ദ്രീ​ക​രി​ക്കാ​ന്‍ എ​നി​ക്ക് ക​ഴി​യാ​ഞ്ഞ​താ​ണ് അ​തി​ന് കാ​ര​ണം. എ​ന്നാ​ല്‍ പി​ന്നീ​ട് കി​ട്ടി​യ അ​ഭി​ന​ന്ദ​ന​ങ്ങ​ള്‍ ഇ​ത് ത​ന്നെ​യാ​ണ് എ​ന്റെ വ​ഴി​യെ​ന്ന് ഉ​റ​പ്പി​ച്ചു. ജീ​വി​ത​കാ​ലം മു​ഴു​വ​ന്‍ സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്ക​ണ​മെ​ന്നി​ല്ല. ചെ​യ്യാ​നാ​കു​ന്ന അ​ത്രെ​യും നാ​ള്‍ ഈ ​ജോ​ലി ചെ​യ്യും. ഫ​ഹ​ദ് പ​റ​ഞ്ഞു.

ട്രാ​ന്‍​സ് ആ​ണ് റി​ലീ​സി​നൊ​രു​ങ്ങു​ന്ന ഫ​ഹ​ദ് ചി​ത്രം. ന​സ്രി​യ ആ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. സി​നി​മ ഫെ​ബ്രു​വ​രി 14ന് ​തീ​യ​റ്റ​റു​ക​ളി​ലെ​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.