അ​ത്യു​ഗ്ര​ൻ ആ​ക്ഷ​ൻ രം​ഗ​ങ്ങ​ളു​മാ​യി മ​മ്മൂ​ട്ടി; ക്രി​സ്റ്റ​ഫ​റി​ന്‍റെ പു​തി​യ ടീ​സ​ർ
Saturday, February 4, 2023 12:20 PM IST
മ​മ്മൂ​ട്ടി​യു​ടെ അ​ത്യു​ഗ്ര​ൻ ആ​ക്ഷ​ൻ രം​ഗ​ങ്ങ​ളു​മാ​യി ക്രി​സ്റ്റ​ഫ​റി​ന്‍റെ പു​തി​യ ടീ​സ​ർ എ​ത്തി. ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ഈ ​ത്രി​ല്ല​ർ ചി​ത്ര​ത്തി​ന്‍റെ ടാ​ഗ്‌​ലൈ​ൻ ബ​യോ​ഗ്രാ​ഫി ഓ​ഫ് എ ​വി​ജി​ലന്‍റ് കോ​പ്പ് എ​ന്നാ​ണ്.

ഉ​ദ​യ​ കൃ​ഷ്ണ​യു​ടേ​താ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ. സ്നേ​ഹ, അ​മ​ല​ പോ​ൾ, ഐ​ശ്വ​ര്യ ല​ക്ഷ്മി എ​ന്നി​വ​ർ നാ​യി​ക​മാ​രാ​വു​ന്ന ചി​ത്ര​ത്തി​ൽ സു​പ്ര​ധാ​ന വേ​ഷ​ത്തി​ൽ തെ​ന്നി​ന്ത്യ​ൻ താ​രം വി​ന​യ് റാ​യും എ​ത്തു​ന്നു​ണ്ട്.



ഷൈ​ൻ ടോം ​ചാ​ക്കോ, ദി​ലീ​ഷ് പോ​ത്ത​ൻ, സി​ദ്ദീ​ഖ്, ജി​നു എ​ബ്ര​ഹാം, വി​നീ​ത കോ​ശി, വാ​സ​ന്തി തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ആ​ർ.​ഡി. ഇ​ലു​മി​നേ​ഷ​ൻ​സാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ഫൈ​സ് സി​ദ്ദി​ഖ് ആ​ണ് ചി​ത്ര​ത്തി​ന്‍റെ ഛായ​ഗ്ര​ഹ​ണം. സം​ഗീ​തം: ജ​സ്റ്റി​ൻ വ​ർ​ഗീ​സ്. എ​ഡി​റ്റിം​ഗ്: മ​നോ​ജ്.

2010 ൽ ​പു​റ​ത്തി​റ​ങ്ങി പ്ര​മാ​ണി​ക്ക് ശേ​ഷം മ​മ്മൂ​ട്ടി​യും ബി. ​ഉ​ണ്ണി​കൃ​ഷ്ണ​നും ഒ​ന്നി​ക്കു​ന്ന ചി​ത്ര​മെ​ന്ന് പ്ര​ത്യേ​ക​ത​യും ക്രി​സ്റ്റ​ഫ​റി​നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.