അ​ന്ന് വ​ല്ലാ​തെ സ​ങ്ക​ടം വ​ന്നു, ഇ​ന്ന് അ​ത് ത​മാ​ശ​യാ​യി തോ​ന്നു​ന്നു
Thursday, February 18, 2021 4:34 PM IST
ബാ​ല​താ​ര​മാ​യി എ​ത്തി ഒ​രു​പി​ടി മി​ക​ച്ച ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ളി​ക​ൾ​ക്ക് പ്രി​യ​ങ്ക​രി​യാ​യി മാ​റി​യ താ​ര​മാ​ണ് എ​സ്ത​ർ അ​നി​ൽ. ദൃ​ശ്യ​ത്തി​ലെ മോ​ഹ​ൻ​ലാ​ലി​ന്‍റെ മ​ക​ളു​ടെ ക​ഥാ​പാ​ത്രം ഏ​റെ പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി​യി​രു​ന്നു.

ഇ​പ്പോ​ഴി​താ സോ​ഷ്യ​ൽ മീ​ഡി​യ മൂ​ലം താ​ൻ നേ​രി​ട്ട വി​ഷ​മ​ങ്ങ​ളെ​ക്കു​റി​ച്ച് പ​റ​യു​ക​യാ​ണ് എ​സ്ത​ർ. നേ​ര​ത്തെ ത​ന്‍റെ അ​ച്ഛ​നാ​യി​രു​ന്നു അ​ക്കൗ​ണ്ടു​ക​ൾ കൈ​കാ​ര്യം ചെ​യ്തി​രു​ന്ന​തെ​ന്നും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ന്നി​രു​ന്ന മോ​ശം ക​മ​ന്‍റു​ക​ളും സ​ന്ദേ​ശ​ങ്ങ​ളും അ​ദ്ദേ​ഹ​ത്തെ വേ​ദ​നി​പ്പി​ച്ചി​രു​ന്നു​വെ​ന്നും താ​രം പ​റ​ഞ്ഞു.

എ​ന്നാ​ൽ ഇ​പ്പോ​ൾ താ​നാ​ണ് നേ​രി​ട്ട് എ​ല്ലാം നോ​ക്കു​ന്ന​ത്. ആ​ദ്യ​മൊ​ക്കെ ത​നി​ക്കും സ​ങ്ക​ടം വ​ന്നി​രു​ന്നു​വെ​ന്നും പ​ക്ഷേ ഇ​പ്പോ​ൾ അ​തൊ​ക്കെ ത​മാ​ശ​യാ​യി തോ​ന്നു​ന്നു​വെ​ന്നും എ​സ്ത​ർ കൂ​ട്ടി​ച്ചേ​ർ​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.