മോ​ഹ​ന്‍​ലാ​ല്‍ എ​ങ്ങ​നെ മോ​ഹ​ന്‍​ലാ​ലാ​യി എ​ന്ന് ഇ​പ്പോ​ഴാ​ണ് മ​ന​സി​ലാ​യ​ത്
Monday, January 11, 2021 12:53 PM IST
മോ​ഹ​ന്‍​ലാ​ല്‍ എ​ങ്ങ​നെ മോ​ഹ​ന്‍​ലാ​ലാ​യി എ​ന്ന് ഇ​പ്പോ​ഴാ​ണ് ത​നി​ക്ക് മ​ന​സി​ലാ​യ​തെ​ന്ന് ന​ടി ദു​ർ​ഗ കൃ​ഷ്ണ. ഒ​രു ന​ട​നെ​ന്ന നി​ല​യ്ക്കും വ്യ​ക്തി​യെ​ന്ന നി​ല​യ്ക്കും അ​ദ്ദേ​ഹ​ത്തി​ല്‍ നി​ന്ന് ഒ​രു​പാ​ട് പ​ഠി​ക്കാ​നു​ണ്ടെ​ന്നും ന​ടി പ​റ​ഞ്ഞു.

"വ​ലി​പ്പ​ച്ചെ​റു​പ്പ​ങ്ങ​ള്‍ നോ​ക്കാ​തെ എ​ല്ലാ​വ​രോ​ടും ഒ​രേ മ​ന​സോ​ടെ പെ​രു​മാ​റു​ന്ന വ്യ​ക്തി​യാ​ണ് അ​ദ്ദേ​ഹം. അ​തി​പ്പോ​ള്‍ ലൈ​റ്റ് പി​ടി​ക്കു​ന്ന ചേ​ട്ട​നോ​ട് പോ​ലും അ​ദ്ദേ​ഹം ആ ​രീ​തി​യി​ല്‍ ത​ന്നെ​യാ​ണ് പെ​രു​മാ​റു​ക. അ​ഭി​ന​യ​ത്തി​ല്‍ വ​ള​രെ സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷ​ണം ന​ട​ത്തു​ന്ന വ്യ​ക്തി​യാ​ണ് അ​ദ്ദേ​ഹം.

ക​ഴി​ഞ്ഞ വ​ര്‍​ഷം ലാ​ലേ​ട്ട​നൊ​പ്പം റാം ​എ​ന്ന ചി​ത്രം ചെ​യ്യാ​ന്‍ സാ​ധി​ച്ചു. അ​ത് തീ​ര്‍​ത്തും സ്വ​പ്ന​തു​ല്യ​മാ​യ കാ​ര്യ​മാ​യി​രു​ന്നു. അ​തും ലാ​ലേ​ട്ട​ന്‍റെ അ​നി​യ​ത്തി ആ​യി​ട്ട്..."- ദു​ര്‍​ഗ കൃ​ഷ്ണ പ​റ​യു​ന്നു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.