കുറുപ്പിന്‍റെ ചിത്രീകരണം പൂർത്തിയായി
Tuesday, February 25, 2020 10:17 AM IST
ദു​ൽ​ഖ​ർ സ​ൽ​മാ​നെ നാ​യ​ക​നാ​ക്കി ശ്രീ​നാ​ഥ് രാ​ജേ​ന്ദ്ര​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന കു​റു​പ്പ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി. 84 ദി​വ​സം നീ​ണ്ട ഷൂ​ട്ട് ഇ​ന്ന​ലെ​യാ​ണ് പാ​ക്ക​പ്പ് ആ​യ​ത്. ദു​ൽ​ഖ​റി​ന്‍റെ ആ​ദ്യ​ചി​ത്ര​മാ​യ സെ​ക്ക​ൻ​ഡ് ഷോ​യു​ടെ സം​വി​ധാ​യ​ക​നും ശ്രീ​നാ​ഥ് രാ​ജേ​ന്ദ്ര​ൻ ആ​ണ്.

പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യ സു​കു​മാ​രക്കു​റു​പ്പി​ന്‍റെ ജീ​വി​ത​ക​ഥ​യെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള ചി​ത്ര​മാ​ണ് കു​റു​പ്പ്. ഇ​ന്ദ്ര​ജി​ത് സു​കു​മാ​ര​ന്‍, സ​ണ്ണി വെ​യ്ൻ, ഷൈ​ന്‍ ടോം ​ചാ​ക്കോ തു​ട​ങ്ങി​യ​വ​രാ​ണ് ചി​ത്ര​ത്തി​ല്‍ മ​റ്റു പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന​ത്. വേ​ഫെ​യ​റ​ര്‍ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ല്‍ ദു​ല്‍​ഖ​റും എം​സ്റ്റാ​ര്‍ ഫി​ലിം​സും ചേ​ര്‍​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ നി​ര്‍​മാ​ണം.

നി​മി​ഷ് ര​വി ആ​ണ് ഛായാ​ഗ്രാ​ഹ​ക​ൻ. ചി​ത്ര​ത്തി​ന് സം​ഗീ​തം നി​ര്‍​വ​ഹി​ക്കു​ന്ന​ത് കു​മ്പ​ള​ങ്ങി നൈ​റ്റ്സ്, വൈ​റ​സ് ചി​ത്ര​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ സു​ഷി​ന്‍ ശ്യാം ​ആ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.